Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

താക്കീതുമായി മാധ്യമപ്രവർത്തകരുടെ സെക്രട്ടേറിയറ്റ് മാർച്ച്; പിണറായി സർക്കാർ മാധ്യമങ്ങൾക്ക് അപ്രഖ്യാപിത സെൻസർഷിപ്പ് ഏർപ്പെടുത്തുന്നുവെന്ന് ചെന്നിത്തല

മാധ്യമങ്ങൾ എന്തെഴുതണമെന്ന് തീരുമാനിക്കേണ്ടത് സർക്കാരല്ല. പത്രസ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളി ജനാധിപത്യത്തിന് ചേർന്നതല്ല. നിയമസഭയിൽ മാധ്യമങ്ങൾക്കുള്ള വിലക്ക് തെറ്റായ തീരുമാനമാണ്. സർക്കാരിന്റെ വാദം മാത്രം നിയമസഭയിൽ നിന്നും നൽകുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2023, 03:11 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രഖ്യാപിത സെന്‍സര്‍ഷിപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നു മുന്‍ പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയെടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്താൽ സ്വതന്ത്ര പത്രപ്രവർത്തനം എങ്ങനെ സാധ്യമാകുമെന്ന് ചെന്നിത്തല ചോദിച്ചു. ാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കണം. ഏതു സര്‍ക്കാറും മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിരക്ഷ നല്‍കുകയാണ് വേണ്ടത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇത്തരത്തില്‍ പ്രതിഷേധ പ്രകടനവുമായി നിരത്തിലിറങ്ങേണ്ടിവന്നത് ജനാധിപത്യകേരളത്തിന് അപമാനമാണ്. സര്‍ക്കാറിന് ഹിതകരമല്ലാത്ത വാര്‍ത്തകളാണ് വരുന്നതെങ്കില്‍ കേസെടുക്കുമെന്ന സ്ഥിതിയാണ്. ‘ഇനിയും കേസെടുക്കും’ എന്ന് ഉത്തരവാദപ്പെട്ട പാര്‍ട്ടി നേതാവ് വെല്ലുവിളിക്കുന്നു. സെക്രട്ടേറിയറ്റിലേക്ക് സാധാരണക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശനം നിഷേധിച്ചു. അടച്ചിട്ട കോട്ട പോലെയാക്കി. സഭ ടിവി മാത്രം നിയമസഭയില്‍ ചിത്രീകരണം നടത്തിയാല്‍ മതിയെന്ന് തീരുമാനിച്ചു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ തടയുന്ന നടപടിയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.

പത്രപ്രവർത്തകർക്കെതിരെ ആക്രമണങ്ങൾ രൂക്ഷമായ കാലമാണെന്നും മാധ്യമ പ്രവർത്തകരുടെ രാഷ്‌ട്രീയം വിശപ്പിന്റേത് മാത്രമാണെന്നും ബിഎംഎസ് ജില്ലാസെക്രട്ടറി ജയകുമാർ പറഞ്ഞു. സർക്കാരിന്റെ അഴിമതിയിൽ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നത് മാധ്യമ പ്രവർത്തകരാണ്.. കേരളത്തെ സംരക്ഷിക്കുന്ന മാധ്യമ പ്രവർത്തകരെ സംരക്ഷിക്കാൻ ബിഎംഎസ് മുന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.  

കേരളത്തിൽ റിപ്പോർട്ടിംഗ് അപകടം പിടിച്ച കാര്യമാകുന്നുവെന്ന് എച്ച് എം എസ് അഖിലേന്ത്യാ കമ്മിറ്റി അംഗം സി.പി ജോൺ പറഞ്ഞു. പിണറായി അല്ല ദൈവം തെറ്റുചെയ്താലും വാർത്ത നൽകാൻ മടിയില്ല. പത്രങ്ങൾ വിമർശന പത്രങ്ങളാണ്. വിമർശനങ്ങൾ ഉൾക്കൊള്ളുന്നതാണ് നല്ല ഭരണാധികാരി. വിമർശനം ഉൾക്കൊള്ളാത്ത ഭരണാധികാരി ഏകാധിപതിയാണ്. കേരളത്തെ ഏകാധിപതിയുടെ നാടാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.  

