Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മുപ്ലിവണ്ടുകള്‍ ഉപകാരികളായേക്കും

പട്ടാമ്പി ഗവ. സംസ്‌കൃത കോളേജിലെ ഡോ: അജയ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ഗവേഷണസംഘം. കോട്ടെരുമകള്‍ എന്നറിയപ്പെടുന്ന മുപ്ലിവണ്ടുകള്‍ ഗ്രന്ഥിയില്‍നിന്ന് പുറപ്പെടുവിക്കുന്ന സ്രവം ശരീരത്തില്‍ വീണാല്‍ നീറ്റല്‍, പൊള്ളല്‍, ചിലരില്‍ ശ്വാസംമുട്ട് എന്നിവയുണ്ടാകാറുണ്ട്. ഇവയുടെ ഗ്രന്ഥിയിലടങ്ങിയ രാസപദാര്‍ഥങ്ങര്‍ക്ക് നാനോ കരണങ്ങളുടെ സമന്വത്തിനുള്ള കഴിവുണ്ടോ എന്നാണ് ഗവേഷക സംഘം അന്വേഷിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2023, 12:02 am IST
in Palakkad
mupli vandu

mupli vandu

പാലക്കാട്: ശല്യക്കാരായ മുപ്ലിവണ്ടുകളെ മാനവരാശിക്ക് ഉപകാരപ്പെടുന്ന രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞേക്കുമെന്ന കണ്ടുപിടിത്തവുമായി പട്ടാമ്പി ഗവ. സംസ്‌കൃത കോളേജിലെ ഡോ: അജയ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ഗവേഷണസംഘം. കോട്ടെരുമകള്‍ എന്നറിയപ്പെടുന്ന മുപ്ലിവണ്ടുകള്‍ ഗ്രന്ഥിയില്‍നിന്ന് പുറപ്പെടുവിക്കുന്ന സ്രവം ശരീരത്തില്‍ വീണാല്‍ നീറ്റല്‍, പൊള്ളല്‍, ചിലരില്‍ ശ്വാസംമുട്ട് എന്നിവയുണ്ടാകാറുണ്ട്. ഇവയുടെ ഗ്രന്ഥിയിലടങ്ങിയ രാസപദാര്‍ഥങ്ങര്‍ക്ക് നാനോ കരണങ്ങളുടെ സമന്വത്തിനുള്ള കഴിവുണ്ടോ എന്നാണ് ഗവേഷക സംഘം അന്വേഷിച്ചത്.

അര്‍ബുദം അടക്കമുള്ള വിവിധ ചികിത്സകളില്‍ ഉപയോഗപ്പെട്ടേക്കാവുന്ന പ്രാഥമിക കണ്ടെത്തലുകളാണ് സംഘം നടത്തിയത്. വണ്ടുകളെ കൊല്ലാതെയാണ് ഈ പരീക്ഷണങ്ങള്‍ നടത്തിയത്, ഇവരുടെ നിരീക്ഷണങ്ങളുടെ ഉള്ളടക്കം അന്താരാഷ്‌ട്ര ജേര്‍ണലായ നാച്വര്‍ റിപ്പോര്‍ട്ട്സ് കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചു.

രാത്രികളില്‍ വ്യാപകമായി വെളിച്ചം കാണുന്ന ഭാഗങ്ങളിലെത്താറുള്ള ഇതിന്റെ ശല്യം കാരണം വീടുകളില്‍ ഭക്ഷണം കഴിക്കാന്‍പോലും ബുദ്ധിമുട്ടുണ്ടാകാറുണ്ട്. എന്നാലിവ തോട്ടങ്ങളിലെ ഇലകള്‍ വിഘടിപ്പിക്കുന്നത് മണ്ണിന്റെ ഫലഭൂയിഷ്ടത വര്‍ധിക്കാന്‍ ഇടയാക്കുമെന്നാണ് വിലയിരുത്തല്‍.

പട്ടാമ്പി ഗവ. കോളേജ് അസി. പ്രൊഫ. ഡോ: അജയ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ഗവേഷണത്തില്‍ സുവോളജി വിദ്യാര്‍ഥികളായ സാബിറ, വിഘ്നേഷ്, മെറിന്‍ സെബാസ്റ്റ്യന്‍ അധ്യാപകരായ ഡോ: റഷീദ്, കെമിസ്ട്രി വിഭാഗം അധ്യാപകനായ കെ.ബി. റോയ്, നാട്ടിക ശ്രീനാരായണ കോളേജിലെ സുവോളജി വിഭാഗം അസി. പ്രൊഫ. ഡോ: വി.എസ്. ബിനിത,  യുഎഇയിലെ അജ്മാന്‍ യൂണിവേഴ്സിറ്റി അസി. പ്രൊഫസര്‍മാരായ ഡോ: ജയരാജ്, ഡോ: സുധീര്‍ രാമവര്‍മ എന്നിവര്‍ പങ്കാളികളായി.

Tags: പാലക്കാട്Pattambiഗവ. സംസ്‌കൃത കോളേജ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ഗര്‍ഭിണി മരിച്ച സംഭവം : ചികിത്സാപിഴവില്ലെന്ന് ഫോറന്‍സിക് സര്‍ജന്‍

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

Thrissur

24 അടി ഉയരമുള്ള ധന്വന്തരി പ്രതിമയുടെ അനാച്ഛാദനം നവംബര്‍ 10ന്

Kerala

പട്ടാമ്പി പാലം ചൊവ്വാഴ്ച മുതല്‍ തുറന്നുകൊടുക്കും, നിബന്ധനകളോടെ ഗതാഗതം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.