തിരുവനന്തപുരം: പുതിയ ചീഫ് സെക്രട്ടറിയെ തിരഞ്ഞെടുത്തതിന് പിന്നാലെ സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി.
ബിശ്വനാഥ് സിൻഹ ആഭ്യന്തരം, വിജിലൻസ് വകുപ്പുകളുടെ പുതിയ സെക്രട്ടറിയാകും. രബീന്ദ്രകുമാർ അഗർവാളാണ് ധന സെക്രട്ടറി. മുഹമ്മദ് ഹനീഷിന് മെഡിക്കൽ വിദ്യാഭ്യാസത്തിന്റെയും കെ.ബിജുവിന് ടൂറിസത്തിന്റെയും അധിക ചുമതലയും നൽകി. എ കൗശികാണ് പുതിയ ലാൻഡ് റവന്യൂ കമ്മീഷണർ ഷർമിള മേരി ജോസഫിന് വനിത ശിശുക്ഷേമ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല നൽകിയും ഉത്തരവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: