Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കാലവര്‍ഷം കനക്കുന്നു; മണ്ണിടിച്ചില്‍ ഭീതിയില്‍ ചോരത്തടം റോഡ് നിവാസികള്‍

കാലവര്‍ഷം കനക്കുന്നു. മണ്ണിടിച്ചില്‍ ഭീതിയില്‍ പറമ്പായി ചോരത്തടം റോഡ് നിവാസികള്‍. മഴയില്‍ അനുദിനം മണ്ണും പാറയും ഇടിഞ്ഞുവീഴുന്ന ഉയരയിടത്തിനു താഴെ ആശങ്കയില്‍ കഴിയുകയാണ് 5 കുടുംബങ്ങള്‍. മഴക്കാലമായാല്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും ഓടേണ്ട ഗതികേടിലാണ് ഈ നിര്‍ധന കുടുംബങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2023, 09:04 pm IST
in Thrissur
ഇന്നലെ പെയ്ത മഴയില്‍ വീണ്ടും മണ്ണിടിഞ്ഞ നിലയില്‍

ഇന്നലെ പെയ്ത മഴയില്‍ വീണ്ടും മണ്ണിടിഞ്ഞ നിലയില്‍

വടക്കാഞ്ചേരി: കാലവര്‍ഷം കനക്കുന്നു. മണ്ണിടിച്ചില്‍ ഭീതിയില്‍ പറമ്പായി ചോരത്തടം റോഡ് നിവാസികള്‍. മഴയില്‍ അനുദിനം മണ്ണും പാറയും ഇടിഞ്ഞുവീഴുന്ന ഉയരയിടത്തിനു താഴെ ആശങ്കയില്‍ കഴിയുകയാണ് 5 കുടുംബങ്ങള്‍. മഴക്കാലമായാല്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും ഓടേണ്ട ഗതികേടിലാണ് ഈ നിര്‍ധന കുടുംബങ്ങള്‍. ആക്കമറ്റത്തില്‍ വീട്ടില്‍ ബാബു, പാറേപ്പറമ്പില്‍ വീട്ടില്‍ സുരേഷ്, പാറയില്‍ വീട്ടില്‍ ഷൈലജ, വെള്ളപ്ലാക്കല്‍ ബ്ലെസന്റെ വീട്ടില്‍ വാടകക്ക് താമസിക്കുന്ന സന്തോഷ്, പറങ്ങനാട് തങ്കമണി എന്നിവരുടെ കുടുംബങ്ങളാണ് ദുരിതക്കയത്തിലായത്.  

ഇന്നലെ പാറയില്‍ വീട്ടില്‍ ഷൈലജയുടെ വീടിനു പുറകിലേക്കാണ് മണ്ണിടിഞ്ഞു വീണത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഉയരയിടം സ്ഥിതി ചെയ്യുന്നത്. ഉയരയിടത്തിലെ ഭീമന്‍ പാറക്കല്ലും മണ്ണുമൊക്കെ താഴേക്ക് പതിക്കുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍ ഓരോ ദിനവും തള്ളിനീക്കുന്നത്. കഴിഞ്ഞവര്‍ഷം പറങ്ങനാട് തങ്കമണിയുടെ വീടിനു പുറത്തെ ശുചിമുറി മണ്ണും പാറയും ഇടിഞ്ഞുവീണ് പൂര്‍ണമായും തകര്‍ന്നിരുന്നു. 

പാറപ്പറമ്പില്‍ വീട്ടില്‍ സുരേഷിന്റെ വീടിന് പുറകിലേക്ക് ഭീമന്‍ പാറക്കല്ല് വീണതും വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. പ്രളയകാലത്തുള്‍പ്പെടെ വര്‍ഷങ്ങളായി തുടരുന്ന പ്രശ്‌ന പരിഹാരത്തിനായി കളക്ടര്‍ ഉള്‍പ്പെടെയുള്ളവരെ സമീപിച്ചിരുന്നതായും  പറയുന്നു. പരാതികളെ തുടര്‍ന്ന് ഇന്നലെ പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെങ്കിലും ശാശ്വതപരിഹാരം കാണാതെ പിന്‍വാങ്ങില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

Tags: Thrissurമണ്ണിടിച്ചിലില്‍Rain
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

Kerala

ചന്ദ്രമോഹനെ വെട്ടി, തൃശൂരിലെ കോൺഗ്രസിൽ അതൃപ്തി പുകയുന്നു; മുരളീധര വിഭാഗം കടുത്ത അതൃപ്തിയിൽ

Kerala

തൃശ്ശൂരിലെത്തിയ ആലങ്കോട് ലീലാകൃഷ്ണന് തണുപ്പന്‍ സ്വീകരണം; മുതിര്‍ന്ന നേതാക്കളെ തഴഞ്ഞതില്‍ പാര്‍ട്ടിക്കുള്ളിലും നേതൃനിരയിലും അതൃപ്തി

നാട്ടികയില്‍ പിടികൂടിയ കഞ്ചാവും മാരകായുധങ്ങളും. ഇന്‍സെറ്റില്‍ വിഷ്ണു
Kerala

മീന്‍പിടുത്തത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം; നാട്ടികയിൽ 7 കിലോ കഞ്ചാവും മാരകായുധങ്ങളും പിടികൂടി: ഒരാൾ അറസ്റ്റിൽ

Environment

കേരളത്തില്‍ അഞ്ചുദിവസം മഴയ്‌ക്ക് സാദ്ധ്യത, തിങ്കളും ചൊവ്വയും ഇടിമിന്നലുമുണ്ടാകാമെന്നും കാലാവസ്ഥാ വകുപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.