Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പല വേഷങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു; നിരന്തരം ഇന്ത്യന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ചു; മറ്റൊരു ഖലിസ്ഥാന്‍ വാദി കൂടി കൊല്ലപ്പെട്ടു

കര്‍ഷകസമരകാലം മുതല്‍ തുടര്‍ച്ചയായി ഇന്ത്യയെ പരസ്യമായി ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്ന ഖാലിസ്ഥാൻ ഭീകരൻ ഗുർപത് വന്ത് സിംഗ് പന്നു യുഎസില്‍ കാറപകടത്തില്‍ കൊല്ലപ്പെതായി വാര്‍ത്ത. സമൂഹമാധ്യമങ്ങളില്‍ ഈ വാര്‍ത്ത വൈറലായി പ്രചരിക്കുകയാണ്. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഇന്ത്യ ഇദ്ദേഹത്തെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. അതിന് ശേഷം പല രീതികളില്‍ വേഷം മാറി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2023, 11:18 pm IST
in India

വാഷിംഗ്ടൺ: പല പല വേഷങ്ങളിലാണ് ഖലിസ്ഥാന്‍ വാദമുയര്‍ത്തുന്ന ഗുര്‍പത് വന്ത് സിംഗ് പന്നു എന്ന നേതാവ് ഒളിവില്‍ കഴിഞ്ഞിരുന്നത്. താടിയും മീശയും വളര്‍ത്തി, തലയില്‍ സിഖ് തലപ്പാവുമണിഞ്ഞ്…മറ്റു ചിലപ്പോള്‍ നരച്ച താടിയും മീശയും വെച്ച് തലപ്പാവോടെ…വേറെ സമയങ്ങളില്‍ മുടി പോണി ടെയിലായി കെട്ടിവെച്ച്, താടിയും മീശയും വടിച്ച് തനി ഒരു പ്രൊഫഷണലിനെപ്പോലെ….അതെ സിഖ് ഫോര്‍ ജസ്റ്റിസ് എന്ന അതിവേഗം വളരുകയായിരുന്ന ഖലിസ്ഥാന്‍ സംഘടനയുടെ ഈ നേതാവിനെ കണ്ടുപിടിക്കുക എളുപ്പമല്ല. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഇന്ത്യ ഇദ്ദേഹത്തെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. അതിന് ശേഷം പല രീതികളില്‍ വേഷം മാറി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു.  

കര്‍ഷകസമരകാലത്ത് തുടര്‍ച്ചയായി ഇദ്ദേഹം മോദി സര്‍ക്കാരിനെ വിമര്‍ശിക്കുകയും വെല്ലുവിളിക്കുകയും ചെയ്തിരുന്നു. പഞ്ചാബില്‍ ആം ആദ്മി സര്‍ക്കാര്‍ എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് അധികാരത്തില്‍ വന്നപ്പോള്‍ അരവിന്ദ് കെജ്രിവാളിന്റെ പാര്‍ട്ടിക്ക് കോടികള്‍ നല്‍കിയത് തങ്ങളാണെന്ന് സിഖ് ഫോര്‍ ജസ്റ്റിസിന്റെ ഈ നേതാവ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ പൊടുന്നനെയാണ് ബുധനാഴ്ച ഗുര്‍ പത് വന്ത് സിങ്ങിന്റെ മരണവാര്‍ത്ത പരന്നത്. സമൂഹമാധ്യമങ്ങളില്‍ ഈ മരണവാര്‍ത്ത വൈറലാണ്. കാരണം ഖലിസ്ഥാന്‍ വാദത്തിന് ഏറ്റവുമധികം പിന്തുണയുള്ള വിദേശരാജ്യങ്ങളില്‍ നിരവധി പേരാണ് ഈ വാര്‍ത്ത പങ്കുവെച്ചത്. യുഎസില്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടു എന്നാണ് വാര്‍ത്ത. എന്നാല്‍ ഈ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.  

സമൂഹമാധ്യമങ്ങളിലൂടെ വീഡിയോയും ഓഡിയോയുമായി ഇന്ത്യന്‍ സര്‍ക്കാരിനെതിരെ തുടര്‍ച്ചയായി ഭീഷണികള്‍ മുഴക്കിയ നേതാവായിരുന്നു ഗുർപത് വന്ത് സിംഗ്. ഇന്ത്യന്‍ സര്‍ക്കാരിനെ ഭീഷണിപ്പെടുത്ത വിധത്തില്‍ വളര്‍ന്ന ഏതാനും ഖലിസ്ഥാന്‍ ഭീകരവാദികള്‍ ഈയിടെ തുടര്‍ച്ചയായി വിദേശരാജ്യങ്ങളില്‍ കൊല്ലപ്പെടുകയാണ്. മറ്റ് ഖാലിസ്ഥാൻ ഭീകരർ കൊല്ലപ്പെട്ട സംഭവം പുറത്തുവന്നതിന് പിന്നാലെ പന്നു ഒളിവിൽ കഴിയുന്നതിനിടെയാണ് മരണവാർത്ത പ്രചരിക്കുന്നത്. .

ഇയാളുടെ അടുത്ത സഹായികളായ ഹർദീപ് സിംഗ് നിജ്ജാർ, പരംജീത് സിംഗ് പഞ്ജ്വാർ, അവതാർ സിംഗ് ഖണ്ഡ എന്നീ ഭീകരരായിരുന്നു നേരത്തെ വിവിധ സാഹചര്യങ്ങളിൽ ലോകത്തിന്റെ വിവിധയിടങ്ങളിൽ കൊല്ലപ്പെട്ടത്. ഇവരിൽ പരംജീത് സിംഗ് പഞ്ജ്വാറിനെ അജ്ഞാതർ വകവരുത്തിയത് പാകിസ്താനിൽ വച്ചായിരുന്നു. കാനഡയിൽ വച്ചാണ് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടത്. യുകെയിൽ വച്ച് മൂന്നാമനും കൊല്ലപ്പെട്ടു.

ഖാലിസ്ഥാനി ഭീകരരുടെ കൊലപാതക വിവരം ഒന്നിന് പിറകെ ഒന്നായി പുറത്തുവന്നതോടെ പന്നു ഭയന്നാണ് കഴിഞ്ഞിരുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെയാണ് കാറപകടത്തിൽ കൊല്ലപ്പെട്ടതായി വാര്‍ത്ത പരക്കുന്നത്. 

Tags: അപകടംഖലിസ്ഥാന്‍ തീവ്രവാദികള്‍ഖാലിസ്ഥാന്‍സിഖ്സ് ഫോര്‍ ജസ്റ്റിസ്ഗുര്‍പത് വന്ത് സിങ് പന്നു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗണേശ ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ചുകയറി; എട്ടു പേർക്ക് ദാരുണാന്ത്യം, 25ഓളം പേർക്ക് (വീഡിയോ)

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

India

പഞ്ചാബില്‍ മൂന്ന് ഭീകരര്‍ അറസ്റ്റില്‍; തകര്‍ത്തത് വന്‍ ആക്രമണ പദ്ധതി

Kerala

മിമിക്രി താരം വിതുര തങ്കച്ചന്‍ സഞ്ചരിച്ചിരുന്ന കാര്‍ ജെസിബിയില്‍ ഇടിച്ചുകയറി; അപകടത്തില്‍ താരത്തിന്റെ നെഞ്ചിനും കഴുത്തിനും പരുക്ക്

പുതിയ വാര്‍ത്തകള്‍

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.