Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ പ്രധാന നിക്ഷേപ കേന്ദ്രമായി ഉയര്‍ന്നതായി സര്‍ബാനന്ദ് സോനോവാള്‍ ; ബി 20 സമ്മേളനം സൂറത്തില്‍ പുരോഗമിക്കുന്നു

വിവിധ വ്യാപാര -വാണിജ്യ സാമ്പത്തിക വിഷയങ്ങളില്‍ പ്രതിനിധികള്‍ക്ക് അവരുടെ കാഴ്ചപ്പാടുകളും നയ ശുപാര്‍ശകളും പങ്കിടാന്‍ സമ്മേളനം അവസരം നല്‍കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2023, 07:11 pm IST
in Kerala

സൂറത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥ മാത്രമല്ല, ഒരു പ്രധാന നിക്ഷേപ കേന്ദ്രമായും ഉയര്‍ന്നതായി കേന്ദ്ര തുറമുഖ, ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ് സോനോവാള്‍. ഇന്ത്യയുടെ ജി 20 അധ്യക്ഷ പദവിയുടെ ഭാഗമായി ഇന്ന് ഗുജറാത്തിലെ സൂറത്തില്‍ ആരംഭിച്ച  ബി 20-ല്‍ ആഗോള വ്യവസായ പ്രമുഖരെ അഭിസംബോധന ചെയ്യവെയാണ്  മന്ത്രി ഇങ്ങനെ പറഞ്ഞത്.  

രാജ്യത്തെ അടിസ്ഥാന സൗകര്യം ശക്തിപ്പെടുത്തുന്നതിനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത സര്‍ബാനന്ദ് സോനോവാള്‍ ഊന്നിപ്പറഞ്ഞു. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുളള മൂലധനച്ചെലവ് ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. ഈ കാലയളവില്‍ വ്യവസായങ്ങള്‍ക്ക് അനുകൂല അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും സോനോവാള്‍ പറഞ്ഞു. ഡിജിറ്റല്‍ അടിസ്ഥാന സൗകര്യത്തില്‍ ഇന്ത്യ ആഗോള മികവിന്റെ കേന്ദ്രമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ പ്രകൃതി സൗഹൃദ ഹരിത നാവിക മേഖലയുടെ വളര്‍ച്ചയും നദീ യാത്രാ സംവിധാനങ്ങളുടെ വികസനവും സമുദ്ര വ്യാപാരത്തിന്റെ വികാസവും മന്ത്രി ചൂണ്ടിക്കാട്ടി. പരമ്പരാഗത ആയുഷ് വൈദ്യശാസ്ത്രത്തിന്റെ ശ്രദ്ധേയമായ വികസനവും അദ്ദേഹം എടുത്തുപറഞ്ഞു. ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സാംഘവി ഗുജറാത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ വളര്‍ച്ചയെക്കുറിച്ചും വ്യവസായങ്ങളുടെ സാധ്യതകളെക്കുറിച്ചും വാണിജ്യ പ്രതിനിധികളോട്   വിശദീകരിച്ചു.

ബാങ്കിംഗ്, ടെക്‌സ്‌റ്റൈല്‍സ്, ഫിനാന്‍സ്, വജ്രം എന്നീ മേഖലകളെ പ്രതിനിധീകരിച്ച് ജി 20 രാജ്യങ്ങളില്‍ നിന്നുള്ള 200 ഓളം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുന്നു.വിവിധ വ്യാപാര -വാണിജ്യ സാമ്പത്തിക വിഷയങ്ങളില്‍ പ്രതിനിധികള്‍ക്ക്  അവരുടെ കാഴ്ചപ്പാടുകളും  നയ ശുപാര്‍ശകളും പങ്കിടാന്‍ സമ്മേളനം  അവസരം നല്‍കും. സമ്മേളനത്തിന്റെ ആദ്യ സമ്പൂര്‍ണ യോഗം  ആഗോള മൂല്യ ശൃംഖലയിലേക്കുള്ള വ്യാപാരത്തിനുള്ള അവസരങ്ങള്‍, വജ്രം, തുണിത്തരം, രാസ വ്യവസായം എന്നിവയിലെ നിക്ഷേപം തുടങ്ങിയവ ചര്‍ച്ച ചെയ്യും.

Tags: indianarendramodiസൂറത്ത്യോഗംജി20 ഉച്ചകോടിസര്‍ബാനന്ദ സോനോവാല്‍ബി 20നിക്ഷേപം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

പുതിയ വാര്‍ത്തകള്‍

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.