Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ആലത്തൂര്‍ കോര്‍ട്ട് റോഡില്‍ റോഡിലേക്കിറക്കിയുള്ള നിര്‍മാണങ്ങള്‍ പൊളിക്കണമെന്ന് പഞ്ചായത്ത്; സര്‍വെയില്‍ അപാകതയെന്ന് വ്യാപാരികള്‍

റോഡിലേക്കിറക്കിയ ഭാഗം പൊളിച്ച് നീക്കാന്‍ പഞ്ചായത്ത് ആവശ്യമായ നോട്ടീസ് നല്‍കും. റവന്യു രേഖകള്‍ പ്രകാരം അളന്ന് അടയാളപ്പെടുത്തിയ ഭാഗങ്ങളിലെ നിര്‍മാണങ്ങളാണ് പൊളിച്ചുനീക്കുക. അതില്‍ തര്‍ക്കമുള്ളത് വീണ്ടും പരിശോധിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2023, 03:30 pm IST
in Palakkad

ആലത്തൂര്‍: ടൗണിലെ കോര്‍ട്ട് റോഡില്‍ വ്യാപാര സ്ഥാപനങ്ങള്‍ റോഡിന്റെ ഭാഗത്തേക്ക് ഇറക്കി നടത്തിയിട്ടുള്ള നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കണമെന്ന് ആലത്തൂര്‍ ഗ്രാമപഞ്ചായത്ത്. എന്നാല്‍ കോര്‍ട്ട് റോഡ് വികസിപ്പിക്കുന്നതിനായി നടത്തിയ സര്‍വേയില്‍ അപാകതയുണ്ടെന്ന് വ്യാപാരികള്‍. ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് സര്‍വേയിലെ അപാകതകളെ സംബന്ധിച്ച് വ്യാപാരികള്‍ രൂക്ഷമായ എതിര്‍പ്പ് ഉന്നയിച്ചത്. ആദ്യം അളന്ന സര്‍വേ മാറ്റി രണ്ടാമത് അളന്ന സര്‍വെയിലാണ് അപാകതയെന്നാണ് വ്യാപാരികളുടെ ആക്ഷേപം.

റവന്യൂ, പോലീസ് വിഭാഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. ടൗണിലെ അനധികൃത പാര്‍ക്കിംഗിനെ കുറിച്ചും തെരുവു കച്ചവടങ്ങള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ചും പരാതികള്‍ ഉയര്‍ന്നു. കെട്ടിട നിര്‍മാണ ചട്ടമനുസരിച്ച് പുതിയ കെട്ടിടങ്ങളിലെല്ലാം വാഹന പാര്‍ക്കിങ് സൗകര്യമുണ്ടാവേണ്ടതാണ്. എന്നാല്‍ ഇവയില്‍ പലതിലും പാര്‍ക്കിങ് കേന്ദ്രം ഇല്ലാതായത് എങ്ങനെയെന്നും പഞ്ചായത്തിനോട് ചോദ്യമുയര്‍ന്നു.

റോഡിലേക്കിറക്കിയ ഭാഗം പൊളിച്ച് നീക്കാന്‍ പഞ്ചായത്ത് ആവശ്യമായ നോട്ടീസ് നല്‍കും. റവന്യു രേഖകള്‍ പ്രകാരം അളന്ന് അടയാളപ്പെടുത്തിയ ഭാഗങ്ങളിലെ നിര്‍മാണങ്ങളാണ് പൊളിച്ചുനീക്കുക. അതില്‍ തര്‍ക്കമുള്ളത് വീണ്ടും പരിശോധിക്കും. മെയിന്‍ റോഡിനോട് ചേര്‍ന്ന പവിഴം കോര്‍ണര്‍ മുതല്‍ സ്വാതി ജങ്ഷന്‍ വരെയുള്ള ഭാഗത്തെ നിര്‍മാണങ്ങളാണ് ഒഴിപ്പിക്കുന്നത്. താലൂക്ക് ഓഫിസ് റോഡ് ഭാഗം മുതല്‍ കോര്‍ട്ട് റോഡ് വരെയുള്ള ഭാഗത്തെ നവീകരണം, പുതിയങ്കം തെക്കുമുറി വരെയുള്ള റോഡ് നവീകരണം എന്നിവയുടെ ഭാഗമായാണ് നടപടി.

റോഡിലേക്ക് തള്ളിനില്‍ക്കുന്ന വൈദ്യുതി തൂണുകള്‍ മാറ്റിസ്ഥാപിക്കും. കാര്‍, ഓട്ടോ എന്നിവയുടെ സ്റ്റാന്റ്, ബസ് കാത്തിരിപ്പ് കേന്ദ്രം എന്നിവയുടെ പുനഃക്രമീകരണം, വണ്‍വേ സംവിധാനം കാര്യക്ഷമമാക്കല്‍, പാര്‍ക്കിങ്ങിന് സ്ഥലം കണ്ടെത്തല്‍, നടപ്പാത തടസപ്പെടുത്തിയുള്ള വ്യാപാരം ഒഴിവാക്കല്‍ എന്നിവയും ഇതിന്റെ ഭാഗമായി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സര്‍വേയിലെ അപാകതക്കെതിരെ വ്യാപാരികളിലെ ഭൂരിഭാഗം പേരും കോടതിയിലേക്ക് പരാതിയുമായി പോകാനാണ് തീരുമാനം.  

Tags: റോഡുകള്‍constructionAlathoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിര്‍മ്മിതി; എതിർപ്പുമായി ഹിന്ദുസംഘടനാ നേതാക്കള്‍, 14ന് തെക്കേനടയില്‍ ഉപവാസം

Kerala

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മാണം മുടക്കി: ആരോപണത്തില്‍ മന്ത്രി എം.ബി. രാജേഷിനെതിരെ പരാതി നല്‍കി അനില്‍ അക്കര

Kerala

കാസര്‍ഗോഡ് ദേശീയപാത നിര്‍മ്മാണത്തിനിടെ കുടുംബത്തിന്റെ പ്രതിഷേധം

Thiruvananthapuram

വെഞ്ഞാറമൂട് മേല്‍പ്പാല നിര്‍മ്മാണം; ദിനംപ്രതി മാറുന്ന ട്രാഫിക് പരിഷ്‌കരണത്തില്‍ ചുറ്റിത്തിരിഞ്ഞ് വലഞ്ഞ് ജനം, ആമ്പുലന്‍സുകള്‍ക്കും രക്ഷയില്ല

Kerala

കേരളത്തിന്റെ സ്വപ്‌ന പദ്ധതി; വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിര്‍മാണം അടുത്തമാസം മുതൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.