Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൊതു സിവില്‍ നിയമം: വ്യാജപ്രചരണങ്ങളില്‍ കുടുങ്ങരുതെന്ന് വനവാസി കല്യാണാശ്രമം

പൊതുസിവില്‍ നിയമം സംബന്ധിച്ചുള്ള വ്യാജപ്രചരണങ്ങളില്‍ സമൂഹം കുടുങ്ങരുതെന്ന് വനവാസി കല്യാണാശ്രമം ആഹ്വാനം ചെയ്തു. ഗോത്രവര്‍ഗ ജനതയെ തെറ്റിദ്ധരിപ്പിച്ച് കലാപത്തിന്റെ ഭാഗമാക്കാന്‍ നടക്കുന്ന ശ്രമങ്ങളെ കരുതിയിരിക്കണമെന്ന് കല്യാണാശ്രമം വൈസ് പ്രസിഡന്റ് സത്യേന്ദ്രസിങ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2023, 10:28 pm IST
in India

ന്യൂദല്‍ഹി: പൊതുസിവില്‍ നിയമം സംബന്ധിച്ചുള്ള വ്യാജപ്രചരണങ്ങളില്‍ സമൂഹം കുടുങ്ങരുതെന്ന് വനവാസി കല്യാണാശ്രമം ആഹ്വാനം ചെയ്തു. ഗോത്രവര്‍ഗ ജനതയെ തെറ്റിദ്ധരിപ്പിച്ച് കലാപത്തിന്റെ ഭാഗമാക്കാന്‍ നടക്കുന്ന ശ്രമങ്ങളെ കരുതിയിരിക്കണമെന്ന് കല്യാണാശ്രമം വൈസ് പ്രസിഡന്റ് സത്യേന്ദ്രസിങ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.  

ചില മാധ്യമങ്ങളും രാഷ്‌ട്രീയക്കാരും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും വളരെ തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. കരട് പോലുമാകാത്ത ഒരു ആശയത്തെ കുറിച്ചാണ് ഇത്തരം നീചപ്രചരണം നടക്കുന്നത്. വനവാസി സമൂഹവും അവരുടെ സാമൂഹിക-സാംസ്‌കാരിക സംഘടനകളും ഇത്തരം പ്രചരണങ്ങള്‍ക്ക് ചെവികൊടുക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് പോലും വ്യക്തമല്ല. പൊതുസിവില്‍ നിയമം വനവാസി ജനതയുടെ ആചാരാനുഷ്ഠാനങ്ങള്‍ക്കും ജീവിതത്തിനും പ്രതികൂലമായി എന്തെങ്കിലും ഉണ്ടാകുമെന്ന് തോന്നുന്നെങ്കില്‍, അത്തരം ആശങ്കകള്‍ നേരിട്ട് നിയമ കമ്മിഷനു മുന്നില്‍ വയ്‌ക്കണം. വ്യക്തികള്‍ക്കും സംഘടനകള്‍ക്കും തങ്ങളുടെ അഭിപ്രായങ്ങള്‍ ജൂലൈ 14 വരെ ഓണ്‍ലൈനായി രേഖപ്പെടുത്താം. എല്ലാവരുമായും കൂടിയാലോചിച്ച ശേഷമാണ് നിയമ കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. അതിനുശേഷമേ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ബില്ല് കൊണ്ടുവരൂ. വനവാസി കല്യാണ്‍ ആശ്രമവും ഇത്തരത്തില്‍ അതിന്റെ നിര്‍ദേശങ്ങള്‍ നല്കുമെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ വിവിധ വനവാസി മേഖലകള്‍ സന്ദര്‍ശിച്ച് പ്രമുഖരുടെയും സംഘടനകളുടെയും അഭിപ്രായങ്ങള്‍ തേടണമെന്ന് കല്യാണാശ്രമം നിയമ കമ്മിഷനോട് അഭ്യര്‍ത്ഥിച്ചു. വനവാസി ജനതയുടെ കാഴ്ചപ്പാടുകള്‍ ആഴത്തില്‍ മനസ്സിലാക്കാനും അവരെ ഉള്‍ക്കൊള്ളാനും അത് സഹായിക്കും. വിവാഹം, വിവാഹമോചനം, ദത്തെടുക്കല്‍, പിന്തുടര്‍ച്ചാവകാശം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് വനവാസി സമൂഹത്തിന്റെ പരമ്പരാഗത സമ്പ്രദായം മനസ്സിലാക്കേണ്ടത് അത്യാവശ്യമാണെന്ന് കല്യാണാശ്രമം ചൂണ്ടിക്കാട്ടി.  

കമ്മിഷന്‍ തിടുക്കത്തില്‍ റിപ്പോര്‍ട്ട് തയാറാക്കുന്നത് ഒഴിവാക്കണം. നിയമത്തില്‍ നിന്ന് ഗോത്രവര്‍ഗങ്ങളെ ഒഴിവാക്കണമെന്ന പാര്‍ലമെന്ററി കമ്മിറ്റി തലവന്‍ സുശീല്‍ കുമാര്‍ മോദിയുടെ നിലപാടിനെ കല്യാണാശ്രമം സ്വാഗതം ചെയ്യുന്നുവെന്ന് സത്യേന്ദ്രസിങ് പറഞ്ഞു.

Tags: indiaUniform Civil Codeവനവാസിവനവാസി കല്യാണാശ്രമം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മതസ്വാതന്ത്ര്യ ഉമ്മാക്കി ഭാരതത്തോട് വേണ്ട

India

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

Gulf

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നന്ദിയറിച്ചു

India

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.