Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്‍എസ്എസ് കരയോഗം പ്രസിഡന്റിന്റെ ആത്മഹത്യ; പോലീസിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍

മാറനല്ലൂരില്‍ എന്‍എസ്എസ് കരയോഗം പ്രസിഡന്റ് അജയകുമാര്‍ (62) ആത്മഹത്യ ചെയ്ത സംഭവത്തില്‍ മാറനല്ലൂര്‍ പോലീസിനെതിരെയും ക്രൈംബ്രാഞ്ച് പോലീസുകാരനെതിരെയും ഗുരുതര ആരോപണവുമായ ബന്ധുക്കള്‍. അജയകുമാറിനെ കളളക്കേസില്‍ കുടുക്കി പീഡിപ്പിച്ചെന്നും മോഷണകുറ്റമുള്‍പ്പെടെ ചുമത്തി കേസെടുത്തെന്നും ബന്ധുക്കള്‍. ക്രൈംബ്രാഞ്ചിലെ പോലീസുകാരന്‍ സന്ദീപിന്റെ പേര് അജയകുമാറിന്റെ ആത്മഹത്യാക്കുറിപ്പിലുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2023, 07:03 pm IST
in Kerala

തിരുവനന്തപുരം: മാറനല്ലൂരില്‍ എന്‍എസ്എസ് കരയോഗം പ്രസിഡന്റ് അജയകുമാര്‍ (62) ആത്മഹത്യ ചെയ്ത സംഭവത്തില്‍ മാറനല്ലൂര്‍ പോലീസിനെതിരെയും ക്രൈംബ്രാഞ്ച് പോലീസുകാരനെതിരെയും ഗുരുതര ആരോപണവുമായ ബന്ധുക്കള്‍. അജയകുമാറിനെ കളളക്കേസില്‍ കുടുക്കി പീഡിപ്പിച്ചെന്നും മോഷണകുറ്റമുള്‍പ്പെടെ ചുമത്തി കേസെടുത്തെന്നും ബന്ധുക്കള്‍. ക്രൈംബ്രാഞ്ചിലെ പോലീസുകാരന്‍ സന്ദീപിന്റെ പേര് അജയകുമാറിന്റെ ആത്മഹത്യാക്കുറിപ്പിലുണ്ട്.  

ഇക്കഴിഞ്ഞ ദിവസം ആത്മഹത്യചെയ്ത റസ്സല്‍പുരം വേട്ടമംഗലം ശ്രുതിയില്‍  അജയകുമാറിനെ വസ്തു തര്‍ക്കത്തിന്റെ പേരില്‍ പോലീസുകാരനായ സന്ദീപും, പിതാവ് മണിയനും ചേര്‍ന്ന് ഇക്കഴിഞ്ഞ ഒക്ടോബറില്‍ മര്‍ദിച്ചുവെന്നാണ് ആരോപണം. ഭാര്യ ചിത്രയുടെ മുന്നില്‍വച്ചാണ് സന്ദീപും പിതാവും ചേര്‍ന്ന് അജയ കുമാറിനെ ക്രൂരമായി മര്‍ദിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സതേടിയ അജയകുമാര്‍ മാറനല്ലൂര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് പരാതി വാങ്ങി വച്ചതല്ലാതെ കേസ് രജിസ്ടര്‍ ചെയ്തിരുന്നില്ല. തുടര്‍ന്ന് 5 ദിവസങ്ങള്‍ക്ക് ശേഷം അജയകുമാര്‍ വിവരാവകാശ നിയമ പ്രകാരം കേസിന്റെ വിശദാംശങ്ങള്‍ രേഖാമൂലം ചോദിച്ചു. എന്നാല്‍ രേഖകള്‍ നല്‍കാതെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് രസീത് നല്‍കി. പോലീസുകാരനായ സന്ദീപിനെ ഒഴിവാക്കിയായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.  

