Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

‘ഉള്ളതു പറഞ്ഞാല്‍ പിണറായിക്കും പൊള്ളും’

'ഉള്ളതു പറഞ്ഞാല്‍ പൊള്ളു'മെന്ന് വീണ്ടും തെളിയിച്ചു, പിണറായി വിജയനും കൂട്ടരും. കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറഞ്ഞു നടന്ന പച്ചക്കള്ളം കണക്കുകള്‍ ഉദ്ധരിച്ച് പൊളിച്ചപ്പോള്‍ കൂട്ടത്തോടെയിറങ്ങി എന്നെ ചീത്തവിളിക്കുകയാണ്!. ധനമന്ത്രി ബാലഗോപാലിനെ ഇറക്കിയെങ്കിലും ഏറ്റില്ലെന്ന് കണ്ട് മരുമകന്‍ മന്ത്രിയെക്കൂടി ഇറക്കി നോക്കി! അതിലും ജനങ്ങള്‍ക്ക് ബോധ്യം വന്നില്ലെന്ന് കണ്ടപ്പോള്‍ സാക്ഷാല്‍ മുഖ്യമന്ത്രി പിണറായി തന്നെ ഇറങ്ങിയിരിക്കുന്നു.! അതിനാല്‍ ഒരു എളിയ കേന്ദ്രസഹമന്ത്രി മാത്രമായ എന്റെ താഴെപ്പറയുന്ന ചോദ്യങ്ങള്‍ക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി 'ഭരണഘടനാ പരമാ'യും വസ്തുതാപരമായും മറുപടി നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു.

വി. മുരളീധരന്‍byവി. മുരളീധരന്‍
Jun 1, 2023, 05:00 am IST
inArticle

‘ഉള്ളതു പറഞ്ഞാല്‍ പൊള്ളു’മെന്ന് വീണ്ടും തെളിയിച്ചു, പിണറായി വിജയനും കൂട്ടരും. കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറഞ്ഞു നടന്ന പച്ചക്കള്ളം കണക്കുകള്‍ ഉദ്ധരിച്ച് പൊളിച്ചപ്പോള്‍ കൂട്ടത്തോടെയിറങ്ങി എന്നെ ചീത്തവിളിക്കുകയാണ്!. ധനമന്ത്രി ബാലഗോപാലിനെ ഇറക്കിയെങ്കിലും ഏറ്റില്ലെന്ന് കണ്ട് മരുമകന്‍ മന്ത്രിയെക്കൂടി ഇറക്കി നോക്കി! അതിലും ജനങ്ങള്‍ക്ക് ബോധ്യം വന്നില്ലെന്ന് കണ്ടപ്പോള്‍ സാക്ഷാല്‍ മുഖ്യമന്ത്രി പിണറായി തന്നെ ഇറങ്ങിയിരിക്കുന്നു.! അതിനാല്‍ ഒരു എളിയ കേന്ദ്രസഹമന്ത്രി മാത്രമായ എന്റെ താഴെപ്പറയുന്ന ചോദ്യങ്ങള്‍ക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ‘ഭരണഘടനാ പരമാ’യും  വസ്തുതാപരമായും മറുപടി നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു.

1. നടപ്പുസാമ്പത്തിക വര്‍ഷം ആകെ (GSDP’s 3% +Replacement borrowing +NPS)  കേരളത്തിന് അനുവദിച്ച വായ്‌പാപരിധി എത്രയാണ് ?

2. ഈ പട്ടികയില്‍ പറയുന്ന വായ്‌പകള്‍ കേരളം ഇതിനോടകം എടുത്തു കഴിഞ്ഞതാണോ ?

a. NABARD Loan, EAP Loan, NSSF  loan Rs. 5,700 Cr

b. Off budget borrowing Rs. 2,500 Cr

c. Over borrowing of previous year due  

   variation in estimates declared by  the State Rs.13,284 crore

d. Borrowing from Public account  Rs. 13,177 crore

3. ഇതെല്ലാം കിഴിച്ച് ഇനി കേരളത്തിന് അവകാശപ്പെട്ട തുക എത്രയാണ് ?

4. ‘സാമ്പത്തിക വര്‍ഷത്തെ’ 9 മാസം എന്നാല്‍ ഏത് മാസം മുതല്‍ ഏത് മാസം വരെ ?

5. മെയ് 26ന് കിട്ടിയ കത്തില്‍ പറഞ്ഞത് ധനമന്ത്രിക്ക് പിടികിട്ടിയില്ലെങ്കില്‍ കേന്ദ്രധനകാര്യ മന്ത്രാലയത്തോട് വ്യക്തത തേടിയിരുന്നോ ?

