Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിമുക്ത സൈനികരെ അധിക്ഷേപിച്ച് മെഡിക്കൽ കോളേജ് അധികൃതർ; വിമുക്തഭടന്മാർക്ക് വേണ്ടത്ര ആരോഗ്യമോ ഉയരമോ ഇല്ലാത്തവരെന്ന് കോടതിയിൽ

സെക്യൂരിറ്റി നിയമനത്തിൽ വിമുക്ത സൈനികരെ അധിക്ഷേപിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതർ. വേണ്ടത്ര ആരോഗ്യമോ ഉയരമോ ഇല്ലാത്തവരെന്ന് കോടതിയിൽ അറിയിച്ചാണ് മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതി അഭിഭാഷകന്റെ അധിക്ഷേപം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2023, 09:40 pm IST
in Kerala

തിരുവനന്തപുരം: സെക്യൂരിറ്റി നിയമനത്തിൽ വിമുക്ത സൈനികരെ അധിക്ഷേപിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതർ. വേണ്ടത്ര ആരോഗ്യമോ ഉയരമോ ഇല്ലാത്തവരെന്ന് കോടതിയിൽ അറിയിച്ചാണ് മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതി അഭിഭാഷകന്റെ അധിക്ഷേപം.  

സെക്യൂരിറ്റി നിയമനത്തിൽ വിമുക്തഭടന്മാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് എക്‌സ് സർവ്വീസ്മാൻ വെൽഫെയർ ആന്റ് റീഹാബിലിറ്റേഷൻ അസോസിയേഷൻ ഹൈക്കോടതിയിൽ നൽകിയ പരാതിയിലുള്ള വിചാരണയിലാണ് വിമുക്ത സൈനികർക്ക് നേരെ അധിക്ഷേപം ഉന്നയിച്ചത്. കരാറടിസ്ഥാനത്തിൽ  സെക്യൂരിറ്റിയായി വിമുക്തഭടന്മാരെ നൽകിയിരുന്ന സർക്കാർ നിയന്ത്രണത്തിലുള്ള കെക്‌സോൺ കരാർ തുക വർദ്ധിപ്പിച്ചുവെന്നും ഇങ്ങനെ നൽകുന്ന വിമുക്തഭടന്മാർക്ക് വേണ്ടത്ര ആരോഗ്യമോ ഉയരമോ ഇല്ല. അതുകൊണ്ടുതന്നെ ആരോഗ്യപ്രവർത്തകർക്ക് സുരക്ഷിതത്വം ഉറപ്പാക്കാൻ വിമുക്ത സൈനികർക്ക് കഴിയില്ലായെന്ന നിഗമനത്തിലായിരുന്നു പരാമർശം.

അതേസമയം അഭിഭാഷകന്റെ പരാമർശം വിമുക്ത സൈനികരെ ഒന്നടങ്കം അധിക്ഷേപിച്ച നിലയിലേയ്‌ക്ക് മാറിയിരിക്കുകയാണ്. അക്രമികളെ നേരിടാനുള്ള കൃത്യമായ പരിശീലനം നേടി രാജ്യത്തിന് വേണ്ടി 15 മുതൽ 18 വർഷം വരെ സേവനം അനുഷ്ഠിച്ച ശേഷമാണ് സൈനികർ വിരമിക്കുന്നത്. ഇങ്ങനെയുള്ള വിമുക്ത സൈനികർക്ക് ആരോഗ്യവും കാര്യശേഷിയുമില്ലായെന്ന് പറഞ്ഞത് അംഗീകരിക്കാൻ കഴിയില്ല. ഒന്നുകിൽ അഭിഭാഷകന്റെ അജ്ഞ്ഞതയോ അല്ലെങ്കിൽ സ്വകാര്യ ഏജൻസി വഴി ആശുപത്രി അധികൃതർക്ക് സെക്യൂരിറ്റി തസ്തികയിലേയ്‌ക്ക് ഇഷ്ടക്കാരെ തിരുകി കയറ്റാൻ വേണ്ടി കരുതിക്കൂട്ടി പറഞ്ഞതാകാമെന്ന് എക്‌സ് സർവ്വീസ്മാൻ വെൽഫെയർ ആന്റ് റിഹാബിലിറ്റേഷൻ അസോസിയേഷൻ പ്രസിഡന്റ് രാജേഷ് കുമാർ പറഞ്ഞു. 

എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും പൊതുമേഖല സ്ഥാപനങ്ങളിലും സെക്യൂരിറ്റിയായി കെക്‌സോൺ വഴി വിമുക്ത സൈനികരെയോ അവരുടെ ആശ്രിതരെയോ നിയമിക്കണമെന്ന സർക്കാർ ഉത്തരവ് വന്നത്. എന്നാൽ ഈ ഉത്തരവിനെ മറികടന്നാണ് 2016 മുതൽ എൽഡിഎഫ് സർക്കാർ സ്വകാര്യ ഏജൻസി വഴി സെക്യൂരിറ്റി നിയമനം നടത്തിയിരിക്കുന്നത്. ഡോക്ടർ വന്ദന കൊല ചെയ്യപ്പെട്ട സംഭവത്തിൽപ്പോലും മറ്റ് ജീവനക്കാർ നോക്കി നിൽക്കെ പ്രതിയോട് നേരിട്ടത് വിമുക്തഭടനായിരുന്നു.ഇത് പ്രഥമദൃഷ്ടിയാൽ വ്യക്തമായിരിക്കേ വിമുക്ത സൈനികരുടെ കഴിവിനെ അധിക്ഷേപിച്ചത് ന്യായീകരണ യോഗ്യമല്ല. സൈനികരെ സെക്യൂരിറ്റിയായി നിയമിക്കുന്നതിൽ കെക്‌സോൺ കരാർ തുക കൂടുതൽ ചോദിച്ചെന്ന പരാമർശത്തിൽ ആശുപത്രി അധികൃതർ കെക്‌സോൺ, വിമുക്ത സൈനികരുടെ സംഘടനകൾ എന്നിവരുമായി ചർച്ച നടത്തി തീരുമാനം പത്ത് ദിവസത്തിനകം  അറിയിക്കണമെന്ന് ഇടക്കാല ഉത്തരവിലൂടെ കോടതി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ നാലിനാണ് ഉത്തരവ് വന്നത്. എന്നാൽ  ചർച്ചയ്‌ക്ക്  ആശുപത്രി അധികൃതർ തയ്യാറാകുന്നില്ലായെന്ന് രാജേഷ് കുമാർ പറഞ്ഞു.

Tags: തിരുവനന്തപുരംcourtMedical Collegeകോളേജ്ex-servicemen
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

Kerala

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

Kerala

മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ട് ഡോ. സുനില്‍കുമാറിനെതിരായ ലൈംഗിക പീഡന പരാതി ഹണി ട്രാപ്പെന്ന് ഡോക്ടറുടെ ഭാര്യ

Kerala

ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ചു : മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ടിനെതിരെ കേസെടുത്തു

Entertainment

അശ്ലീല സിനിമകളില്‍ അഭിനയിച്ചതിന് കേസ്: ശ്വേത മേനോനെതിരായ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

പ്രധാനമന്ത്രി 29ന് കേരളത്തില്‍

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം: ആവശ്യവുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.