Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആകാശവാണിയില്‍ പൊച്ചൂരി, കുമയൂണി ഭാഷകളില്‍ വാര്‍ത്താ പ്രക്ഷേപണം; വ്യത്യസ്ത ഭാഷകള്‍ സംരക്ഷിക്കുക, പ്രോത്സാഹിപ്പിക്കുക ലക്ഷ്യം

കഴിഞ്ഞ മാസം 29 മുതലാണ് ആകാശവാണി ഡെറാഡൂണ്‍ ഗര്‍വാലി ഭാഷയില്‍ വാര്‍ത്ത പ്രക്ഷേപണം ആരംഭിച്ചത്

Janmabhumi Online by Janmabhumi Online
Jun 1, 2023, 03:06 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

കൊഹിമ:  വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത ഭാഷകള്‍ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി നാഗാലാന്‍ഡിലെ ആകാശവാണി കൊഹിമ ഇന്ന് മുതല്‍ പോച്ചൂരി ഭാഷയില്‍ വാര്‍ത്താ  പ്രക്ഷേപണം ആരംഭിച്ചു.

പ്രാഥമിക ചാനലില്‍ രാവിലെ 11.35ന് 10 മിനിട്ട് വാര്‍ത്തയും ആകാശവാണി കൊഹിമ എഫ് എമില്‍ രാവിലെ 11.55ന്  അഞ്ച്  മിനിറ്റ് ദൈര്‍ഘ്യമുള്ള വാര്‍ത്തയുമാണ് പ്രക്ഷേപണം ചെയ്യുന്നത്.പൊച്ചൂരി   പരിപാടികള്‍ക്കായി  ആകെ 15 മിനിറ്റ് സമയമാണ് അനുവദിച്ചിട്ടുളളത്.

ആകാശവാണി ഡെറാഡൂണും ഇന്ന് മുതല്‍ കുമയൂണി ഭാഷയില്‍ വാര്‍ത്താ പ്രക്ഷേപണം ആരംഭിക്കുന്നു. ആകാശവാണി ഡെറാഡൂണ്‍, അല്‍മോറ സ്റ്റേഷനുകളില്‍ നിന്ന് കുമയൂണി ബുള്ളറ്റിന്‍ ദിവസവും വൈകിട്ട് 7:30 മുതല്‍ 7:40 വരെ പ്രക്ഷേപണം ചെയ്യും.  

കഴിഞ്ഞ മാസം 29 മുതലാണ് ആകാശവാണി ഡെറാഡൂണ്‍ ഗര്‍വാലി ഭാഷയില്‍  വാര്‍ത്ത പ്രക്ഷേപണം ആരംഭിച്ചത്. ദിവസവും വൈകിട്ട് 6.50 മുതല്‍ 7.00 വരെയാണ് ഗര്‍വാലി വാര്‍ത്തകള്‍ പ്രക്ഷേപണം  ചെയ്യുന്നത്.

Tags: വാര്‍ത്തLanguageആകാശവാണി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചിലർക്ക് ബുൾഡോസർ ഭാഷ മാത്രമേ മനസിലാകൂ : അങ്ങനെയുള്ളവർക്കാണ് ബുൾഡോസർ നടപടി : യോഗി ആദിത്യനാഥ്

India

ഒപ്പുവയ്‌ക്കൽ പ്രചാരണം സർക്കസല്ലെന്ന് സ്റ്റാലിന് ഇപ്പോൾ ബോധ്യമായിക്കാണും; ഹിന്ദിയെ കാണുമ്പോൾ ഓക്കാനം വരുന്ന മുഖ്യന് അണ്ണാമലൈ കൊടുത്തത് ഒന്നൊന്നര മറുപടി

India

സ്റ്റാലിന്റെ ഹിന്ദി വിരോധത്തിന് അറുതിയില്ല , രാജസ്ഥാനിൽ ഉറുദു മാറ്റി ഹിന്ദി അധ്യാപകരെ വച്ചതിലും സ്റ്റാലിന് മനോവേദന : കൂടുതൽ വിമർശനവുമായി ഡിഎംകെ നേതാവ്

Main Article

ഇന്ന് അന്താരാഷ്‌ട്ര റേഡിയോ ദിനം: ആകാശവാണിയും സമാജ ധര്‍മവും

Kerala

ചെത്തുകാരന്റെ മകനാണ് പിണറായി വിജയൻ; സ്ഥാനത്തിരിക്കുമ്പോള്‍ ആ പദവിക്ക് നിരക്കാത്ത രീതിയില്‍ സംസാരിക്കരുത് : വെള്ളാപ്പള്ളി

പുതിയ വാര്‍ത്തകള്‍

മദ്യപിച്ച് ലക്കുകെട്ട് പൊലീസുകാരന്‍ ഓടിച്ച കാറിടിച്ച് ബാങ്ക് ജീവനക്കാരിക്ക് പരിക്ക്

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തം: 2 ഇടങ്ങളിലായി സംസ്‌കരിച്ച അമ്മയുടെ മൃതദേഹം ഒന്നിച്ച് സംസ്‌കരിക്കാന്‍ കനിവ് തേടി മകന്‍

Biju Menon Suresh Gopi Ottakomban movie stills

പാലാക്കാര്‍ ഒരിക്കല്‍ക്കൂടി ജൂബിലി കൂടും!, തിരുനാള്‍ പുനരാവിഷ്‌കരിക്കുന്നത് സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനുവേണ്ടി

കുവൈറ്റില്‍ തടങ്കലില്‍ ആയിരുന്ന അമ്മ ജിനു എത്തി; ഷാനറ്റിന്റെ മൃതദേഹം സംസ്‌കരിച്ചു

കടലാസ് കാര്‍ഡേ വിട, കെഎസ്ആര്‍ടിസി ബസുകളില്‍ സ്റ്റുഡന്‌റ് കണ്‍സഷന്‍ കാര്‍ഡുകളും ഡിജിറ്റലാവുന്നു

ബിനോയ് വിശ്വത്തിനെതിരെ ആക്ഷേപ പരാമര്‍ശം: കമലാ സദാനന്ദനും കെ.എം. ദിനകരനും താക്കീത്

ദല്‍ഹി മെട്രോ റെയില്‍വേ സ്റ്റേഷന്‍

പാകിസ്ഥാന്റെ ബോംബാക്രമണത്തിനെതിരെ ദല്‍ഹി സുസജ്ജം…അഭയം തേടാന്‍ ഭൂഗര്‍ഭ മെട്രോ സ്റ്റേഷനുകള്‍; അംബാലയില്‍ റഫാല്‍ ജെറ്റ് കേന്ദ്രം

ഹയര്‍സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റില്‍ പിഴവ് : മന്ത്രി വി ശിവന്‍കുട്ടി അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി

കാട്ടാന വന്നു, ജനം ക്ഷമിച്ചു; സാംസ്കാരിക നായകർ വന്നു, ജനം പ്രതികരിച്ചു,ജോയ് മാത്യു

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies