Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

“ഇന്ത്യയുടെ അതിജീവന ശേഷി അപാരം; ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് അതിഗംഭീരം”-ദീപക് പരേഖ്; ഇനി എച്ച് ഡിഎഫ് സി ലോകത്തിലെ നാലാമത്തെ ബാങ്ക്

വിടവാങ്ങല്‍ പ്രസംഗത്തില്‍ ഇപ്പോഴത്തെ ഭാരതത്തിന് അടിമുടി പ്രശംസ ചൊരിയുകയായിരുന്നു ദീപക് പരേഖ്. എത്രയൊക്കെ പ്രശ്നങ്ങളെ അഭിമുഖീകരിച്ചും അതിജീവിക്കാനുള്ള ഇന്ത്യയുടെ ശേഷി അപാരമാണെന്ന് ദീപക് പരേഖ് പറഞ്ഞു. അതുപോലെ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ആഗോള വളര്‍ച്ചാനിരക്കിന്റെ ഇരട്ടിയാണെന്നും അദ്ദേഹം അഭിമാനപൂര്‍വ്വം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2023, 07:58 pm IST
in Business

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കായ എച്ച്ഡിഎഫ് സി ബാങ്കും മോര്‍ട്ട്ഗേജ് ലെന്‍ഡറായ ഹൗസിംഗ് ഡെവലപ്മെന്‍റ് ഫിനാന്‍സ് കോര്‍പ്പറേഷനും ഈ രണ്ട് സ്ഥാപനങ്ങളും വളര്‍ത്തുന്നതില്‍ ഒരായുഷ്കാലം പണിപ്പെട്ട എച്ച് ഡിഎഫ് സി ചെയര്‍മാന്‍ ദീപക് പരേഖിന് ആനന്ദക്കണ്ണീര്‍. ഈ ലയനം നടന്ന ജൂലായ് ഒന്നിന് ഒരു ദിവസം മുന്‍പ് അദ്ദേഹം എച്ച് ഡിഎഫ് സി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് സ്ഥാപനത്തിന്റെ പടിയിറങ്ങി.  

വിടവാങ്ങല്‍ പ്രസംഗത്തില്‍ ഇപ്പോഴത്തെ ഭാരതത്തിന് അടിമുടി പ്രശംസ ചൊരിയുകയായിരുന്നു ദീപക് പരേഖ്. എത്രയൊക്കെ പ്രശ്നങ്ങളെ അഭിമുഖീകരിച്ചും അതിജീവിക്കാനുള്ള ഇന്ത്യയുടെ ശേഷി അപാരമാണെന്ന് ദീപക് പരേഖ് പറഞ്ഞു. അതുപോലെ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ആഗോള വളര്‍ച്ചാനിരക്കിന്റെ ഇരട്ടിയാണെന്നും അദ്ദേഹം അഭിമാനപൂര്‍വ്വം പറഞ്ഞു. ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള നിറപ്രതീക്ഷകളോടെ താന്‍ വിടവാങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭവനവായ്‌പയ്‌ക്ക് പേര് കേട്ട സ്ഥാപനമായ എച്ച് ഡിഎഫ് സിയുടെ ഭാവി അതിവേഗവളര്‍ച്ചയുള്ള ഇന്ത്യയില്‍ ഭദ്രമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ജൂലായ് ഒന്ന് ശനിയാഴ്ച  എച്ച്ഡിഎഫ് സി ബാങ്കും  ഹൗസിംഗ് ഡെവലപ്മെന്‍റ് ഫിനാന്‍സ് കോര്‍പ്പറേഷനും ലയിച്ച് എച്ച് ഡിഎഫ് സി ബാങ്ക് എന്ന ഒറ്റ സ്ഥാപനമായി മാറി. ഇതോടെ രാജ്യത്തെ രണ്ടാമത്തെ വലിയ ധനകാര്യസ്ഥാപനമായി എച്ച് ഡി എഫ് സി ബാങ്ക് മാറി.  

