Saturday, May 17, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദീനദയാല്‍ ഉപാദ്ധ്യായ ഭാരതദര്‍ശനം രാഷ്‌ട്രീയത്തിലേക്ക് സന്നിവേശിപ്പിച്ച മഹാന്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍

പാവപ്പെട്ടവന്റെ ഉന്നമനവും അവസാന ആളിലേക്കും വരെ വികസനം എത്തണമെന്നുമുള്ള ദീനദയാലിന്റെ അന്ത്യോദയ ദര്‍ശനമാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ അടിസ്ഥാന പ്രമാണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു.

Janmabhumi Online by Janmabhumi Online
Jun 26, 2023, 09:15 pm IST
in Literature
ദീന ദയാല്‍ ഉപാദ്ധ്യായയുടെ രചനകളുടെ സമ്പൂര്‍ണ സമാഹാരം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രകാശനം ചെയ്യുന്നു. ആര്‍ഡിഎഫ്‌ഐഎച്ച് ചെയര്‍മാന്‍ ഡോ. മഹേഷ് ചന്ദ്ര ശര്‍മ്മ, കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി.മുരളീധരന്‍, ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, മുതിര്‍ന്ന ബിജെപി നേതാവ് ഒ.രാജഗോപാല്‍ , ഓര്‍ഗനൈസര്‍ മാസിക മുന്‍ എഡിറ്റര്‍ ഡോ.ആര്‍. ബാലശങ്കര്‍, ആര്‍ ഡി എഫ് ഐ എച്ച് സെക്രട്ടറി ഡോ. ജെ. ബി. ഗുപ്ത തുടങ്ങിയവര്‍ സമീപം

ദീന ദയാല്‍ ഉപാദ്ധ്യായയുടെ രചനകളുടെ സമ്പൂര്‍ണ സമാഹാരം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രകാശനം ചെയ്യുന്നു. ആര്‍ഡിഎഫ്‌ഐഎച്ച് ചെയര്‍മാന്‍ ഡോ. മഹേഷ് ചന്ദ്ര ശര്‍മ്മ, കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി.മുരളീധരന്‍, ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, മുതിര്‍ന്ന ബിജെപി നേതാവ് ഒ.രാജഗോപാല്‍ , ഓര്‍ഗനൈസര്‍ മാസിക മുന്‍ എഡിറ്റര്‍ ഡോ.ആര്‍. ബാലശങ്കര്‍, ആര്‍ ഡി എഫ് ഐ എച്ച് സെക്രട്ടറി ഡോ. ജെ. ബി. ഗുപ്ത തുടങ്ങിയവര്‍ സമീപം

FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ഭാരതത്തിന്റെ പുരാതന ദര്‍ശനവും സംസ്‌കാരവും രാഷ്‌ട്രീയത്തിലേക്ക് പകര്‍ത്തിയ വ്യക്തിത്വമാണ് ദീനദയാല്‍ ഉപാദ്ധ്യായയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ദീനദയാല്‍ ഉപാദ്ധ്യായയുടെ രചനകളുടെ സമ്പൂര്‍ണ സമാഹാരം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

 ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യമാണ് രാഷ്‌ട്രീയത്തിന് ആധാരമെന്ന്  നിഷ്‌കര്‍ഷിച്ച വ്യക്തിയായിരുന്നു ദീനദയാല്‍. രാഷ്‌ട്രീയം വ്യക്തിതാത്പര്യത്തിനുള്ളതോ വ്യക്തിനിഷ്ഠമോഅല്ലെന്ന് അദ്ദേഹം പഠിപ്പിച്ചു. രാഷ്‌ട്രത്തിന് വേണ്ടി ജീവിതം സമര്‍പ്പിക്കുന്നത് എങ്ങനെ എന്ന് ചൂണ്ടിക്കാട്ടി. പുരാതനകാലത്ത് ഋഷിമാരും പിന്നീട് ആദിശങ്കരനും അതിനുശേഷം മഹാത്മാഗാന്ധിയും രബീന്ദ്രനാഥ് ടാഗൂറും കേരളത്തില്‍ ശ്രീനാരായണഗുരുവുമെല്ലാം പിന്തുടര്‍ന്ന  ആത്മീയ പാരമ്പര്യമാണ് ദീനദയാല്‍ രാഷ്‌ട്രീയത്തില്‍ പിന്തുടര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.  

പാവപ്പെട്ടവന്റെ ഉന്നമനവും അവസാന ആളിലേക്കും വരെ വികസനം എത്തണമെന്നുമുള്ള ദീനദയാലിന്റെ അന്ത്യോദയ ദര്‍ശനമാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ അടിസ്ഥാന പ്രമാണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു.രാജ്യത്തിന്റെ പ്രത്യേകതകള്‍ ഉള്‍ക്കൊണ്ടാകണം വികസനവും ഭരണവും ഉണ്ടാകേണ്ടതെന്ന ദീനദയാലിന്റെ ആശയമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും വി.മുരളീധരന്‍ പറഞ്ഞു.

