Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

1500 മീറ്ററില്‍ റെക്കോഡിട്ട് ഫെയ്‌ത്ത് കിപ്യെഗോണ്‍

സീസണിലെ മൂന്നാം ഡയമണ്ട് ലീഗില്‍ പുതിയ റെക്കോഡ് നേട്ടവുമായി കെനിയന്‍ താരം ഫെയ്‌ത്ത് കിപ്യെഗോണ്‍. 1500 മീറ്ററിലാണ് താരം പുതിയ ദൂരം കുറിച്ചത്. മൂന്ന് മിനിറ്റ് 49.11 സെക്കന്‍ഡ് സമയത്തിലാണ് താരം ഡയമണ്ട് ലീഗില്‍ ഫിനിഷ് ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2023, 10:09 pm IST
in Athletics

ഫ്‌ളോറെന്‍സ്(ഇറ്റലി): സീസണിലെ മൂന്നാം ഡയമണ്ട് ലീഗില്‍ പുതിയ റെക്കോഡ് നേട്ടവുമായി കെനിയന്‍ താരം ഫെയ്‌ത്ത് കിപ്യെഗോണ്‍. 1500 മീറ്ററിലാണ് താരം പുതിയ ദൂരം കുറിച്ചത്. മൂന്ന് മിനിറ്റ് 49.11 സെക്കന്‍ഡ് സമയത്തിലാണ് താരം ഡയമണ്ട് ലീഗില്‍ ഫിനിഷ് ചെയ്തത്.

കഴിഞ്ഞ രണ്ട് ഒളിംപിക്‌സിലും 1500 മീറ്ററില്‍ സ്വര്‍ണം നേടിയത് ഫെയ്‌ത്ത് കിപ്യെഗോണ്‍ ആയിരുന്നു. ഇന്നലെ ഡയമണ്ട് ലീഗില്‍ കൈവരിച്ച നേട്ടത്തിലൂടെ എട്ട് വര്‍ഷം മുമ്പത്തെ റെക്കോഡ് ആണ് പഴങ്കഥയാക്കിയത്. എത്യോപ്യന്‍ താരം ഗെന്‍സെബെ ഡിബാബ 2015ല്‍ മൂന്ന് മിനിറ്റ് 50.07 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത നേട്ടമായിരുന്നു ഇന്നലെവരെ 1500 മീറ്ററിലെ റെക്കോഡ് നേട്ടം.

ഇന്നലെ നടന്ന മത്സരത്തില്‍ ഒന്നാമതെത്തിയ ഫെയ്‌ത്ത് കിപ്യെഗോണിന് പിന്നാലെ ബ്രിട്ടന്റെ ലോറ മ്യുയിര്‍ രണ്ടാമതും ഓസ്‌ട്രേലിയന്‍ താരം ജെസ്സീക്ക ഹള്‍ മൂന്നാമതും ഫിനിഷ് ചെയ്തു.

Tags: Gold Medalറെക്കോഡ്‌അത്‌ലറ്റിക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

ഉയരം തൊട്ട് എമിയുടെ പ്രയത്നം; സ്‌പോര്‍ട്‌സിന്റെ ചെലവ് ഞങ്ങള്‍ക്ക് താങ്ങാനാവാതെ മാതാപിതാക്കൾ

Sports

വീണ്ടും ചരിത്രമെഴുതി ജോബി മാത്യു; പാരാ പവര്‍ലിഫ്റ്റിങ്ങില്‍ ജോബി മാത്യുവിന് സ്വര്‍ണം

Football

ദേശീയ ഗെയിംസ്: കേരളത്തിന് ഫുട്‌ബോളിൽ സ്വര്‍ണം ലഭിക്കുന്നത് 28 വര്‍ഷങ്ങള്‍ക്ക് ശേഷം

Athletics

ദേശീയ ഗെയിംസിൽ കേരളത്തിന് ആദ്യ സ്വർണം; സുഫ്ന ജാസ്മിന്റെ സുവർണനേട്ടം ഭാരോദ്വഹനത്തിൽ

വനിതാ ഫുട്ബോളില്‍ ബ്രസീലിനെ തോല്‍പ്പിച്ച് സ്വര്‍ണം നേടിയ അമേരിക്കന്‍ ടീമിന്റെ ആഹ്ലാദം
Sports

വനിതാ ഫുട്ബോള്‍ സ്വര്‍ണം യുഎസിന്‌

പുതിയ വാര്‍ത്തകള്‍

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.