Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കായംകുളത്തും, പത്തിയൂരിലും വിഭാഗീയതയില്‍ ഉലഞ്ഞ് സിപിഎം; ഉള്‍പ്പോരില്‍ വലഞ്ഞ് നേതാക്കള്‍

വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കായംകുളത്തും, പത്തിയൂരിലും സിപിഎം പ്രതിരോധത്തിലാകുന്നു. നേതാക്കള്‍ വിഭാഗീയതയിലും, ഉള്‍പ്പോരിലും ഭരണത്തിന്റെ പിന്‍ബലത്തില്‍ പ്രവര്‍ത്തകര്‍ സൃഷ്ടിക്കുന്ന തലവേദനയും പാര്‍ട്ടി അനുഭാവികള്‍ക്കിടയില്‍ കടുത്ത അമര്‍ഷത്തിന് കാരണമാകുന്നു. യാതൊരു വിധമായ വികസന പ്രവര്‍ത്തനങ്ങളും നടത്താതെ കായംകുളത്തെ ജീര്‍ണ്ണതയിലേയ്‌ക്ക് തള്ളിവിടുന്ന നിലപാടാണ് പാര്‍ട്ടിയും എംഎല്‍എയും സ്വീകരിച്ചു പോരുന്നതെന്നാക്ഷേപം പാര്‍ട്ടി അണികളില്‍ ശക്തമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2023, 08:38 pm IST
in Alappuzha
cpm

cpm

കായംകുളം:  വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കായംകുളത്തും, പത്തിയൂരിലും സിപിഎം  പ്രതിരോധത്തിലാകുന്നു. നേതാക്കള്‍ വിഭാഗീയതയിലും, ഉള്‍പ്പോരിലും  ഭരണത്തിന്റെ പിന്‍ബലത്തില്‍ പ്രവര്‍ത്തകര്‍ സൃഷ്ടിക്കുന്ന തലവേദനയും പാര്‍ട്ടി അനുഭാവികള്‍ക്കിടയില്‍ കടുത്ത അമര്‍ഷത്തിന് കാരണമാകുന്നു .കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കായംകുളത്ത് സിപിഎമ്മിനുള്ളില്‍ നടക്കുന്ന വിഭാഗീത രൂക്ഷമായത് എംഎല്‍എയ്‌ക്കെതിരെ ഡിവൈഎഫ്ഐ നടത്തിയ ഒളിഞ്ഞും തെളിഞ്ഞുമുള്ള വിമര്‍ശനങ്ങളോടെയാണ്.  

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍മ്പ് തന്നെ കായംകുളത്ത് സിപിഎമ്മില്‍ വിഭാഗീയതയും ഉള്‍പ്പോരും ഉടലെടുത്തിരുന്നു. രണ്ടാം തവണയും യു.പ്രതിഭ എംഎല്‍എയ്‌ക്ക്  സ്ഥാനാര്‍സ്ഥിത്വം നല്‍കിയതോടെ ഡിവൈഎഫ്ഐയ്‌ക്കുള്ളില്‍ തന്നെ എംഎല്‍എയോടുള്ള പക പോക്കല്‍ പ്രതിരോധത്തിന് തുടക്കം കുറിച്ചത്.മത തീവ്രവാദ പ്രസ്ഥാനങ്ങളിലെ ക്രിമിനലുകളെ സംരക്ഷിക്കുന്നതില്‍ ഡിവൈഎഫ്ഐ കാണിക്കുന്ന വ്യഗ്രത എംഎല്‍എ എതിര്‍ത്തത് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ ഭിന്നത രൂക്ഷമാക്കി.  കൊവിഡ് കാലഘട്ടത്തില്‍ എംഎല്‍എ കാര്യക്ഷമമായ പ്രവര്‍ത്തനം നടത്തിയില്ലായെന്ന  ഡിവൈഎഫ്ഐ ആരോപണമുന്നയിച്ചു. എന്നാല്‍ കണ്ടല്ലൂരില്‍ നടന്ന ഏരിയാ സമ്മേളനത്തില്‍ പതിഭയെ സിപിഎം കായംകുളം ഏരിയ കമ്മിറ്റി അംഗമായി തെരഞ്ഞെടുത്താണ് ഇവരെ അനുകൂലിക്കുന്ന വിഭാഗം പ്രതിരോധം തീര്‍ത്തത്.  

വികസന പ്രവര്‍ത്തനങ്ങളില്‍ പിന്നോക്കംപോയ എംഎല്‍എ യുടെ പ്രവര്‍ത്തനങ്ങളെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വ്യത്യസ്ത  അഭിപ്രായമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. മുന്‍ എംഎല്‍എ  സി. കെ.സദാശിവന്‍ നടപ്പില്‍ വരുത്തിയ കായലോര ടൂറിസം  പദ്ധതി പ്രദേശം കാടുകയറി സാമൂഹിക വിരുദ്ധരുടെ താവളമായും, ജലോത്സവ വേദി ഏത് സമയത്തും തകര്‍ന്ന് വീഴാവുന്ന നിലയിലുമാണ്. എംഎല്‍എ ഫണ്ട് ഉപയോഗിച്ച് പദ്ധതി പ്രദേശം ജനങ്ങള്‍ക്ക് ഉപകാരപ്രദമാകും വിധം സംരക്ഷിയ്‌ക്കാതിരിക്കുന്നതും കായംകുളത്തെ പാര്‍ട്ടിയിലെ ഗ്രൂപ്പ്കളിയുടെ ഭാഗമായിാണെന്ന ആരോപണം നിലനില്‍ക്കുന്നു.

യാതൊരു വിധമായ വികസന പ്രവര്‍ത്തനങ്ങളും നടത്താതെ കായംകുളത്തെ ജീര്‍ണ്ണതയിലേയ്‌ക്ക് തള്ളിവിടുന്ന നിലപാടാണ് പാര്‍ട്ടിയും എംഎല്‍എയും സ്വീകരിച്ചു പോരുന്നതെന്നാക്ഷേപം  പാര്‍ട്ടി അണികളില്‍ ശക്തമാണ്. പാര്‍ട്ടിയുടെയും നേതാക്കളുടേയും വര്‍ഗ്ഗശത്രുക്കളായി ഇപ്പോള്‍ മാറിയിയിരിക്കുന്ന ഫെയ്സ് ബുക്ക് ഗ്രൂപ്പുകള്‍ സത്യാവസ്ഥകള്‍ തുറന്ന് പറയുമ്പോള്‍ അത് ഉള്‍ക്കൊള്ളാനാകാതെ ഇരുട്ടില്‍ തപ്പുകയാണ് നേതൃത്വം.

Tags: cpmനേതാക്കള്‍Kayamkulam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

Kerala

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.