Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

ധാര്‍മ്മിക മൂല്യങ്ങള്‍ വിദ്യാലയങ്ങളില്‍ പ്രത്യേക പാഠ്യവിഷയമാക്കണം, പരീക്ഷകളില്‍ മൂല്യബോധത്തിന് പ്രത്യേക ഗ്രേഡ് നല്‍കണം: ബാലഗോകുലം

നൈതികമൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് കുട്ടികള്‍ വളര്‍ന്നുവരേണ്ടത് സമൂഹനന്മയ്‌ക്കും രാജ്യപുരോഗതിയ്‌ക്കും അനിവാര്യമാണ്. മൂല്യബോധമുള്ള മനസ്സോടെ വളര്‍ന്നുവരുന്നവര്‍ക്ക് മയക്കുമരുന്നുപോലുള്ള പ്രലോഭനങ്ങളില്‍നിന്ന് രക്ഷപ്പെടാനാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2023, 01:50 pm IST
in Parivar

കോട്ടയം : ധാര്‍മ്മികമൂല്യങ്ങള്‍ വിദ്യാലയങ്ങളില്‍ പ്രത്യേക പാഠ്യവിഷയമാക്കണമെന്ന് ബാലഗോകുലം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. മൂല്യാധിഷ്ഠിതവിദ്യാഭ്യാസം എന്നു പറയുന്നുണ്ടങ്കിലും ഇന്നത്തെ പഠന രീതിയില്‍ മൂല്യങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കുവാന്‍ കഴിയുന്നില്ല. ധാര്‍മ്മികവും സാംസ്‌കാരികവുമായ ജീവിതമൂല്യങ്ങള്‍ കുട്ടികള്‍ക്ക് നേരിട്ട് മനസ്സിലാക്കുവാനുള്ള സംവിധാനമാണ് ഉണ്ടാകേണ്ടത്. ഇതിനായി പ്രത്യേകം പാഠപുസ്തകം തയ്യാറാക്കുകയും ആഴ്ചയില്‍ ഒരു മണിക്കൂര്‍ സമയം മൂല്യപഠനത്തിന് മാറ്റിവയ്‌ക്കുകയും വേണം. ഇതിനായി അധ്യാപകര്‍ക്ക് ആവശ്യമായ പരിശീലനം ഉറപ്പാക്കണം. പരീക്ഷകളില്‍ മൂല്യബോധത്തിന് പ്രത്യേക ഗ്രേഡ് നല്‌കേണ്ടതാണ്.

നൈതികമൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് കുട്ടികള്‍ വളര്‍ന്നുവരേണ്ടത് സമൂഹനന്മയ്‌ക്കും രാജ്യപുരോഗതിയ്‌ക്കും അനിവാര്യമാണ്. മൂല്യബോധമുള്ള മനസ്സോടെ വളര്‍ന്നുവരുന്നവര്‍ക്ക് മയക്കുമരുന്നുപോലുള്ള പ്രലോഭനങ്ങളില്‍നിന്ന് രക്ഷപ്പെടാനാകും. സ്‌നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും, സഹാനുഭൂതിയുടെയും, രാജ്യസ്‌നേഹത്തിന്റെയും ചരടില്‍ കോര്‍ത്ത് വിദ്യാര്‍ത്ഥികളെ ഉത്തമപൗരന്മാരാക്കി മാറ്റാന്‍ മൂല്യാവബോധം കൂടിയേ കഴിയൂ. അതിനാല്‍ സ്‌കൂള്‍വിദ്യാഭ്യാസത്തിന്റെ അനിവാര്യ ഭാഗമായി ധാര്‍മ്മികമൂല്യങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് ബാലഗോകുലം സംസ്ഥാന പ്രതിനിധിസഭ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.  

കെ.പി. ബാബുരാജ് അധ്യക്ഷം വഹിച്ചു. എസ്. ശ്രീകുമാര്‍, വി.ജെ. രാജ്മോഹന്‍ എന്നിവര്‍ സംസാരിച്ചു. എ. രഞ്ജുകുമാര്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

Tags: keralaബാലഗോകുലംparivar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.