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്ക് പിന്നാലെ ആസ്തിയുടെ കാര്യത്തില്‍ രണ്ടാമത്തെ വലിയ ധനകാര്യ സ്ഥാപനമായി എച്ച്ഡിഎഫ്സി ബാങ്ക് മാറി. ലോകത്തിലെ നാലാമത്തെ വലിയ ബാങ്കായും എച്ച്ഡിഎഫ്‌സി മാറി.  

ലയനത്തോടെ എച്ച് ഡിഎഫ് സി ബാങ്കിന്റെ മൊത്തം വായ്‌പയില്‍ വര്‍ധനവുണ്ടായി.  കൈവശമുള്ള വായ്‌പകളുടെ മൂല്യം 38.77 ശതമാനം വര്‍ധിച്ച് 22.21 ലക്ഷം കോടി രൂപയിലെത്തുമെന്നത് ഒരു തലവേദനയാണ്. മാര്‍ച്ച് 31 വരെ എച്ച് ഡിഎഫ് സി ബാങ്കിന്റെ വായ്‌പാമൂല്യം 16. ലക്ഷം കോടി രൂപ മാത്രമായിരുന്നു. അതേ സമയം ബാങ്കിന്റെ  നിക്ഷേപം 18.84 ലക്ഷം കോടി രൂപയാകുമെന്നത് ആശ്വാസകരമാണ്. .

ലയനത്തിന് ശേഷം ബാങ്കിലെ ജീവനക്കാരുടെ എണ്ണം  2.32 ശതമാനം വര്‍ധിച്ച് 177,239 ആകും.  ലയനത്തെ തുടര്‍ന്ന് എച്ച് ഡിഎഫ് സി ബാങ്ക് ശാഖകളുടെ എണ്ണം 6.7 ശതമാനം ഉയര്‍ന്ന് 8,344 ശാഖകളായി മാറും.  എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂലധനം  9.45 ലക്ഷം കോടി രൂപയില്‍ നിന്ന് 14.6 ലക്ഷം കോടി രൂപയായി ഉയരും. ലോകത്തിലെ നാലാമത്തെ വലിയ ബാങ്കാകും 

എച്ച്ഡിഎഫ് സിയുടെ ഓഹരിയുടമകള്‍ക്ക് 25 ഓഹരികള്‍ക്ക് പകരം എച്ച്ഡിഎഫ് സി ബാങ്കിന്റെ 42 ഓഹരികള്‍ ലഭ്യമാകും. വായ്‌പകള്‍ തിരിച്ചടയ്‌ക്കുന്നതുവരെ ബാധകമായ പലിശ നിരക്ക് തുടരുമെന്നും പുതിയ വായ്‌പകളും നിക്ഷേപങ്ങളും ബാങ്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായിരിക്കുമെന്നും പരേഖ് അറിയിച്ചു.

Tags: ബാങ്കിംഗ് സേവനംബാങ്ക്എച്ച്ഡിഎഫ്സിഎച്ച്ഡിഎഫ് സി ബാങ്കുംസാമ്പത്തിക പാക്കേജ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

2000 രൂപ നോട്ടുകള്‍ 88 ശതമാനവും ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയെന്ന് ആര്‍ബിഐ

India

കിട്ടാക്കടത്തിന്റെ ഭാരമില്ലാതെ ഇന്ത്യയിലെ ബാങ്കുകള്‍ മോദി സര്‍ക്കാരിന് കീഴില്‍ കുതിയ്‌ക്കുന്നു

Business

ലോര്‍ഡ് വിശ്വകര്‍മ ട്രസ്റ്റ് ബാങ്ക് സ്ഥാപിക്കുന്നു

Business

പൊതുമേഖലാ ബാങ്കുകള്‍ വന്‍ ലാഭത്തില്‍; ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി

Business

എച്ച്ഡിഎഫ്സി-എച്ച്ഡിഎഫ്സി ബാങ്ക് ലയനം പ്രാബല്യത്തില്‍; നിലവില്‍ വന്നത് വിപണി മൂല്യത്തില്‍ ലോകത്തിലെ നാലാമത്തെ വലിയ ബാങ്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.