Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Review

ജീവിതത്തിലെ ഒറ്റപ്പെടല്‍ എന്ന യാഥാര്ത്ഥ്യത്തിന്റെ പച്ചയായ ആവിഷ്‌കരണം; ‘താങ്ക് യു’ ഒരു ‘കുടുംബ ചിത്രം’

നന്ദിയെന്ന വാക്കിന് എത്രമാത്രം ആഴമുണ്ട് എന്നതിനു പുറമെ ഒറ്റപ്പെടല്‍ ഒരു വ്യക്തിയുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നും ചിത്രം വ്യക്തമായി കാണിക്കുന്നു. നിര്‍മാതാവ് സുരേഷ് കുമാറിന്റെയും അഭിനേത്രി മേനകയുടേയും മകള്‍ രേവതിയുടെ ആദ്യ സിനിമ കൂടിയായ താങ്ക് യു, ഒരു തികഞ്ഞ കുടുംബ ചിത്രമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2023, 05:32 pm IST
in Review

ജീവിതം മനുഷ്യനെ നിരവധി സങ്കീര്‍മായ അവസ്ഥകളിലൂടെയാണ് കൊണ്ടു പോകുന്നത്. ജീവിത സാഹചര്യങ്ങളോട് മനുഷ്യര്‍ പല തരത്തിലുമാണ് പൊരുത്തപെടുന്നതും. അത്തരത്തില്‍ ഒരു ജീവിതാനുഭവം വരച്ചു കാണിക്കുന്ന ഹ്രസ്വ ചിത്രമാണ് രേവതി എസ്.കെ. സംവിധാനത്തില്‍ പുറത്തിറങ്ങി ‘താങ്ക് യു’.  

നന്ദിയെന്ന വാക്കിന് എത്രമാത്രം ആഴമുണ്ട് എന്നതിനു പുറമെ ഒറ്റപ്പെടല്‍ ഒരു വ്യക്തിയുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നും ചിത്രം വ്യക്തമായി കാണിക്കുന്നു. നിര്‍മാതാവ് സുരേഷ് കുമാറിന്റെയും അഭിനേത്രി മേനകയുടേയും മകള്‍ രേവതിയുടെ ആദ്യ സിനിമ കൂടിയായ താങ്ക് യു, ഒരു തികഞ്ഞ കുടുംബ ചിത്രമാണ്.

കുടുംബ പ്രേക്ഷകരുടെ മനസ്സു കീഴടക്കുന്നതിന് പുറമെ ഈ ഷോര്‍ട് ഫിലിമില്‍ സുരേഷ് കുമാറും മേനകയുമാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. മറ്റു കഥാപാത്രങ്ങളായി രേവതിയുടെ ഭര്‍ത്താവ് നിതിനും മേനകയുടെ അമ്മയും എത്തുന്നു. ഇതുതന്നെയാണ് ഇതിനെ എല്ലാ അര്‍ത്ഥത്തിലും ഒരു കുടുംബ ചിത്രമാക്കുന്നത്.

മോഹന്‍ വിഭാര്യനാണ്. തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും തനിക്ക് തണലായി താങ്ങായി കൂടെയുണ്ടായിരുന്ന ഭാര്യ മരിച്ചു. സ്വന്തമായി ഒരു ചായ പോലും ഇട്ടുകടിക്കാന്‍ പ്രാപ്തനല്ല മോഹന്‍. തന്റെ ജീവിതത്തിനെ കുറിച്ച് ഒരു രാവിലെ അദേഹത്തിനുണ്ടാകുന്ന പുനര്‍ ചിന്തയും അതില്‍ നിന്നുണ്ടാകുന്ന മാറ്റവുമാണ് ഹ്രസ്വ ചിത്രത്തിന്റെ പ്രമേയം.

22.30 മിനിറ്റുള്ള ഹ്രസ്വ ചിത്രം കീര്‍ത്തി സുരേഷിന്റെ ഔദ്യോഗിക യുട്യൂബ് ചാനലിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ബില്ലു ബാര്‍ബര്‍ മുതല്‍ പ്രിയദര്‍ശന്റെ സംവിധാന സഹായിയായ രേവതി ബറോസില്‍ മോഹന്‍ലാലിന്റ സഹ സംവിധായികയായിരുന്നു. ജി.സുരേഷ് കുമാറും നിതിന്‍ മോഹനുമാണ് നിര്‍മാണം. ഈ ചിത്രത്തിന്റെ തിരക്കഥ രേവതി എഴുതി പൂര്‍ത്തീകരിച്ച സമയത്ത് സുരേഷ് കുമാര്‍ അത് വായിക്കാനിടയാകുകയും കഥ ഇഷ്ടപ്പെട്ട ശേഷം നിര്‍മിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

Tags: ജി. സുരേഷ് കുമാര്‍ഐസൊലേഷന്‍മേനക സുരേഷ് കുമാര്‍Keerthi Suresh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

‘മൈ ബെസ്റ്റ് ഫ്രണ്ട്സ് വെഡിംഗ്’ കാമ്പെയ്നുമായി ജോസ് ആലുക്കാസ്; ദുൽഖർ സൽമാനും കീർത്തി സുരേഷും സുഹാസിനിയും ