Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാശി അറിവിന്റെയും ആത്മീയതയുടെയും കേന്ദ്രം; പരിവര്‍ത്തനത്തിന് ഡിജിറ്റൈസേഷന്‍ അനിവാര്യം: മോദി

നയരൂപീകരണത്തിനും വിഭവങ്ങള്‍ കാര്യക്ഷമമായി വിനിയോഗിക്കാനും പൊതുസേവന വിതരണം ഫലപ്രദമാക്കാനും ഡാറ്റ നിര്‍ണായകമാണ്. സാങ്കേതികവിദ്യയുടെ ജനാധിപത്യവല്‍കരണം ഡാറ്റ വിഭജനത്തെ മറികടക്കാന്‍ സഹായിക്കുന്ന നിര്‍ണായക ഉപകരണമാണ്. ഡിജിറ്റൈസേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ സൗഹൃദ രാജ്യങ്ങളുമായി പങ്കിടാന്‍ ഇന്ത്യ തയാറാണെന്നും മോദി പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2023, 11:03 pm IST
in India

ന്യൂദല്‍ഹി: ഡിജിറ്റൈസേഷന്‍ വലിയ പരിവര്‍ത്തനത്തിനുള്ള ഉപാധിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിജിറ്റല്‍വല്‍കരണം ഇന്ത്യയില്‍ വലിയതോതിലുള്ള പരിവര്‍ത്തനം സാധ്യമാക്കി. അതിലൂടെ ജനങ്ങളെ ശാക്തീകരിക്കാനും അവര്‍ക്കു വിവരങ്ങള്‍ ലഭ്യമാക്കാനും സാധിച്ചു. വാരാണസിയില്‍ നടക്കുന്ന ജി20 രാജ്യങ്ങളിലെ മന്ത്രിമാരുടെ യോഗത്തെ ഓണ്‍ലൈനായി അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.

നയരൂപീകരണത്തിനും വിഭവങ്ങള്‍ കാര്യക്ഷമമായി വിനിയോഗിക്കാനും പൊതുസേവന വിതരണം ഫലപ്രദമാക്കാനും ഡാറ്റ നിര്‍ണായകമാണ്. സാങ്കേതികവിദ്യയുടെ ജനാധിപത്യവല്‍കരണം ഡാറ്റ വിഭജനത്തെ മറികടക്കാന്‍ സഹായിക്കുന്ന നിര്‍ണായക ഉപകരണമാണ്. ഡിജിറ്റൈസേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ സൗഹൃദ രാജ്യങ്ങളുമായി പങ്കിടാന്‍ ഇന്ത്യ തയാറാണെന്നും മോദി പറഞ്ഞു.

പൗരാണിക നഗരമായ വാരാണസിയിലേക്ക് ഏവരേയും സ്വാഗതം ചെയ്ത പ്രധാനമന്ത്രി, നൂറ്റാണ്ടുകളായി വിജ്ഞാനത്തിന്റെയും ചര്‍ച്ചയുടെയും സംവാദത്തിന്റെയും സംസ്‌കാരത്തിന്റെയും ആത്മീയതയുടെയും കേന്ദ്രമായിരുന്നു കാശിയെന്നും ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന പൈതൃകവും കാശിക്കുണ്ട്.  

സ്ത്രീശാക്തീകരണത്തില്‍ മാത്രം ഇന്ത്യ ഒതുങ്ങുന്നില്ല. സ്ത്രീകള്‍ നയിക്കുന്ന വികസന പ്രവര്‍ത്തനങ്ങളിലേക്കാണ് രാജ്യം നീങ്ങുന്നത്. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍  ലിംഗസമത്വവും സ്ത്രീശാക്തീകരണവും അനിവാര്യമാണ്, പ്രധാനമന്ത്രി പറഞ്ഞു. കാശിയെ കണ്ടറിയാന്‍ അവരോട് അഭ്യര്‍ഥിച്ച മോദി, ഗംഗാ ആരതി അനുഭവിച്ചറിയാനും സാരാനാഥ് സന്ദര്‍ശിക്കാനും നിര്‍ദേശിച്ചു.

Tags: ഐഎസ്narendramodiആത്മീയതഡിജിറ്റൽ ഇന്ത്യKashi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

News

വരുൺ ഗാന്ധി രാഷ്‌ട്രീയത്തിലേക്ക് തിരിച്ചു വരുന്നോ? പ്രധാനമന്ത്രിയെ കുടുംബ സമേതം കണ്ടു

Kerala

മൊഹമ്മദ് റിയാസിന്റെ പ്രതിഷേധ റോഡ് ഷോയ്‌ക്ക് മറുപടി, വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യേണ്ട ഹെല്‍ത്ത് ലാബ് ബിജെപി ഉദ്ഘാടനം ചെയ്തു

Kerala

പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ആവേശമായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.