Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

രാജ്യ പുരോഗതിയും നന്മയുള്ള ഭാവിയും ഉറപ്പു വരുത്താൻ കുഞ്ഞുങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണം: ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ

നന്മ മനുഷ്യ സഹജമാണ്. കുട്ടികളിൽ നന്മ ഉണരാനും വളരാനുമുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കേണ്ടത് മുതിർന്ന തലമുറയുടെ ഉത്തരവാദിത്തമാണെന്ന് മുഖ്യപഭാഷണം നടത്തിയ ബാഗോകുലം സംസ്ഥാന അധ്യക്ഷൻ ആർ. പ്രസന്നകുമാർ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2023, 06:28 pm IST
in Parivar
സൗരക്ഷിക സംസ്ഥാന വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടനം മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ നിർവഹിക്കുന്നു

സൗരക്ഷിക സംസ്ഥാന വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടനം മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ നിർവഹിക്കുന്നു

തിരുവനന്തപുരം: രാജ്യ പുരോഗതിയും നന്മയുള്ള ഭാവിയും ഉറപ്പു വരുത്താൻ കുഞ്ഞുങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും, ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ പറഞ്ഞു.

കുഞ്ഞുങ്ങൾക്ക് അടിസ്ഥാന വിദ്യാഭ്യാസം ആരോഗ്യസംരക്ഷണം ദുരുപയോഗത്തിൽ നിന്നും ചൂഷണത്തിൽ നിന്നുമുള്ള സംരക്ഷണം എന്നിവ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ തുടർച്ചയായുള്ള പ്രവർത്തനം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.സൗരക്ഷിക 22-) മത് സംസ്ഥാന വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടനവും വെബ്സൈറ്റ് പ്രകാശനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

നന്മ മനുഷ്യ സഹജമാണ്. കുട്ടികളിൽ നന്മ ഉണരാനും വളരാനുമുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കേണ്ടത് മുതിർന്ന തലമുറയുടെ ഉത്തരവാദിത്തമാണെന്ന് മുഖ്യപഭാഷണം നടത്തിയ ബാഗോകുലം സംസ്ഥാന അധ്യക്ഷൻ ആർ. പ്രസന്നകുമാർ പറഞ്ഞു. ഈ മനോഭാവം ആളുകളിൽ വളരാൻ എല്ലാപേരും ഒരുമിച്ച് പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു മഹിളാ മന്ദിരം പ്രസിഡന്റ് രാധാലക്ഷ്മി പത്മരാജൻ, തണൽ ഡയറക്ടർ ആർ. ഗീതാലക്ഷ്മി എന്നിവരെ പൊന്നാടയും പ്രശസ്തിപത്രവും നൽകി ആദരിച്ചു. സൗരക്ഷിക പുതിയ വെബ് സൈറ്റ് ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ പ്രകാശനം ചെയ്തു.

ഭിന്നശേഷി സൗഹൃദം എന്ന വിഷയത്തിൽ സംസ്ഥാന സമിതി അംഗം ബിന്ദു മുക്കോല പ്രമേയം അവതരിപ്പിച്ചു. സോജ ഗോപാലകൃഷ്ണൻ പിന്തുണച്ചു.  സംസ്ഥാന സംഘടന കാര്യദർശി വി.ജെ. രാജ് മോഹനൻ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

സൗരക്ഷിക സംസ്ഥാന അധ്യക്ഷൻ അഡ്വ. ശശിശങ്കർ അധ്യക്ഷത വഹിച്ചു. ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷൻ വി.ഹരികുമാർ, സൗരക്ഷിക സംസ്ഥാന ജനറൽ സെക്രട്ടറി ജി. സന്തോഷ് കുമാർ, സംസ്ഥാന ഉപാധ്യക്ഷൻ മോഹൻദാസ് നന്മണ്ട, സ്വാഗതസംഘം ചെയർമാൻ ഡോ. സി. സുരേഷ് കുമാർ,  സൗരക്ഷിക സംസ്ഥാന  ഉപാധ്യക്ഷൻ മനീഷ് ശ്രീകാര്യം,സൗരക്ഷിക ജില്ലാ ജനറൽ സെക്രട്ടറി രജീഷ് രാജ് എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ  (രക്ഷാധികാരി), അഡ്വ.എം. ശശിശങ്കർ(സംസ്ഥാന അധ്യക്ഷൻ), ഡോ.സുധാകുമാരി, മനീഷ് ശ്രീകാര്യം, മോഹൻദാസ് നന്മണ്ട (ഉപാധ്യക്ഷന്മാർ), ജി. സന്തോഷ് കുമാർ (സംസ്ഥാന ജനറൽ സെക്രട്ടറി), സേതു ഗോവിന്ദ്, എം. മനോജ്, എ.എൻ. അജയകുമാർ, പി.സി. ഗിരീഷ് കുമാർ (സെക്രട്ടറിമാർ), വി.ജെ. രാജ്മോഹനൻ (സംസ്ഥാന സംഘടന സെക്രട്ടറി), ശ്രീകുമാരൻ നായർ (ട്രഷറർ), അഡ്വ. ആനന്ദവല്ലി, സോജ   ഗോപാലകൃഷ്ണൻ, ബിന്ദു മുക്കോല (അംഗങ്ങൾ) .

Tags: സൗരക്ഷികബാലഗോകുലം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദ്യ ‘സൗരക്ഷിക പഞ്ചമി’ പുരസ്‌കാരം അനീഷ് അയിലത്തിന്

Kerala

സ്‌നേഹ സംവാദ സദസുമായി സൗരക്ഷിക

Samskriti

ബാലസംസ്‌ക്കാര കേന്ദ്രം: വിജയരാഘവന്‍ ,ചെയര്‍മാന്‍: സുബ്രഹ്മണ്യ ശര്‍മ്മ, ജനറല്‍ സെക്രട്ടറി

Samskriti

മലയാളം അക്കം കലണ്ടര്‍ ബാലഗോകുലം പുറത്തിറക്കി; ചിങ്ങം ഒന്നിന് വ്യാപകമായി വിതരണം ചെയ്യും

Pathanamthitta

ശ്രീകൃഷ്ണജയന്തി സ്വാഗത സംഘം രൂപീകരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.