Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പിതാവിന്റെ മരണശേഷം ആരുടേയും സഹായമില്ലാതെ മക്കളെയെല്ലാം വളര്‍ത്തി വലുതാക്കി; താജ്മഹല്‍ മാതൃകയില്‍ അമ്മയ്‌ക്ക് സ്മാരകം നിര്‍മിച്ച് യുവാവ്‌

ജൈലാനി ബീവി അന്തരിച്ചപ്പോള്‍ അമ്മയ്‌ക്ക് ആദരാഞ്ജലിയായി ഒരു സ്മാരക ഭവനം നിര്‍മ്മിക്കാന്‍ അമറുദ്ദീന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് താജ്മഹലിന്റെ ആലോചനയിലേക്കെത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2023, 10:33 am IST
in India

ചെന്നൈ : തങ്ങളെ വളര്‍ത്താനായി കഷ്ടപ്പെട്ട അമ്മയുടെ സ്മരണയില്‍ താജ്മഹലിന്റെ മാതൃകയില്‍ സ്മാരകം നിര്‍മിച്ച് യുവാവ്. തമിഴ്‌നാട് തിരുവാരൂര്‍ ജില്ലയിലെ അമ്മയ്യപ്പന്‍ സ്വദേശിയായ അമറുദ്ദീന്‍ ഷെയ്ഖ് ദാവൂദാണ് അമ്മ ജൈലാനി ബീവിക്കായി സ്മാരകം നിര്‍മിച്ചത്.  

ജൈലാനി ബീവിക്കും ഭര്‍ത്താവ് അബ്ദുള്‍ ഖാദറിനും നാല് പെണ്‍മക്കളും ഒരു മകനുമാണുള്ളത്. ചെന്നൈയില്‍ ഹാര്‍ഡ് വെയര്‍ സ്ഥാപനം നടത്തിയിരുന്ന പിതാവ് അബ്ദുള്‍ ഖാദറിന്റെ മരിക്കുമ്പോള്‍ അമറുദ്ദീന് പതിനൊന്ന് വയസ് മാത്രമാണ് ഉണ്ടായിരുന്നത്. ശേഷം അമ്മ  ജൈലാനി ബീവി മക്കളെ വളര്‍ത്താന്‍ നന്നായി കഷ്ടപ്പെട്ടെന്ന് മകന്‍ പറയുന്നു.  

ജൈലാനി ബീവി തന്റെ കുട്ടികളെ വളര്‍ത്താനായി ഒറ്റയ്‌ക്ക് കട ഏറ്റെടുത്ത് നടത്തി. ബിഎ ബിരുദം പൂര്‍ത്തിയാക്കിയ അമറുദ്ദീന്‍ ഷെയ്ഖ് ദാവൂദ് ചെന്നൈയില്‍ ബിസിനസ് നടത്തുകയാണ്. ആത്മവിശ്വാസവും അര്‍പ്പണബോധവും കൈമുതലാക്കിയാണ് അമ്മ മക്കളെ എല്ലാം വളര്‍ത്തി വലുതാക്കിയത്.  

ജൈലാനി ബീവി അന്തരിച്ചപ്പോള്‍ അമ്മയ്‌ക്ക് ആദരാഞ്ജലിയായി ഒരു സ്മാരക ഭവനം നിര്‍മ്മിക്കാന്‍ അമറുദ്ദീന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് താജ്മഹലിന്റെ ആലോചനയിലേക്കെത്തുന്നത്. നിര്‍മ്മാണത്തിനായി രാജസ്ഥാനില്‍ നിന്ന് മാര്‍ബിള്‍ ഇറക്കുകയും വിദഗ്ധ തൊഴിലാളികളെ കൊണ്ടുവരുകയും ചെയ്തു. രണ്ട് വര്‍ഷമെടുത്ത് അഞ്ച് കോടി ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. അത് ജൂണ്‍ 2 ന് പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കി. പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാനും സൗകര്യമുണ്ട്.  

Tags: ചെന്നൈmotherTajmahal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാമനപുരത്ത് ഒരുവയസുകാരിയുടെ മരണം: അമ്മ അറസ്റ്റില്‍, കുഞ്ഞിന് ഓട്ടിസമെന്ന സംശയത്തില്‍ കൊലപാതകം

Kerala

വാമനപുരത്ത് ഒരു വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്നെന്ന് അമ്മ

Kerala

ആലപ്പുഴയിൽ അമ്മയെ മകൻ കുഴിച്ചുമൂടി; മകൻ ഗിരീഷ് കസ്റ്റഡിയിൽ, മരണത്തിൽ ദുരൂഹത ആരോപിച്ച് പരിസരവാസികൾ

Kerala

അമ്മയെ കസേരയോടെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ് കൊന്നു; മരണകാരണം തലയ്‌ക്കേറ്റ ഗുരുതര പരിക്ക്, 88കാരിക്ക് നേരെ മകന്റെ ക്രൂരത

Kerala

തിരുവനന്തപുരത്ത് മാതാവും മകളും ജീവനൊടുക്കിയതിന് കാരണം ഗ്രീമയുടെ ഭര്‍ത്താവ് പരസ്യമായി അപമാനിച്ചതിനാല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.