Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പൊതു സിവില്‍കോഡ് സ്ത്രീകളുടെ അന്തസിനും തുല്യനീതിക്കും: വി. മുരളീധരന്‍

സ്ത്രീകളുടെ അന്തസിനും തുല്യനീതിക്കും വേണ്ടിയുള്ള നിയമനിര്‍മാണമാണ് പൊതു സിവില്‍കോഡ് എന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരു നീതി, ഒരേ പങ്കാളിത്തം എന്ന ഭരണഘടനാശില്‍പ്പികളുടെ ലക്ഷ്യം സാക്ഷാത്കരിക്കാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പൊതുസിവില്‍ കോഡിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്. ആധുനിക കാലത്ത് ഒരു മതത്തിനും അന്‍പത് ശതമാനം വരുന്ന സ്ത്രീസമുഹത്തെ മുഖ്യധാരയില്‍ നിന്ന് അകറ്റി നിര്‍ത്തി മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Janmabhumi Online by Janmabhumi Online
Jul 6, 2023, 09:43 pm IST
in Kerala
തുണയുടെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്ക് വഴിയോരക്കടകള്‍ നല്കുന്നതിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി വി. മുരളീധരന്‍ നിര്‍വഹിക്കുന്നു

തുണയുടെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്ക് വഴിയോരക്കടകള്‍ നല്കുന്നതിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി വി. മുരളീധരന്‍ നിര്‍വഹിക്കുന്നു

FacebookTwitterWhatsAppTelegramLinkedinEmail

ആലപ്പുഴ: സ്ത്രീകളുടെ അന്തസിനും തുല്യനീതിക്കും വേണ്ടിയുള്ള നിയമനിര്‍മാണമാണ് പൊതു സിവില്‍കോഡ് എന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരു നീതി, ഒരേ പങ്കാളിത്തം  എന്ന ഭരണഘടനാശില്‍പ്പികളുടെ ലക്ഷ്യം സാക്ഷാത്കരിക്കാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പൊതുസിവില്‍ കോഡിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്. ആധുനിക കാലത്ത് ഒരു മതത്തിനും അന്‍പത് ശതമാനം വരുന്ന സ്ത്രീസമുഹത്തെ മുഖ്യധാരയില്‍ നിന്ന് അകറ്റി നിര്‍ത്തി മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

തുണ ചാരിറ്റബിള്‍ സൊസൈറ്റി, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ സഹകരണത്തോടെ സ്ത്രീകള്‍ക്ക് വഴിയോര കടകള്‍ നല്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരുഷകേന്ദ്രീകൃത നേതൃത്വങ്ങളാണ് പൊതു സിവില്‍കോഡിനെ എതിര്‍ക്കുന്നത്. പുരുഷമേല്‍ക്കോയ്മ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന വിഭാഗമാണത്. ഉത്തരവാദപ്പെട്ട  രാഷ്‌ട്രീയകക്ഷികളും കേവലം വോട്ട് ബാങ്കിനായി പൊതു സിവില്‍ കോഡിനെ എതിര്‍ക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. സ്ത്രീസമൂഹം ഇതിനെതിരെ രംഗത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു. 

സ്ത്രീകളുടെ വികസനം എന്നതല്ല, സ്ത്രീകള്‍ നയിക്കുന്ന വികസനം എന്നതാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാഴ്ചപ്പാട്. സമസ്ത മേഖലയിലും സ്ത്രീകളുടെ പങ്കാളിത്തം, ശാക്തീകരണം എന്നിവയാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനരീതി. സ്ത്രീകള്‍ നാടിന്റെ നിര്‍മാതാക്കളായി മാറണം.  വഴിയോര കച്ചവടക്കാരുടെ ഉന്നമനത്തിന്  കേന്ദ്രസര്‍ക്കാര്‍ ഏറെ പ്രാധാന്യമാണ് നല്കുന്നത്. പ്രത്യേകിച്ച് കൊവിഡ് കാലത്ത് പിഎം സ്വനിധി എന്ന പേരില്‍ ഈടില്ലാതെ വായ്പകള്‍ നല്കി. 46 ലക്ഷം കച്ചവടക്കാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. 5795 കോടി രൂപയാണ് വായ്പയായി നല്കിയത്. ഇതില്‍ ഭൂരിപക്ഷവും സ്ത്രീകളായിരുന്നു ഉപഭോക്താക്കള്‍ എന്നും വി. മുരളീധരന്‍ പറഞ്ഞു. തുണ ചാരിറ്റബിള്‍ സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സന്ദീപ് വാചസ്പതി അദ്ധ്യക്ഷനായി.  

