Tuesday, May 13, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം ഒരുക്കാന്‍ അധ്യാപകരുടെ നെട്ടോട്ടം, ഉപ്പ് തൊട്ട് പച്ചക്കറി വരെ കൈയില്‍ നിന്ന് പണം കൊടുത്ത് വാങ്ങണം

കഴിഞ്ഞ തവണയും മാസങ്ങള്‍ കഴിഞ്ഞാണ് പണം നല്‍കിയത്. എന്നിട്ടും ഉച്ചഭക്ഷണം ഇവര്‍ വിളമ്പുന്നത് സമൃദ്ധമായിട്ടാണ്. പിടിഎകള്‍ ആദ്യം സഹകരിച്ചിരുന്നെങ്കിലും ഫണ്ട് തീര്‍ന്നതോടെ ഉത്തരവാദിത്തം പ്രധാനാദ്ധ്യാപകന്റെ തോളിലായി.

Janmabhumi Online by Janmabhumi Online
Jun 11, 2023, 11:10 am IST
in Alappuzha
schools

schools

FacebookTwitterWhatsAppTelegramLinkedinEmail

ചെങ്ങന്നൂര്‍:  പുതിയ അദ്ധ്യയന വര്‍ഷം ആരംഭിച്ചിട്ടും കഴിഞ്ഞ മാര്‍ച്ചില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണമൊരുക്കിയ പണത്തിനായി പ്രഥമാധ്യാപകരുടെ നെട്ടോട്ടം. ഉച്ചഭക്ഷണത്തിനാവശ്യമായ അരി സൗജന്യമാണെങ്കിലും കറിയ്‌ക്ക് ആവശ്യമായ ഉപ്പ് തൊട്ട് പച്ചക്കറി വരെ കൈയില്‍ നിന്ന് പണം കൊടുത്ത് വാങ്ങണം.  

പച്ചക്കറികളും പലചരക്ക് സാധനങ്ങളും നിശ്ചിത കടയില്‍ നിന്നേ വാങ്ങാവൂ എന്നും അവരുടെ അക്കൗണ്ടിലേക്ക് പണം നേരിട്ട് നല്‍കും എന്നുമാണ് നിബന്ധന. ഇതോടെ കച്ചവടക്കാര്‍ക്ക് ഒഴിവാകാനും വിദ്യാലയങ്ങള്‍ക്ക് കച്ചവടക്കാരെ ഒഴിവാക്കാനും വയ്യാത്ത അവസ്ഥയാണ്. കഴിഞ്ഞ തവണയും മാസങ്ങള്‍ കഴിഞ്ഞാണ് പണം നല്‍കിയത്. എന്നിട്ടും ഉച്ചഭക്ഷണം ഇവര്‍ വിളമ്പുന്നത് സമൃദ്ധമായിട്ടാണ്. പിടിഎകള്‍ ആദ്യം സഹകരിച്ചിരുന്നെങ്കിലും ഫണ്ട് തീര്‍ന്നതോടെ ഉത്തരവാദിത്തം പ്രധാനാദ്ധ്യാപകന്റെ തോളിലായി. അദ്ധ്യയന നിലവാരം മെച്ചപ്പെടുത്തുന്ന ജോലിയ്‌ക്ക് പുറമേയാണ് ഹെഡ്മാസ്റ്റര്‍മാര്‍ക്ക് ഉച്ചഭക്ഷണ വിതരണ ചുമതലയും.

ഉച്ചഭക്ഷണത്തിന് നിലവില്‍ പ്രതിദിനം ഒരു കുട്ടിയ്‌ക്ക് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത് എട്ട് രൂപയാണ്. 150 കുട്ടികള്‍ വരെയുള്ള സ്‌കൂളിലാണ് ഒരു കുട്ടിക്ക് എട്ട് രൂപ. 151 മുതല്‍ 500 വരെ കുട്ടികളുള്ള സ്‌കൂളില്‍ ഏഴ് രൂപ ലഭിക്കും. 500 ന് മുകളില്‍ ആറു രൂപയാണ് നല്‍കുന്നത്. പലവ്യഞ്ജനം, പച്ചക്കറി, മുട്ട, പാല്‍, പാചകവാതകം എന്നിവയ്‌ക്കെല്ലാം കൂടിയാണ് ഈ തുക നല്‍കുന്നത്.  

സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മെനു അനുസരിച്ചാണ് ഭക്ഷണം തയ്യാറാക്കേണ്ടത്. ആഴ്ചയില്‍ ഒരു മുട്ടയും രണ്ടു തവണ പാലും നിര്‍ബന്ധമാണ്. അരി സ്‌കൂളിലെത്തിക്കാനുള്ള വണ്ടിക്കൂലിയും കയറ്റിറക്ക് കൂലിയും കണ്ടെത്തണം. ഒരു മാസം കുറഞ്ഞത് 16000 രൂപ കൈയില്‍ നിന്ന് ഇറക്കേണ്ടി വരും.  

Tags: StudentsLunchteachers
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാട്ടിലേക്കു മടങ്ങാനായി 75 വിദ്യാര്‍ത്ഥികള്‍ കേരള ഹൗസിലെത്തിയെന്ന് അധികൃതര്‍, കണ്‍ട്രോള്‍ റൂം ഐഡിയില്‍ മാറ്റം

India

മോദിയ്‌ക്ക് ഒപ്പമാണ് ഞങ്ങൾ : അഖണ്ഡഭാരതമാണ് നമുക്ക് വേണ്ടത് : പിഒകെ പിടിച്ചെടുക്കണം : ആവശ്യപ്പെട്ട് സംഭാൽ മദ്രസയിലെ വിദ്യാർത്ഥികൾ

Kerala

ഹയര്‍സെക്കന്ററി സ്ഥലം മാറ്റത്തിന് അപേക്ഷിച്ചത് 8204 അധ്യാപകര്‍, അന്തിമ പട്ടിക മേയ് 26 ന്

Kerala

വിദ്യാര്‍ഥിനികള്‍ വിചാരണയില്‍ മൊഴി മാറ്റി: പോക്സോ കേസുകളില്‍ ജയില്‍വാസം അനുഭവിച്ചുവന്ന അധ്യാപകന് ജാമ്യം

Kerala

വയനാട് ചെക്ക് ഡാമില്‍ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

പുതിയ വാര്‍ത്തകള്‍

സാംബയിലും ഉധംപൂരിലും ഡ്രോണ്‍ സാന്നിധ്യം; ജമ്മു-കശ്മീര്‍, പഞ്ചാബ് അതിര്‍ത്തികളില്‍ ജാഗ്രത

നഴ്സുമാര്‍ക്ക് ദുബായില്‍ ഗോള്‍ഡന്‍ വിസ

ശരീഅത്ത് പ്രകാരം ചെസ് ഹറാം…ബുദ്ധിക്ക് പ്രാധാന്യമുള്ള ചെസ് താലിബാനെ സംബന്ധിച്ച് ചൂതാട്ടം…അഫ്ഗാനിസ്ഥാനിൽ ചെസ് നിരോധിച്ചു

കെപിസിസിയുടെ പുതിയ നേതൃത്വം ചുമതലയേറ്റു

അരുണ്‍കുമാര്‍…അതിര്‍ത്തിയിലെ വിമാനത്താവളങ്ങള്‍ തുറന്നു…അടച്ചിട്ട 32 വിമാനത്താവളങ്ങളും തുറന്നുവെന്ന് പ്രഖ്യാപിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി

കൊല്ലത്ത് 14കാരനെ കാണാതായി, അന്വേഷണം നടക്കുന്നു

ഓപ്പറേഷന്‍ സിന്ദൂര്‍ വിറ്റ് കാശാക്കാന്‍ സിനിമക്കാര്‍; ഒടുവില്‍ മാപ്പ് പറഞ്ഞ് തടിതപ്പി

നന്ദന്‍കോട് കൂട്ടക്കൊലപാതകക്കേസ് : പ്രതി കേദല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി

അമേരിക്കയിലെ ബെര്‍ക്കിലിയിലെ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. യാനിവ് കോഞ്ചിച്കി(ഇടത്ത്) സ്മൃതി ഇറാനി (വലത്ത്)

പുതിയ റോളില്‍ സ്മൃതി ഇറാനി

ഐ പി എല്‍ മത്സരങ്ങള്‍ ശനിയാഴ്ച പുനരാരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies