Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ജര്‍മനിയിലെ മികച്ച താരം 19കാരന്‍ ജൂഡ് ബെല്ലിന്‍ജം

ജര്‍മന്‍ ബുന്‍ഡസ് ലിഗയിലെ സീസണിലെ മികച്ചതാരം 19കാരന്‍ ജൂഡ് ബെല്ലിന്‍ജം. ഇംഗ്ലണ്ട് ദേശീയ ഫുട്‌ബോള്‍ ടീമിലുള്‍പ്പെട്ടിട്ടുള്ള താരം ബൊറൂസിയ ഡോര്‍ട്ട്മുന്‍ഡ് മിഡ്ഫീല്‍ഡറാണ്. പത്ത് വര്‍ഷത്തിന് ശേഷം ഡോര്‍ട്ട്മുന്‍ഡിനെ ലീഗ് ടൈറ്റിലിന്റെ വക്കോളം എത്തിച്ചതില്‍ ബെല്ലിന്‍ജം വഹിച്ച പങ്ക് സുപ്രധാനമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2023, 10:57 pm IST
in Football

ബെര്‍ലിന്‍: ജര്‍മന്‍ ബുന്‍ഡസ് ലിഗയിലെ സീസണിലെ മികച്ചതാരം 19കാരന്‍ ജൂഡ് ബെല്ലിന്‍ജം. ഇംഗ്ലണ്ട് ദേശീയ ഫുട്‌ബോള്‍ ടീമിലുള്‍പ്പെട്ടിട്ടുള്ള താരം ബൊറൂസിയ ഡോര്‍ട്ട്മുന്‍ഡ് മിഡ്ഫീല്‍ഡറാണ്. പത്ത് വര്‍ഷത്തിന് ശേഷം ഡോര്‍ട്ട്മുന്‍ഡിനെ ലീഗ് ടൈറ്റിലിന്റെ വക്കോളം എത്തിച്ചതില്‍ ബെല്ലിന്‍ജം വഹിച്ച പങ്ക് സുപ്രധാനമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് താരത്തെ ജര്‍മന്‍ ലീഗിലെ മികച്ച താരമായി ഇത്തവണ തെരഞ്ഞെടുത്തത്.

സീസണില്‍ ഡോര്‍ട്ട്മന്‍ഡിനായി ബെല്ലിന്‍ജം 31 കളികളിലാണ് കളിച്ചത്. എട്ട് ഗോളുകള്‍ നേടി. ഗോളിലേക്കായി അഞ്ച് പാസുകള്‍ നല്‍കി. ഈ കണക്കുകള്‍ക്കപ്പുറമാണ് താരം മദ്ധ്യനിരയില്‍ ഡോര്‍ട്ട്മുന്‍ഡിനായി പുറത്തെടുത്ത പ്രകടനമികവ്.

ബയേണിന് കനത്ത വെല്ലുവിളി നല്‍കിയ ഡോര്‍ട്ട്മുന്‍ഡ് അവസാന ലീഗ് മത്സരത്തില്‍ മെയിന്‍സിനോട് 2-2ന് സമനിലയില്‍ കുരുങ്ങി കിരീടം അടിയറവയ്‌ക്കുകയായിരുന്നു. ഈ മത്സരത്തില്‍ ജൂഡ് ബെല്ലിന്‍ജം സൈഡ് ബെഞ്ചിലായിരുന്നു. 2020ല്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബ് ബിര്‍മിങ്ഹാം സിറ്റിയില്‍ നിന്നാണ് താരം ഡോര്‍ട്ട്മുന്‍ഡിലെത്തുന്നത്. 25 ദശലക്ഷം യൂറോയ്‌ക്കായിരുന്നു താരം ജര്‍മന്‍ ക്ലബ്ബിലേക്കെത്തിയത്. ഇതുവരെ 130 കളികളില്‍ കളിച്ചു.

ദേശീയ ഫൂട്‌ബോളില്‍ 2020 യൂറോയിലെ ഗാരെത്ത് സൗത്ത്‌ഗേറ്റിന്റെ ഇംഗ്ലണ്ട് ടീമില്‍ ബെല്ലിന്‍ജം ഉണ്ടായിരുന്നു. ദേശീയ ടീമില്‍ നിന്നും പിന്നീട് സൗത്ത്‌ഗേറ്റ് താരത്തെ ഒഴിവാക്കിയിട്ടില്ല. കഴിഞ്ഞ കൊല്ലം നടന്ന ഖത്തര്‍ ലോകകപ്പില്‍ ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ വരെ കുതിച്ചതില്‍ ബെല്ലിന്‍ജം വഹിച്ച പങ്ക് വളരെ വലുതായിരുന്നു.

ക്ലബ്ബ് സീസണ്‍ അവസാനിക്കുന്ന മുറയ്‌ക്ക് താരത്തിനായി സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് വലവിരിച്ചിട്ടുണ്ട്. ചില സ്‌പോര്‍ട്‌സ് വാര്‍ത്താ വെബ്‌സൈറ്റുകള്‍ ബെല്ലിന്‍ജം റയലിലേക്ക് എന്ന തരത്തില്‍ വാര്‍ത്തയും പ്രചരിപ്പിക്കുന്നുണ്ട്. ഇതു സംബന്ധിച്ച ട്രാന്‍സ്ഫര്‍ വാര്‍ത്തകള്‍ക്ക് വരും ദിവസങ്ങളില്‍ ചൂടുപിടിക്കാനിരിക്കുന്നതേയുള്ളൂ.

Tags: ഐഎസ്footballജര്‍മനി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

Kerala

ഫുട്‌ബോള്‍ പരിശീലനത്തിന് വിട്ടില്ല : ബാലന്‍ ജീവനൊടുക്കി

Football

സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനലിൽ; ഞായറാഴ്ച നടക്കുന്ന ഫൈനലിൽ എതിരാളി സർവീസസ്

കേരള ടീം സിലാപത്താര്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍
Football

സന്തോഷ് ട്രോഫി ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന്; കേരളം ആസാമിനെതിരെ, മത്സരം ഉച്ചയ്‌ക്ക് രണ്ടിന്

Football

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം പൊരുതിത്തോറ്റു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.