Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Bollywood

ആശിഷ് വിദ്യാര്‍ത്ഥിയും ഭാര്യ രൂപാലി ബറുവയും മധുവിധു ആഘോഷത്തില്‍; സിംഗപൂരില്‍ നിന്നുളള ചിത്രങ്ങള്‍ പങ്കുവച്ച് താരം

ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് ആശിഷ് വിദ്യാര്‍ത്ഥി രൂപാലി ബറുവയെ വിവാഹം ചെയ്തത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2023, 06:08 pm IST
in Bollywood

നടന്‍ ആശിഷ് വിദ്യാര്‍ത്ഥിയും ഭാര്യ രൂപാലി ബറുവയും സിംഗപൂരില്‍ മധുവിധു ആഘോഷത്തിലാണ്. സിംഗപൂരില്‍ നിന്നുളള ചിത്രങ്ങള്‍ ആശിഷ് വിദ്യാര്‍ത്ഥി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു.  

ആശിഷ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് കമന്റിട്ടത്. സന്തോഷകരമായിരിക്കൂ…, ആശംസകള്‍  എന്നിങ്ങനെയാണ് കമന്റുകള്‍.

ഇക്കഴിഞ്ഞ മേയ് മാസത്തിലാണ്  ആശിഷ് വിദ്യാര്‍ത്ഥി രൂപാലി ബറുവയെ വിവാഹം ചെയ്തത്.കൊല്‍ക്കത്തയില്‍ വച്ചായിരുന്നു വിവാഹം. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു.

ആശിഷ് നേരത്തെ രാജോഷി ബറുവ എന്ന പിലൂവിനെ വിവാഹം കഴിച്ചിരുന്നു. ഇവര്‍ക്ക് ആര്‍ത്ത് എന്നൊരു മകനുമുണ്ട്. 2022ല്‍ ആശിഷും പൈലുവും വിവാഹമോചനം നേടി.

അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍, രൂപാലി ബറുവയുമായുള്ള തന്റെ രണ്ടാം വിവാഹം പ്രഖ്യാപിച്ചതിന് ശേഷം സാമൂഹ്യമാധ്യമങ്ങളില്‍ വന്ന പരാമര്‍ശങ്ങളെ കുറിച്ച് നടന്‍ വെളിപ്പെടുത്തുകയുണ്ടായി. വയസന്‍ വിവാഹം കഴിക്കുന്നു എന്നിങ്ങനെയായിരുന്നു കമന്റുകള്‍.

നമ്മള്‍ ഓരോരുത്തരും പ്രായമാകും. പ്രായമായതുകൊണ്ട് മാത്രം ഇഷ്ടമുളള കാര്യങ്ങള്‍ ചെയ്യരുത് എന്നുണ്ടോ ? അസന്തുഷ്ടനായി മരിക്കണമെന്നാണോ? ഒരു കൂട്ട് വേണമെന്ന് തോന്നിയാല്‍ പാടില്ലെന്നുണ്ടോ -ആശിഷ് വിദ്യാര്‍ത്ഥി ചോദിച്ചു.

Tags: wifeസിംഗപ്പൂര്‍ആശിഷ് വിദ്യാര്‍ത്ഥിരൂപാലി ബറുവമധുവിധു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഖമനേയിയുടെ ഭാര്യയും മരിച്ചു

Kerala

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ യുവാവിന്റെ അതിക്രമം; ലേബര്‍റൂം അടിച്ചു തകർത്തു, റാഷിദിനെ അറസ്റ്റ് ചെയ്ത് പോലീസ്

Kerala

കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവം: പ്രതി ഉണ്ണിക്കൃഷ്ണന്‍ സ്വവര്‍ഗാനുരാഗിയെന്ന് പൊലീസ്

Kerala

കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

Kerala

ഭാര്യ പ്രസവത്തിനായി ആശുപത്രിയിലായിരിക്കെ 11കാരിയെ പീഡിപ്പിച്ചു, യുവാവിന് 83 വര്‍ഷം കഠിന തടവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗംഗ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ മാംസം കഴിച്ചെന്ന കേസ്; അറസ്റ്റിലായ 14 യുവാക്കൾക്കും ജാമ്യമില്ല

പട്ടികജാതി സംരക്ഷണം നൽകണമെന്ന് പാസ്റ്റർ ; മതപരിവർത്തനത്തിന് ശേഷം പട്ടികജാതി പദവി നൽകില്ലെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

ലോക്‌സഭാ സീറ്റ് 50% കുടി 816 ആകും, കേരളത്തിൽ 10 കൂടും, നിയമസഭാ സീറ്റ് 210 ആകും; ലോക്‌സഭയിൽ വനിതാ സംവരണ സീറ്റ് 273 ആകും

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

ആരോണ്‍ ജോര്‍ജിനെ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആദരിക്കുന്നു

അവതാരകനായി ആരോണ്‍ ജോര്‍ജ്ജ്; കോട്ടയത്തിന്റെ ജെന്‍ സി ആന്‍തം വൈറലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.