ഋഷിതുല്യമായ വ്യക്തിത്വമാണ് ദീനദയാലെന്ന് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ ഫോര്‍ ഇന്റഗ്രല്‍ ഹ്യുമാനിസം(ആര്‍ഡിഎഫ്‌ഐഎച്ച് )ചെയര്‍മാന്‍ ഡോ. മഹേഷ് ചന്ദ്ര ശര്‍മ്മയും  ഭാരതത്തിന്റെ വീര പുത്രനുള്ള സമര്‍പ്പണമാണ് സമാഹാരമെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍.സഞ്ജയനും പറഞ്ഞു. ഭാരതീയ വിചാര കേന്ദ്രവും ദില്ലി ആസ്ഥാനമായുള്ള ആര്‍ഡിഎഫ്‌ഐഎച്ചും ചേര്‍ന്നാണ് സമാഹാരം പുറത്തിറക്കിയത്. 15 വാല്യങ്ങളായാണ് സമാഹാരം തയ്യാറാക്കിയിരിക്കുന്നത്. ദീനദയാല്‍ ഉപാദ്ധ്യയയുടെ ജീവിതവും രചനകളുടെ സംഗ്രഹവും ആസ്പദമാക്കിയ ഡോക്യുമെന്ററിയും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.

മുതിര്‍ന്ന ബിജെപി നേതാവ് ഒ.രാജഗോപാല്‍ , ഓര്‍ഗനൈസര്‍ മാസിക മുന്‍ എഡിറ്റര്‍ ഡോ.ആര്‍. ബാലശങ്കര്‍, ആര്‍ഡിഎഫ്‌ഐഎച്ച് സെക്രട്ടറി ഡോ. ജെ. ബി. ഗുപ്ത , ഭാരതീയ വിചാര കേന്ദ്രം ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ ബാബു തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Tags: Arif Mohammad Khanദീന്‍ദയാല്‍ ഉപാധ്യായ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദ്യ ദിനം തന്നെ സര്‍ക്കാരിനെ തിരുത്തി: ആരീഫ് മുഹമ്മദ് ഖാന്റെ വിശ്വസ്തരെ സ്ഥലം മാറ്റി സര്‍ക്കാര്‍, തിരിച്ചെടുത്ത് ആര്‍ലേകര്‍

Samskriti

ശിവഗിരി തീര്‍ത്ഥാടനം: ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കറും ,  സര്‍വ്വമതസമ്മേളനം ആരിഫ് മുഹമ്മദ് ഖാനും ഉദ്ഘാടനം ചെയ്യും

Education

ഗവര്‍ണറുടെ സര്‍വ്വകലാശാല സന്ദര്‍ശനം: എം.സ്വരാജിന്റെ നേതൃത്വത്തില്‍ വെല്ലുവിളി; വേദാന്ത പഠനകേന്ദ്രം അടിച്ചുതകര്‍ത്തു

Kerala

സംസ്‌കൃത സെമിനാര്‍: ഇടത് എതിര്‍പ്പ് അവഗണിച്ച് ഗവര്‍ണര്‍ കേരള സര്‍വകലാശാലാ ആസ്ഥാനത്ത് എത്തും

Kerala

ഫോണ്‍ ചോര്‍ത്തലും ക്രിമിനല്‍ ബന്ധവും; സര്‍ക്കാര്‍ കൈകൊണ്ട നടപടികള്‍ അടിയന്തരമായി അറിയിക്കാന്‍ മുഖ്യമന്ത്രിക്ക് ഗവര്‍ണറുടെ കത്ത്

പുതിയ വാര്‍ത്തകള്‍

ചർമ്മ സംരക്ഷണത്തിന് കറിവേപ്പില

മുക്കുപണ്ടം പണയംവച്ചു തട്ടിപ്പു നടത്തി‌: അറസ്റ്റാവാതെ ഇരിക്കാൻ സ്വന്തം മരണവാർത്ത പത്രങ്ങൾക്ക് നൽകി: യുവാവ് കുടുങ്ങിയത് ഇങ്ങനെ

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെബാസ് ഷരീഫ് (വലത്ത്)

ഒടുവിൽ കുറ്റസമ്മതവുമായി പാക് പ്രധാനമന്ത്രി: ഇന്ത്യ 600 പാക് ഡ്രോണുകൾ തകർത്തു, നു‌ർഖാൻ വ്യോമത്താവളം ഇന്ത്യ ആക്രമിച്ചെന്നും സ്ഥിരീകരണം

നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ചറിയാം

ഗുരുവായൂര്‍ ക്ഷേത്രത്തിലെ മഞ്ചാടി വാരിയിടൽ; ഐതീഹ്യം ഇതാണ്

മുംബൈ വിമാനത്താവളത്തിലെ ഗ്രൗണ്ട് ക്ലിയറന്‍സ് ജോലിയില്‍ നിന്നും തുര്‍ക്കി കമ്പനിയെ പുറത്താക്കി

ആണവായുധം

ആണവായുധം പാകിസ്ഥാന്റെ കയ്യില്‍ സുരക്ഷിതമല്ലെന്ന് വിദഗ്ധര്‍

പ്രജ്ഞാനന്ദയുടെ ബെങ്കോ ഗാംബിറ്റില്‍ യുഎസിന്റെ വെസ്ലി സോ വീണു; കിരീടത്തിനരികെ പ്രജ്ഞാനന്ദ; വീണ്ടും തോറ്റ് എറ്റവും പിന്നില്‍ ലോകചാമ്പ്യന്‍ ഗുകേഷ്

ദോഹ ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെളളി, 90.23 മീറ്റര്‍ ദൂരമെറിഞ്ഞ് ചരിത്രം കുറിച്ചു

കെല്‍പാം ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് എസ് സുരേഷ് കുമാറിനെയും എം ഡി സ്ഥാനത്തുനിന്ന് ആര്‍ വിനയകുമാറിനെയും മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies