Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന സമ്മേളനം സമാപിച്ചു

കേരള ക്ഷേത്രസംരക്ഷണസമിതി 57-ാം സംസ്ഥാന സമ്മേളനം സമാപിച്ചു. ക്ഷേത്രഭരണം വിശ്വാസികളെ ഏല്‍പ്പിക്കുക, കേരളത്തിന്റെ പ്രകൃതിസംരക്ഷണവും സാംസ്‌കാരിക പൈതൃക സംരക്ഷണവും ഉറപ്പാക്കുന്നതിന് ക്ഷേത്രസങ്കേതങ്ങള്‍ കേന്ദ്രീകരിച്ചു നടപ്പാക്കേണ്ട പദ്ധതികള്‍, ക്ഷേത്രത്തോടനുബന്ധിച്ച് കൂടുതല്‍ സനാതന ധര്‍മ പാഠശാലകള്‍ ആരംഭിക്കുക എന്നി വിഷയങ്ങള്‍ സംസ്ഥാന സമ്മേളനം ചര്‍ച്ച ചെയ്തു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 28, 2023, 09:08 pm IST
in Kerala
കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രതിനിധി സമ്മേളനം ആര്‍എസ്എസ് പ്രാന്തസംഘചാലക് അഡ്വ. കെ.കെ. ബാലറാം ഉദ്ഘാടനം ചെയ്യുന്നു

കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രതിനിധി സമ്മേളനം ആര്‍എസ്എസ് പ്രാന്തസംഘചാലക് അഡ്വ. കെ.കെ. ബാലറാം ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: കേരള ക്ഷേത്രസംരക്ഷണസമിതി 57-ാം സംസ്ഥാന സമ്മേളനം സമാപിച്ചു. ക്ഷേത്രഭരണം വിശ്വാസികളെ ഏല്‍പ്പിക്കുക, കേരളത്തിന്റെ പ്രകൃതിസംരക്ഷണവും സാംസ്‌കാരിക പൈതൃക സംരക്ഷണവും ഉറപ്പാക്കുന്നതിന് ക്ഷേത്രസങ്കേതങ്ങള്‍ കേന്ദ്രീകരിച്ചു നടപ്പാക്കേണ്ട പദ്ധതികള്‍, ക്ഷേത്രത്തോടനുബന്ധിച്ച് കൂടുതല്‍ സനാതന ധര്‍മ പാഠശാലകള്‍ ആരംഭിക്കുക എന്നി വിഷയങ്ങള്‍ സംസ്ഥാന സമ്മേളനം ചര്‍ച്ച ചെയ്തു.  

ഇന്നലെ രാവിലെ നടന്ന പ്രതിനിധി സമ്മേളനം ആര്‍എസ്എസ് പ്രാന്തസംഘചാലക് അഡ്വ. കെ.കെ. ബാലറാം ഉദ്ഘാടനം ചെയ്തു. ശക്തിയിലോ ബുദ്ധിയിലോ അല്ല വരും കാലഘട്ടത്തിന്റെ പ്രസക്തി. മറിച്ച് കാലത്തിനനുസരിച്ചു മുന്നോട്ടു പോകുന്നവര്‍ക്കാണ് നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.  

ക്ഷേത്ര സംരക്ഷണ സമിതി ആവിഷ്‌കരിച്ചിട്ടുള്ള നവതല പ്രവര്‍ത്തനങ്ങള്‍ ക്ഷേത്രങ്ങളെ കേന്ദ്രികരിച്ചു നടപ്പിലാക്കണം. പിടിപ്പുകേടിന്റെ പര്യായമായി ക്ഷേത്ര ഭരണങ്ങള്‍ മാറുന്നു. രാഷ്‌ട്രീയ വിമുക്തമായ ഒരു ഭരണ സംവിധാനം ക്ഷേത്രങ്ങളില്‍ നടപ്പിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വരും വര്‍ഷങ്ങളില്‍ ക്ഷേത്ര സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമാക്കണമെന്നും ക്ഷേത്ര ഭരണത്തില്‍ കാലത്തിനു അനുസരിച്ചു മാറ്റങ്ങള്‍ ഉണ്ടാകണമെന്നും  അധ്യക്ഷത വഹിച്ച കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് എം. മോഹനന്‍ പറഞ്ഞു.

സനാധനധര്‍മ പാഠശാലയുടെ പരിഷ്‌കരിച്ച പുസ്തക പതിപ്പിന്റെ പ്രകാശനം കെ.കെ. ബാലറാം നിര്‍വഹിച്ചു. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി വി.കെ. ചന്ദ്രന്‍, മാതൃ സമിതി സംസ്ഥാന അധ്യക്ഷ കുസുമം രാമചന്ദ്രന്‍, എം. വിപിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക്, ക്ഷേത്ര ഭൂമിയുടെ അന്യാധീനപ്പെടല്‍ എന്നീ വിഷയങ്ങളില്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.

ആചാര്യസമാദരണ സഭയ്‌ക്കു ശേഷം നടന്ന വാര്‍ഷിക സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 2023-24 വര്‍ഷത്തെ പ്രവര്‍ത്തക സമിതി രൂപീകരണവും പ്രഭാഷണവും ആര്‍എസ്എസ് ക്ഷേത്രീയ സഹകാര്യവാഹ് എം.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ഹിന്ദുസമൂഹത്തിന്റെ സാമൂഹികവും  ആദ്ധ്യാത്മികവുമായ അവസ്ഥാ വിശേഷങ്ങളെ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക മണ്ഡലങ്ങളില്‍ ഹിന്ദു പ്രഭ ഉയരണം. ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനായി നാം ഓരോരുത്തരും ഉയര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം. മോഹനന്‍ അധ്യക്ഷനായി.  

കൊട്ടാരക്കര സൗപര്‍ണിക ഓഡിറ്റോറിയത്തില്‍ മൂന്നു ദിവസമായി നടന്ന സമ്മേളനത്തില്‍ അമ്മമാര്‍ ഉള്‍പ്പെടെ ആയിരത്തിലേറെ പേരാണ് പങ്കെടുത്തത്.

പുതിയ സംസ്ഥാന ഭാരവാഹികള്‍

പാലക്കല്‍ മാധവമേനോന്‍, പി.ഇ.ബി മേനോന്‍, ഡോ.ബാലകൃഷ്ണവാര്യര്‍, സ്വാമി അയ്യപ്പദാസ്, ഡോ. കാരുമാത്ര വിജയന്‍ തന്ത്രികള്‍, എ.കെ.ബി. നായര്‍, എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാട്, ഡോ. ശ്രീകൃഷ്ണവാര്യര്‍, ഡോ.കെ. അരവിന്ദാക്ഷന്‍, ഡോ. വിജയരാഘവന്‍, എന്‍.വി.വി. നമ്പൂതിരി (രക്ഷാധികാരികള്‍), എം. മോഹനന്‍ (അധ്യക്ഷന്‍), കെ. നാരായണന്‍കുട്ടി, മുല്ലപ്പള്ളി കൃഷ്ണന്‍നമ്പൂതിരി, എം.വി. രവി (ഉപാധ്യക്ഷന്മാര്‍), കെ.എസ്. നാരായണന്‍ (ജനറല്‍ സെക്രട്ടറി), വി.കെ. ചന്ദ്രന്‍, ജയപുനലൂര്‍, എം. വിപിന്‍ (സെക്രട്ടറിമാര്‍), വി.എസ്. രാമസ്വാമി (ഖജാന്‍ജി), ടി.യു. മോഹനന്‍ (സംഘടനാ  സെക്രട്ടറി)

Tags: Temple Landസംസ്ഥാനകേരള ക്ഷേത്രസംരക്ഷണ സമിതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒടുവിൽ ക്ഷേത്ര വിശ്വാസികൾക്ക് നീതി; പുൽപ്പള്ളി സീതാ ലവകുശ ക്ഷേത്ര ഭൂമി പാട്ടത്തിന് നൽകിയ ദേവസ്വം ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala

കേരള ക്ഷേത്ര സംരക്ഷണ സമിതി പഠനശിബിരം തൃശൂരില്‍

Vicharam

തിരുപ്രംകുണ്ഡ്രം വിശ്വാസികളോട് പറയുന്നത്

Kerala

ഗുരുവായൂര്‍ ഏകാദശിക്ക് ഉദയാസ്തമയ പൂജ; പ്രായശ്ചിത്ത തീരുമാനം വിശ്വാസികളോടുള്ള വെല്ലുവിളി: കേരള ക്ഷേത്രസംരക്ഷണ സമിതി

ഹിന്ദു പാര്‍ലമെന്റില്‍ മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സംസാരിക്കുന്നു. ആചാര്യ എം.കെ. കുഞ്ഞോല്‍, കെ.പി. ശശികല ടീച്ചര്‍, ആര്‍.വി. ബാബു, കെ.കെ. ബല്‍റാം സമീപം
Kerala

ക്ഷേത്ര വിമോചനത്തിന് പ്രക്ഷോഭം; ക്ഷേത്രഭൂമി തിരിച്ചുപിടിക്കണം: കുമ്മനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.