മാധ്യമ പ്രവർത്തകർക്കെതിരെ എടുത്ത കള്ളക്കേസുകൾ പിൻവലിക്കുക, മാധ്യമ പ്രവർത്തകരുടെ സെക്രട്ടറിയറ്റ് പ്രവേശനം പുന:സ്ഥാപിക്കുക,  നിയമസഭാ  ചോദ്യോത്തരവേള ചിത്രീകരിക്കാൻ പത്ര ദൃശ്യ മാധ്യമങ്ങൾക്ക് ഉണ്ടായിരുന്ന അനുമതി പുനസ്ഥാപിക്കുക,  ബജറ്റിൽ പ്രഖ്യാപിച്ച ആയിരം രൂപ പെൻഷൻ വർദ്ധന പൂർണമായും നടപ്പാക്കുക, നിർത്തലാക്കിയ മാധ്യമപ്രവർത്തക പെൻഷൻ സെക്ഷൻ പുനസ്ഥാപിക്കുക, കരാർ ജീവനക്കാരെയും ന്യൂസ് വീഡിയോ എഡിറ്റർമാരെയും പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സെക്രട്ടേറിയേറ്റ് മാർച്ച്. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നിന്നും ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് മാധ്യമ പ്രവർത്തകർ അണിനിരന്നു. 

യൂണിയന്‍ പ്രസിഡന്റ് എം വി വിനീത അധ്യക്ഷയായി. ജനറല്‍ സെക്രട്ടറി കിരണ്‍ ബാബു ആമുഖ പ്രഭാഷണം നടത്തി.  സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് ജെ അജിത് കുമാര്‍, എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി മീനാങ്കല്‍ കുമാര്‍,  മാധ്യമ പ്രവര്‍ത്തകരായ  കെ.പി. റെജി,ജേക്കബ് ജോര്‍ജ്, എസ്. ജയശങ്കര്‍, എസ്. ബിജു , സാനു ജോര്‍ജ് , സുരേഷ് വെള്ളിമംഗലം എന്നിവര്‍ സംസാരിച്ചു.

Tags: മാധ്യമങ്ങള്‍സെക്രട്ടറിയേറ്റ്kuwj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

IPRD ഡപ്യൂട്ടി ഡയറക്ടർ ആയിരുന്ന ഡോ. വേണുഗോപാൽ ബിജെപിയിൽ; ജോൺ ബ്രിട്ടാസിന്റെ ഭീഷണിയിലും വഴങ്ങാത്ത ഉദ്യോഗസ്ഥൻ

Kerala

ഗുരുവായൂര്‍ ദേവസ്വം വാര്‍ത്തകള്‍ മാധ്യമങ്ങളെ പിആര്‍ഒ അറിയിക്കുന്നില്ലെന്ന് കേരള പത്രപ്രവർത്തക യൂണിയൻ തൃശൂര്‍ ജില്ലാ കമ്മിറ്റി

Kerala

പോലീസ് നീക്കം മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുള്ള ആക്രമണം: കെയുഡബ്ല്യുജെ

Kerala

മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ച സിപിഎം നേതാവ് എന്‍ എന്‍ കൃഷ്ണദാസ് മാപ്പ് പറയണം; കെ യു ഡബ്ലിയു ജെ

Kerala

വാര്‍ത്തയും വിശകലനവും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയായെന്ന് മന്ത്രി പി.രാജീവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അന്ത ഭയം ഇരിക്കണം

മഞ്ചേശ്വരത്തെ മതസഖ്യം

മനുഷ്യകേന്ദ്രിത എഐ ഭാരതത്തിന്റെ പുതിയ ദിശാബോധം

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.