നവംബറില്‍ അജയകുമാറും പോലീസുകാരന്റെ പിതാവുമായുളള തര്‍ക്കത്തില്‍ അജയകുമാറിന്റെ പേരില്‍ മോഷണം, പീഡനം, വധ ശ്രമമുള്‍പ്പെടെ ഇവര്‍ പരാതി നല്‍കുകയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസുമെടുത്തു. മോഷണതുമ്പ് തേടി പോലീസ് അജയകുമാറിന്റെ വീട്ടില്‍ എത്തുകയും വീടാകെ പരിശോധന നടത്തി. പത്തുദിവസം നാട്ടില്‍ നിന്ന് മാറി നിന്ന അജയകുമാര്‍ ജാമ്യം നേടിയശേഷം കളളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ മുഖ്യമന്ത്രിക്കും, മുനുഷ്യാവകാശ കമ്മിഷനും, പോലീസ് കംപ്ലൈന്റ് അതോറിറ്റിക്കും പരാതി നല്‍കി. അന്വേഷണത്തില്‍ മോഷണം, പീഡനം എന്നീ കേസുകള്‍ കെട്ടിച്ചമച്ചതാണെന്നു തെളിഞ്ഞു. ഈ വകുപ്പുകള്‍ കുറവ് ചെയ്തതായി കാണിച്ച് കാട്ടാക്കട ഡിവൈഎസ്പി റിപ്പോര്‍ട്ടും നല്‍കി. കള്ളകേസാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞെങ്കിലുംപൊതു സമൂഹത്തില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സാധിക്കാത്തതിന്റെ വിഷമത്തിലായിരുന്നു അജയകുമാര്‍.  

പോലീസുകാരന്‍ സന്ദീപ് വീണ്ടും അജയകുമാറിനെ നിരന്തരം ശല്യം ചെയ്തതായി ഭാര്യ വി.എം. ചിത്ര പറഞ്ഞു. തുടര്‍ന്നാണ് കഴിഞ്ഞ തിങ്കളാഴ്ച സന്ദീപിന്റെ പേരെഴുതി വച്ചു കരയോഗം കെട്ടിടത്തില്‍ തൂങ്ങി മരിച്ചത്. പോലീസുകാരന് വേണ്ടി പോലീസ് തങ്ങള്‍ക്ക് നീതിനിഷേധിച്ചതിനെ തുടര്‍ന്നാണ് അജയകുമാര്‍ ആത്മഹത്യ ചെയ്തതെന്നും ചിത്ര പറഞ്ഞു. ഭര്‍ത്താവിന്റെ ആത്മഹത്യക്ക് കാരണമായവരെ നിയമത്തിന് മുന്നില്‍ എത്തിക്കണമെന്നും നിയമപ്രകാരമുള്ള ശിക്ഷ നല്‍കണമെന്നും ചിത്ര പറയുന്നു. എന്നാല്‍ മാറനല്ലൂര്‍ പോലീസ് ബന്ധുക്കളുടെ ആരോപണത്തെ തള്ളിയിരിക്കുകയാണ്.

Tags: തിരുവനന്തപുരംsuicidenssRelatives
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

Kerala

പൊതുയോഗങ്ങളും സെമിനാറുകളും മേഖലാ സമ്മേളനങ്ങളും നടത്തരുതെന്ന് എന്‍എസ്എസ്

Kerala

പത്തനാപുരം യൂണിയന്‍ പിരിച്ചുവിട്ടത് എന്‍ എസ് എസ് ഭരണഘടന പ്രകാരമെന്ന് ജി സുകുമാരന്‍ നായര്‍, കോടികള്‍ കണ്ടാണ് വളര്‍ന്നതെന്ന് ഗണേഷ്

Kerala

എൻഎസ്എസ് നേതൃത്വത്തിനെതിരെ മന്ത്രി ഗണേഷ് കുമാർ; 300 കോടിയുടെ ആസ്‌തി കൈക്കലാക്കാൻ ശ്രമം

Kerala

നെയ്യാര്‍ ജലസംഭരണിയില്‍ ചാടിയ ആര്‍ടിഒ ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി,ജീവനൊടുക്കിയത് 11 മാസം മുമ്പ് ജോലി ലഭിച്ച ആള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.