Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക് പിന്തുണയോടെ ഖസ്വ-ഇ ഹിന്ദ്; ഭീകര സംഘടനയെ അമര്‍ച്ച ചെയ്യാന്‍ അന്വേഷണ ഏജന്‍സികള്‍; മൂന്നു സംസ്ഥാനങ്ങളില്‍ റെയ്ഡ് നടത്തി എന്‍ഐഎ

ബിഹാറിലെ ദര്‍ഭംഗയിലും പട്‌നയിലും ഉത്തര്‍പ്രദേശിലെ ബറേലി, ഗുജറാത്തിലെ സൂററ്റ് എന്നിവിടങ്ങളിലുമായിരുന്നു റെയ്ഡ്. പട്‌നയില്‍ രണ്ടിടത്താണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തിയത്. നിരവധി ഡിജിറ്റല്‍ രേഖകളും സിം കാര്‍ഡുകളും കണ്ടെത്തിയതായി എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2023, 04:10 pm IST
in India

ന്യൂദല്‍ഹി: പാക് പിന്തുണയോടെ ഖസ്വ-ഇ ഹിന്ദ് എന്ന ഭീകര സംഘടന പ്രവര്‍ത്തിക്കുന്നുണ്ടെന്ന സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) മൂന്നു സംസ്ഥാനങ്ങളില്‍ വ്യാപക റെയ്ഡ് നടത്തി. ബിഹാറിലെ ദര്‍ഭംഗയിലും പട്‌നയിലും ഉത്തര്‍പ്രദേശിലെ ബറേലി, ഗുജറാത്തിലെ സൂററ്റ് എന്നിവിടങ്ങളിലുമായിരുന്നു റെയ്ഡ്.

പട്‌നയില്‍ രണ്ടിടത്താണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തിയത്. നിരവധി ഡിജിറ്റല്‍ രേഖകളും സിം കാര്‍ഡുകളും കണ്ടെത്തിയതായി എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഖസ്വ-ഇ ഹിന്ദ് എന്ന സംഘടനയെക്കുറിച്ചുള്ള സൂചനകള്‍ എന്‍ഐഎയ്‌ക്കു ആദ്യമായി ലഭിച്ചത്.

 താഹിര്‍ എന്നറിയപ്പെടുന്ന മര്‍ഖൂബ് അഹമ്മദ് ഡാനിഷിനെ പട്‌നയ്‌ക്കടുത്തുള്ള ഫുല്‍വാരിഷാരിഫ് എന്ന പ്രദേശത്തു നിന്ന് അറസ്റ്റ് ചെയ്തതിനു പിന്നാലെയായിരുന്നു അത്. ഇന്ത്യയില്‍ മുസ്ലിം ചെറുപ്പക്കാരെ ആകര്‍ഷിച്ച് ഖസ്വ-ഇ ഹിന്ദ് എന്ന ഭീകര സംഘടന രൂപീകരിച്ച് പ്രവര്‍ത്തിക്കാനുള്ള നീക്കങ്ങള്‍ താഹിര്‍ നടത്തി എന്നാണ് എന്‍ഐഎ കണ്ടെത്തിയത്.

ഖസ്വ-ഇ ഹിന്ദ് എന്ന പേരില്‍ത്തന്നെയുള്ള വാട്‌സ് ആപ് ഗ്രൂപ്പിലൂടെയാണ് താഹിര്‍ സംഘടനയുടെ പ്രവര്‍ത്തനത്തിനു തുടക്കമിട്ടത്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, യെമന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി ചെറുപ്പക്കാരെ ഈ ഗ്രൂപ്പില്‍ അംഗങ്ങളാക്കി. വൈകാതെ ബംഗ്ലാദേശില്‍ നിന്നുള്ള ചെറുപ്പക്കാരെ അംഗങ്ങളാക്കി മറ്റൊരു ഗ്രൂപ്പും തുടങ്ങിയെന്ന് എന്‍ഐഎഎയുടെ കുറ്റപത്രത്തില്‍ പറയുന്നു.

Tags: terrorismഎൻ‌ഐ‌എpakistanസംസ്ഥാനങ്ങള്‍ഖസ്വ-ഇ ഹിന്ദ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു
India

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

World

ഇറാനുമായുള്ള യുദ്ധം : ചർച്ചകൾക്കായി പശ്ചിമേഷ്യൻ വിദേശകാര്യ മന്ത്രിമാർക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും

News

പിഡിപിയുടെ പിന്തുണ വാങ്ങുന്നുണ്ട്; മദനി നിരപരാധി; സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി പരസ്യമായി വാദിക്കുന്നു

World

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.