Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് അരാജകത്വം

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാനസമിതി അംഗീകരിച്ച പ്രമേയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2023, 05:00 am IST
in Article

കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം സമ്പൂര്‍ണമായ അരാജകത്വത്തിലേക്കു കൂപ്പുകുത്തുന്ന കാഴ്ചയാണ് നാമിന്നു കണ്ടു കൊണ്ടിരിക്കുന്നത്. വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കേറ്റ് വിവാദങ്ങള്‍, ബ്ലാങ്ക് ഡിഗ്രി സിര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെടല്‍, പരീക്ഷ എഴുതാതെ പാസ്സാകുന്ന പ്രതിഭാസങ്ങള്‍, നിയമനങ്ങളിലുള്ള സ്വജനപക്ഷപാതം, അഡ്മിഷന്‍ നിയമനങ്ങൡലെ നഗ്‌നമായ ലംഘനങ്ങള്‍, വെറും 15 ശതമാനം മാത്രമുള്ള അക്രെഡിറ്റഡ് കോളജുകളുടെ എണ്ണം, നിരന്തരമായി നിയമ സംവിധാനങ്ങളെ വെല്ലുവിളിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ മൂല്യശോഷണത്തിന്റെ ഏതാനും ഉദാഹരണങ്ങള്‍ മാത്രം. ഭരണത്തിന്റെ തണലില്‍ വിദ്യാര്‍ത്ഥി അധ്യാപക അനധ്യാപക സംഘടനകള്‍ നടത്തുന്ന അമിത രാഷ്‌ട്രീയവല്‍ക്കരണം സംഘടിത കുറ്റകൃത്യങ്ങളായി മാറിയിരിക്കുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗുണമേന്മാ നിലവാരം ഇടിയുകയും തൊഴിലിടങ്ങളിലുള്ള യോഗ്യത ചോദ്യം ചെയ്യപ്പെടുകയും സര്‍വകലാശാലകളുടെ വിശ്വാസ്യത തകരുകയും ചെയ്യുന്നു. അക്കാദമിക് മികവിന്റെയും ഗവേഷണ മികവിന്റെയും പുതിയ കണ്ടെത്തലുകളുടെയും സാംസ്‌കാരിക ഉണര്‍വിന്റെയും കേന്ദ്രമാകേണ്ടുന്ന നമ്മുടെ കലാലയങ്ങള്‍ ലഹരിമരുന്നുകളുടെ ദുരുപയോഗത്തിലൂടെ സാമൂഹികമായും സാംസ്‌കാരികമായും ദിശാബോധം നഷ്ടപ്പെട്ട ഒരു തലമുറയായി അധഃപതിക്കുന്നത് നിസ്സഹായമായി കണ്ടു നില്‍ക്കേണ്ടുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കുമുള്ള വിദ്യാര്‍ത്ഥികളുടെ കൂട്ടപലായനം ഇതിനു ഉത്തമ ദൃഷ്ടാന്തമാണ്.  

ഭാവിയുടെ വാഗ്ദാനങ്ങളെ വാര്‍ത്തെടുക്കുന്ന കേരളത്തിലെ സര്‍വകലാശാലകളും അഫിലിയേറ്റഡ് കോളജുകളും നേരിടുന്ന ജീര്‍ണ്ണതകളും മൂല്യശോഷണവും എത്രയുംവേഗം പരിഹരിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കണം. യുജിസി, ചാന്‍സിലര്‍, കേന്ദ്ര വിദ്യാഭ്യാസവകുപ്പ്, നാക്, കേരള സര്‍ക്കാര്‍, തുടങ്ങി എല്ലാ ഉത്തരവാദപ്പെട്ടവരും സത്വര നടപടികള്‍ സ്വീകരിച്ച് കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയെ രക്ഷിക്കണം എന്ന് പ്രേമയം ആവശ്യപ്പെടുന്നു.

Tags: keralaeducationകേരള സര്‍ക്കാര്‍ഉപരി പഠനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.