6. വ്യക്തത തേടാതെ ‘കേന്ദ്രം വെട്ടിക്കുറച്ചു, മുക്കിക്കൊല്ലുന്നു, രാഷ്‌ട്രീയ പ്രതികാരം’ എന്നെല്ലാം പറഞ്ഞ് ധനമന്ത്രി ചാടിയിറങ്ങിയത് കോര്‍പ്പറേറ്റ് ഫെഡറലിസത്തിന്റെ അന്തസത്തക്ക് നിരക്കുന്നതാണോ ?

7.സംസ്ഥാനങ്ങളുടെ വായ്‌പ പരിധി നിശ്ചയിക്കുന്നത് ധനകാര്യ കമ്മിഷനല്ലേ? അത് എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരുപോലെയല്ലേ?

8. പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ രാജ്യത്ത് ഏറ്റവുമധികം റവന്യു കമ്മി ഗ്രാന്റ് അനുവദിച്ച  സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്തല്ലേ കേരളം?

9. റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് ഏറ്റവുമധികം കടബാധ്യതയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നല്ലേ കേരളം? ഈ കടത്തിന്റെയെല്ലാം ഈട് കേന്ദ്രസര്‍ക്കാരല്ലേ?

10. ആശങ്കകളും പരാതികളും ഉന്നയിക്കാന്‍ കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത  മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ താങ്കള്‍ പങ്കെടുക്കാതിരുന്നത് എന്താണ് ?

ശ്രീ.ബാലഗോപാലിനോട് പറയാനുള്ളത്

*replacement borrowing, NPS  എന്നൊന്നും താങ്കള്‍ കേട്ടിട്ടേയില്ലാത്തത് എന്റെ കുഴപ്പമല്ല.  

* ‘കേന്ദ്രമന്ത്രി അരുതാത്തത് പറഞ്ഞു’ന്ന് താങ്കള്‍ ആവര്‍ത്തിച്ചത് കേട്ടു. അത് വ്യക്തമാക്കണം.  

*താങ്കള്‍ പറഞ്ഞതിലെ ഏറ്റവും വലിയ തമാശ ‘കേന്ദ്രമന്ത്രിക്കെങ്ങനെ കേന്ദ്രസര്‍ക്കാരില്‍ നിന്ന് കണക്കുകള്‍ കിട്ടുന്നു’ എന്നതാണ്!  ഇന്ത്യയിലെ കേന്ദ്രമന്ത്രിക്ക് പിന്നെ ക്യൂബയിലെ കണക്ക് കിട്ടുമോ സര്‍ ?

*ഞാന്‍ കൂടി അംഗമായ കേന്ദ്രമന്ത്രി സഭയെക്കുറിച്ച് താങ്കള്‍ ദിവസവും തെറ്റായ പ്രസ്താവനകള്‍ നടത്തുമ്പോള്‍ ഞാന്‍ മൗനമായിരിക്കണം എന്ന് പറയുന്നത് ന്യായമാണോ സര്‍?

*താങ്കള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ വാദം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയാം, കേന്ദ്രത്തിന്റെ ഭാഗം രഹസ്യമായ കത്തിടപാടിലൂടെയാകണം എന്ന് ശഠിക്കുന്നത് എവിടുത്തെ ന്യായമാണ്?

* ഞാന്‍ സംസാരിക്കുന്നത് കേരളത്തിനെതിരായല്ല, താങ്കളുടെ സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയാണ്. കേരളമെന്നാല്‍ സിപിഎം അല്ല.

*താങ്കളുടെ വികലമായ നയങ്ങള്‍ മൂലം കേരളത്തിലെ വരും തലമുറയ്‌ക്ക് ശ്രീലങ്കന്‍ ജനതയുടെ ഗതി വരാതെ നോക്കേണ്ട ഉത്തരവാദിത്തം എനിക്കുമുണ്ട്.

*പിന്നെ, എന്നെ ചാരിയാണെങ്കിലും ഐസക്കിനിട്ട് ഒരു കുത്ത് കുത്തിയത് ഇഷ്ടപ്പെട്ടു. ഐസക് തകര്‍ത്ത സമ്പദ്വ്യവസ്ഥ താങ്കള്‍ ശക്തമാക്കി എന്ന വാദം ഗംഭീരമായി!  

*നബാര്‍ഡ് വായ്‌പയെക്കുറിച്ച് താങ്കള്‍ കേട്ടിട്ടേയില്ല എന്ന് പറഞ്ഞത് വിചിത്രമാണ്. അങ്ങ് പത്രവാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ മതിയാകും.

Tags: കെ.എന്‍. ബാലഗോപാല്‍keralaകേരള സര്‍ക്കാര്‍വി മുരളീധരന്‍pinarayi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.