സിനിമാതാരം വിഷ്ണു  ഉണ്ണികൃഷ്ണന്‍ മുഖ്യാതിഥിയായി. അമൃതാനന്ദമയീ മഠത്തിലെ സ്വാമി വേദാമൃതാനന്ദപുരി, സംഹതി ഇന്ത്യ ഡയറക്ടര്‍ ഫാദര്‍ ആന്റണി ജേക്കബ്, ബിജെപി മേഖലാ പ്രസിഡന്റ് കെ. സോമന്‍, ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍, ആര്‍. ഉണ്ണികൃഷ്ണന്‍, നഗരസഭാ കൗണ്‍സിലര്‍ മനു ഉപേന്ദ്രന്‍, ട്രഷറര്‍ ഹരികൃഷ്ണ ഭാരതി എന്നിവര്‍ സംസാരിച്ചു. ചെയര്‍മാന്‍ ജി. വിനോദ് കുമാര്‍ സ്വാഗതം പറഞ്ഞു.  

Tags: keralawomenവി മുരളീധരന്‍Uniform Civil Code
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യജീവി ഭീഷണി: പ്രശ്‌നത്തെ കേന്ദ്രത്തിന്റെ തലയിലിട്ടു കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍, നീക്കം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ

India

മഴക്കെടുതി രൂക്ഷം : വന്ദേ ഭാരത് അടക്കമുള്ള നിരവധി ട്രെയിനുകളുടെ യാത്ര വൈകുന്നു

Kerala

അന്യസംസ്ഥാന തൊഴിലാളികളെ ചേർത്ത് അയൽക്കൂട്ടം രൂപീകരിക്കാൻ സർക്കാർ ; കേരളവുമായി സാംസ്കാരിക ഏകോപനം ലക്ഷ്യം

Kerala

കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം

Kerala

ഇടതുപക്ഷമുന്നണി സര്‍ക്കാരില്ലെങ്കില്‍ നാഷണല്‍ ഹൈവേ ഇല്ലെന്ന് എം വി ഗോവിന്ദൻ

പുതിയ വാര്‍ത്തകള്‍

മാധവി ബുച്ചിന് ക്‌ളീന്‍ ചിറ്റ്, ആരോപണങ്ങള്‍ അനുമാനങ്ങളുടെ മാത്രം അടിസ്ഥാനത്തിലെന്ന് ലോക്പാല്‍

മണ്‍സൂണ്‍ മഴയുടെ മാറുന്ന സ്വഭാവം

കരുതലേറെ വേണം കാലവര്‍ഷത്തില്‍

31 ന് പടിയിറങ്ങും പന്തീരായിരത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പണം കണ്ടെത്താനുള്ള നെട്ടോട്ടത്തില്‍ സര്‍ക്കാര്‍

ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് ചൈനീസ് പൗരൻ പിടിയിൽ : കൈയ്യിൽ പാസ്പോർട്ടും ഇല്ല വിസയുമില്ല : ആഭ്യന്തര മന്ത്രാലയം ഇടപെടും

മഴക്കാല രോഗങ്ങളും പ്രതിരോധവും

ഭരണസമിതി അംഗത്വം തുടര്‍ച്ചയായി മൂന്നുതവണ മാത്രം : സഹകരണ നിയമ ഭേദഗതി ശരിവച്ച് ഡിവിഷന്‍ ബഞ്ച്

പൈലറ്റ് പോകാനെത്തിയ പോലീസുകാരന്‍ മധ്യവയസ്‌കനെ തള്ളിയിട്ടു; മന്ത്രി കൃഷ്ണൻ കുട്ടിയെ തടഞ്ഞ് നാട്ടുകാർ

ഖൈബർ പഖ്തുൻഖ്വയിൽ പാകിസ്ഥാൻ സൈന്യത്തിന് വലിയ തിരിച്ചടി : അജ്ഞാതരായ അക്രമികളുടെ ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടു

ഡിജിറ്റൽ അറസ്റ്റ് ഭയന്ന വയോധികനു തുണയായി ഫെഡറൽ ബാങ്ക്; അക്കൗണ്ടിലെ പണം നഷ്ടപ്പെടാതെ സംരക്ഷിച്ച് തവനൂർ ശാഖ ജീവനക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies