പുതുമുഖങ്ങളായ നിഷാന്‍,രാകേഷ് കാര്‍ത്തികേയന്‍ പവിത്ര വികാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹാരിസ് കെ. ഇസ്മയില്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ”മൃദുലയുടെ കയ്യൊപ്പ്’. ദാസ് ക്രിയേഷന്‍സിന്റെ ബാനറില്‍ കൃഷ്ണദാസ് ഗുരുവായൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നൗഷാദ് കൊടുങ്ങല്ലൂര്‍, കൃഷ്ണദാസ് ഗുരുവായൂര്‍, വഞ്ചിയൂര്‍ പ്രവീണ്‍ കുമാര്‍, മുരളി മോഹന്‍,
ചന്ദ്രകുമാര്‍(എസ്‌ഐ) അംബിദാസ്, അനില്‍കുമാര്‍ (ഡെപ്യൂട്ടി കളക്ടര്‍) സിജോ സജാദ്, മുഹ്‌സിന്‍ വാപ്പു, മനു കുമ്പാരി, ഷാനിഫ് അയിരൂര്‍, സുനിത, എസ.ആര്‍. ഖാന്‍, മുരളി രാമന്‍ ഗുരുവായൂര്‍, സുനില്‍ മാടക്കട, നിത കോഴിക്കോട്, ജയ കോട്ടയം, രത്‌ന ഗുരുവായൂര്‍, ജസ്റ്റിന്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഛായാഗ്രഹണം- ലിപിന്‍ നാരായണന്‍, ഗീതാഞ്ജലിയും ഹാരിസ് കെ ഇസ്മയിലും ചേര്‍ന്ന് എഴുതിയ വരികള്‍ക്ക് ഹാരിസ് കെ ഇസ്മയില്‍ സംഗീതം പകരുന്നു. കണ്ണൂര്‍ ഷരീഫ്, ഹാരിസ് കെ. ഇസ്മയില്‍ എന്നിവരാണ് ഗായകര്‍. എഡിറ്റര്‍- ബിനു തങ്കച്ചന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മുരളിരാമന്‍ ഗുരുവായൂര്‍, പ്രൊജക്റ്റ് ഡിസൈനര്‍- എക്‌സിക്യൂട്ടീവ്- നൗഷാദ് കൊടുങ്ങല്ലൂര്‍, മേക്കപ്പ്- അബ്ദു ഗൂഡല്ലൂര്‍, സൗമ്യ അരുണ്‍,
കോസ്റ്റ്യുംസ്- റോസിയ, സ്റ്റില്‍സ്- ബൈജു ഗുരുവായൂര്‍, കൊറിയോഗ്രാഫി- കിരണ്‍ സാക്കി, ആര്‍ട്ട്: സുനില്‍ മാടക്കട അസോസിയേറ്റ് ഡയറക്ടര്‍- സുധീഷ് വി.ടി., ശ്രീനാഥ് വി. മായാസ്, അസിസ്റ്റന്റ് ഡയറക്ടര്‍- സോഫിയ തരകന്‍, ശ്യാം ശ്രീ, നിയാസ്, റാഷി, ഷഫീഖ്, അസോസിയേറ്റ് ക്യാമറമാന്‍- വിനില്‍, അഖിലേഷ് ചന്ദ്രന്‍.
പ്രണയത്തിനും നര്‍മ്മത്തിനും പ്രാധാന്യം നല്‍കി ഒരുക്കുന്ന ഒരു കോമഡി, ഹോറര്‍, ഇന്‍വെസ്റ്റിഗേഷന്‍, സൈക്കോ ത്രില്ലര്‍ ചിത്രമാണ് ‘മൃദുലയുടെ കയ്യൊപ്പ്’. ഗുരുവായൂര്‍ പുനലൂര്‍, ചാലിയക്കര, പിറവന്തൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായി. പിആര്‍ഒ- എ.എസ്. ദിനേശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക