Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വീട്ടിലെത്തിയത് തകരാറിലായ മൈക്ക്; തിരികെ എടുത്തിട്ടും ഉപഭോക്താവിന് പണം ലഭിച്ചില്ല; ആമസോണിനെതിരെ ഉപഭോക്തൃകോടതി വിധി

ഗായകനും കഞ്ഞിക്കുഴി വില്ലേജ് ഓഫീസറുമായ ചേര്‍ത്തല ചെറുവാരണം വേളൂര്‍ വീട്ടില്‍ വി.ജി.അബു 2022 ഏപ്രില്‍ ഒന്‍പതിന് ആമസോണ്‍ വഴി സൗണ്ട് കാര്‍ഡ് മിക്‌സറുളള കണ്‍ഡന്‍സര്‍ മൈക്രോഫോണ്‍ സെറ്റിന് ഓര്‍ഡര്‍ നല്‍കി. ക്യാഷ് ഓണ്‍ ഡെലിവറിയായി 2999 രൂപയ്‌ക്കാണ് മൈക്ക് വാങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2023, 08:20 pm IST
in Alappuzha

ആലപ്പുഴ: ഓണ്‍ലൈന്‍ വഴി നല്‍കിയ തകരാറിലായ മൈക്ക് തിരികെ എടുത്തെങ്കിലും ഉപഭോക്താവിന് പണം തിരികെ കിട്ടിയില്ല. നഷ്ടപരിഹാരം സഹിതം ഈടാക്കിയ പണം തിരകെ നല്‍കാന്‍ വിധി. ഗായകനും കഞ്ഞിക്കുഴി വില്ലേജ് ഓഫീസറുമായ ചേര്‍ത്തല ചെറുവാരണം വേളൂര്‍ വീട്ടില്‍ വി.ജി.അബു 2022 ഏപ്രില്‍ ഒന്‍പതിന് ആമസോണ്‍ വഴി സൗണ്ട് കാര്‍ഡ് മിക്‌സറുളള കണ്‍ഡന്‍സര്‍ മൈക്രോഫോണ്‍ സെറ്റിന് ഓര്‍ഡര്‍ നല്‍കി. ക്യാഷ് ഓണ്‍ ഡെലിവറിയായി 2999 രൂപയ്‌ക്കാണ് മൈക്ക് വാങ്ങിയത്.

മൈക്ക് പ്രവര്‍ത്തിക്കാതെ വന്നപ്പോള്‍ വാങ്ങിയ ഉടന്‍ മടക്കി അയച്ചു. 2022 ഏപ്രില്‍ 21ന് മൈക്ക് തിരികെ കിട്ടിയതായി ആമസേണ്‍ ആപ് വഴി സന്ദേശവും ലഭിച്ചു. എന്നാല്‍ പണം അബുവിന് മടക്കി കിട്ടിയില്ല.പണം മടക്കി അയച്ചുവെന്ന് ആമസോണ്‍ അറിയിച്ചെങ്കിലും അബുവിന്റെ അക്കൗണ്ടില്‍ പണം വന്നില്ല.

ഇതേതുടര്‍ന്നാണ് ആമസോണ്‍ ഇന്ത്യക്കെതിരെ ആലപ്പുഴ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ ഹര്‍ജി നല്‍കിയത്. മൈക്രോഫോണിന്റെ വിലയായ 2999 രൂപ ഒന്‍പത് ശതമാനം പലിശ സഹിതം മടക്കി നല്‍കാന്‍  ആലപ്പുഴ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് എസ്.സന്തോഷ്‌കുമാറും അംഗം പി.ആര്‍.ഷോളിയും വിധിച്ചു.അതോടപ്പം 5000 രൂപ നഷ്ടപരാഹാരവും 2000 രൂപ കോടതി ചിലവും കൂടി നല്‍കണം.

Tags: keralaalappuzhaആമസോണ്‍ഉപഭോക്തൃകാര്യ മന്ത്രാലയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.