Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഞ്ചുകോടിയിലേറെ വാക്‌സിന്‍ ഡോസുകള്‍; പള്‍സ് സ്‌കീമില്‍ പ്രയോജനം ലഭിച്ചത് 37.38 ലക്ഷം പേര്‍ക്ക്; മഹാമാരിയിലും കേരളത്തിനെ കൈവിടാതെ കേന്ദ്രം

ഒരേസമയം രാജ്യത്തെയും ലോകത്തെയും സുഖപ്പെടുത്തിയ സര്‍ക്കാര്‍ സംവിധാനത്തിനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിന്നീട് നിരവധി പേര്‍ അഭിനന്ദിച്ചിരുന്നു. മഹാമാരി ഭീഷണിയെ ചെറുക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പൗരന്മാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സൗജന്യ വാക്‌സിനേഷന്‍ നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2023, 09:55 pm IST
in India

ന്യൂദല്‍ഹി: കോവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ നിരവധി ആരോപണങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നേരിട്ടത്. കേരളത്തില്‍ നിന്നും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ മഹാമാരിയുടെ സമയത്ത് വാക്‌സിനേഷനുകള്‍ക്ക് പുറമെ ആരോഗ്യ ഇന്‍ഷുറന്‍സ്, പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന് യോജനയുള്‍പ്പെടെയുള്ള കേന്ദ്ര സംവിധാനങ്ങള്‍ക്ക് കേരളത്തില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്.

ഒരേസമയം രാജ്യത്തെയും ലോകത്തെയും സുഖപ്പെടുത്തിയ സര്‍ക്കാര്‍ സംവിധാനത്തിനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിന്നീട് നിരവധി പേര്‍ അഭിനന്ദിച്ചിരുന്നു. മഹാമാരി ഭീഷണിയെ ചെറുക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പൗരന്മാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സൗജന്യ വാക്‌സിനേഷന്‍ നല്‍കി. കണക്കുകള്‍ പ്രകാരം ഇതിന്റെ ഭാഗമായി കേരളത്തില്‍ 5,44,01,374 വാക്‌സിന്‍ ഡോസുകളാണ് ലഭിച്ചത്. എന്നാല്‍ ആദ്യ ഘട്ടത്തില്‍ നിരവധി പേര്‍ ഇതു സ്വീകരിക്കാന്‍ വിമുഖത കാണിച്ചിരുന്നു. തുടര്‍ന്ന് കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ സംയുക്ത പ്രയത്‌നമാണ് സമ്പൂര്‍ണ വാക്‌സിനേഷന്‍ എന്ന ലക്ഷ്യത്തിലേക്ക് പോകാന്‍ സഹായകമായത്.

ഇതുകൂടതെ മഹാമാരിയുടെ മുന്‍നിര പോരാളികള്‍കള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സും കേന്ദ്രം നല്‍കിയിരുന്നു. സര്‍ക്കാര്‍ ആശുപത്രികളിലെയും ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലെയും കോവിഡ്19 നെ പ്രതിരോധിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, സഫായി കരംചാരികള്‍, വാര്‍ഡ് ബോയ്‌സ്, നഴ്‌സുമാര്‍, ആശാ പ്രവര്‍ത്തകര്‍, പാരാമെഡിക്കുകള്‍, ടെക്‌നീഷ്യന്‍മാര്‍, ഡോക്ടര്‍മാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതികള്‍ പ്രത്യേക ഇന്‍ഷുറന്‍സ് സ്‌കീമിന്റെ പരിധിയില്‍ കൊണ്ടുവരുകയായിരുന്നു.

കോവിഡ് 19 രോഗികളെ ചികിത്സിക്കുമ്പോള്‍ ഏതെങ്കിലും ആരോഗ്യ വിദഗ്ധന് എന്തെങ്കിലും സംഭവിച്ചാല്‍ പദ്ധതി പ്രകാരം 50 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. കേരളത്തില്‍ 2021 നവംബര്‍ വരെ മൊത്തം 22 പേര്‍ക്ക് ഈ പദ്ധതി വഴി ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു.

മഹാമാരിയിലും രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കി. 2020 ഏപ്രില്‍നവംബര്‍ മാസങ്ങളില്‍ കേരള നിന്ന് 1.55 കോടി ഗുണഭോക്താക്കള്‍ ഈ പദ്ധതി പ്രയോജനപ്പെടുത്തി. പ്രോട്ടീന്റെ ലഭ്യത ഉറപ്പാക്കുന്നതിന് കേന്ദ്രം മുന്നോട്ട് വച്ച പള്‍സ് സ്‌കീം(പയറുവര്‍ഗ്ഗ പദ്ധതി) വഴി കേരളത്തില്‍ 37.38 ലക്ഷം പേര്‍ക്കാണ് പ്രയോജനം ലഭിച്ചത്. പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് പ്രാദേശിക മുന്‍ഗണനകള്‍ അനുസരിച്ച് ഒരു കുടുംബത്തിന് 1 കി.ഗ്രാം പയറുവര്‍ഗ്ഗങ്ങളാണ് ന്ല്‍ക്കുന്നത്.

ഇസഞ്ജീവനി ടെലിമെഡിസിന്‍ സംവിധാനം ഈ കാലയാളവില്‍ തന്നെയാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ദേശീയതലത്തില്‍ വിന്യസിച്ചത്. ആയുഷ്മാന്‍ ഭാരത് സ്‌കീമിന് കീഴിലുള്ള ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകള്‍ കേന്ദ്ര സര്‍ക്കാരാണ് സ്ഥാപിക്കുന്നത്. കേരളത്തില്‍ 2022 മാര്‍ച്ച് 25 വരെ 3,574 ഡോക്ടര്‍ടുഡോക്ടര്‍, 3,86,286 ഡോക്ടര്‍ടുപേഷ്യന്റ് (ഒപിഡി) കണ്‍സള്‍ട്ടേഷനുകളാണ് നടന്നത്.

Tags: keralaകേന്ദ്ര സര്‍ക്കാര്‍കേരള സര്‍ക്കാര്‍കൊറോണവാക്‌സിന്‍Pradhan Mantri Garib Kalyan Yojanae-sanjeevani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അനുമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.