Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

ഇന്ത്യന്‍ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ വേണു മാധവനെ സംഘമിത്ര ആദരിച്ചു

നാടകത്തിന് ഊന്നല്‍ നല്‍കി 1976ല്‍ നടനും സംവിധായകനുമായ വി പരമേശ്വരന്‍ നായരുടെ നേതൃത്വത്തില്‍ ചെന്നൈയില്‍ തുടങ്ങിയ സംഘടനയാണ് സംഘമിത്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2023, 03:06 pm IST
in Marukara

ചെന്നൈ:  ഇന്ത്യന്‍ പവര്‍ ലിഫ്റ്റിംഗ് ഫെഡറേഷന്‍ തിരുച്ചിറപ്പള്ളിയില്‍ സംഘടിപ്പിച്ച ചാമ്പ്യന്‍ഷിപ്പില്‍ 83 കിലോ വിഭാഗത്തില്‍ മെഡല്‍ നേടിയ വേണു മാധവനെ  പ്രവാസി കലാസംഘടനയായ സംഘമിത്ര ആദരിച്ചു.

ചൈന്നെ മലയാളി കഌബ്ബില്‍ നടന്ന ചടങ്ങില്‍ ഡോ വിജയരാഘവന്‍  എം നന്ദഗോവിന്ദ്, സിവദാസന്‍ പിള്ള, അമരാവതി രാധാകൃഷ്ണന്‍, പ്രിമീയര്‍ ജനാര്‍ദ്ദനന്‍, എം പി അന്‍വര്‍, പി എന്‍ ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. രക്താര്‍ബുദ്ദത്തിന് ചികിത്സ തേടുന്നതിനിടയിലും പവര്‍ലിഫ്റ്റിംഗില്‍ മെഡല്‍ നേടുക എന്നത്  ശ്രദ്ധേയമാണെന്ന് പ്രാസംഗികര്‍ പറഞ്ഞു. മത്സരരംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യാന്‍ വേണുവിന് ധനസഹായം ചെന്നെയിലെ മലയാളി സംഘടനകളില്‍ നിന്ന് സ്വരൂപിച്ച് നല്‍കുമെന്ന്  എം പി അന്‍വര്‍ പറഞ്ഞു.

നാടകത്തിന് ഊന്നല്‍ നല്‍കി 1976ല്‍ നടനും സംവിധായകനുമായ വി പരമേശ്വരന്‍ നായരുടെ നേതൃത്വത്തില്‍ ചെന്നൈയില്‍ തുടങ്ങിയ സംഘടനയാണ് സംഘമിത്ര. നാടകരംഗത്തേക്ക് കടന്നുവരുന്ന യുവപ്രതിഭകളെ അഭിനേതാക്കളും എഴുത്തുകാരുമായി വളര്‍ത്തിയെടുക്കുന്നതില്‍ വലിയ സംഭാവന നല്‍കിയിട്ടുള്ള സംഘടനയാണ്. സര്‍ഗ്ഗസൃഷ്ടികള്‍ പുസ്‌കതരൂപത്തിലാക്കാനും സംഘമിത്ര മുന്‍കൈ എടുത്തിരുന്നു.

ഡോ നെടുങ്ങാടി ഹരികുമാര്‍ (രക്ഷാധികാരി), ആര്‍ മുകുന്ദന്‍  (പ്രസിഡന്റ്), വി പരമേശ്വരന്‍ നായര്‍ (ജനറല്‍ സെക്രട്ടറി), എന്‍ സുദേവന്‍ (ട്രഷറര്‍), രജജനി മനോഹര്‍, ഷിബു ജോസഫ്( വൈസ് ചെയര്‍മാന്‍മാര്‍), ചന്ദ്രന്‍ രാജവിഥി( സംഘടനാ സെക്രട്ടറി), എം. പി സുധീര്‍ കുമാര്‍(ജോയിന്റ് സെക്രട്ടറി), സൂരജ് (സെക്രട്ടറി), ഗിരീഷ് വള്ളത്തോള്‍, കെ അശോകന്‍, സനന്‍കുമാര്‍, കെ ആര്‍ ഗോപകുമാര്‍, സത്യന്‍, ലക്ഷ്മി പ്രദീപ്, വി ബി ബൈജു(പ്രവര്‍ത്തക സമിതി അംഗങ്ങള്‍) എന്നിവിരടങ്ങിയ ഭരണസമിതിയാണ് സംഘമിത്ര ക്ക് നേതൃത്വം നല്‍കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

India

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

India

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U
India

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

India

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

പുതിയ വാര്‍ത്തകള്‍

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

36 ലക്ഷം വർഷങ്ങൾക്കിടയിൽ ഇതാദ്യം : ഭൂമിയുടെ ഭ്രമണ വേഗത കുറയുന്നു, വരുന്നത് വൻ മാറ്റങ്ങളെന്ന് ഗവേഷകർ

സ്റ്റീൽ പാനുകളില്‍ ഭക്ഷണം പാകം ചെയ്യുമ്പോൾ ഒട്ടിപ്പിടിക്കുന്നുണ്ടോ? പരിഹാരമുണ്ട്

കോട്ടയത്ത് പക്ഷിപ്പനി

പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്തതിന് സിപിഎം എല്‍ സി സെക്രട്ടറിയുടെ അധിക്ഷേപം: അര്‍ബുദ രോഗ അതിജീവിത ജോലി രാജിവച്ചു

ആശാ ഭോസ്‌ലെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.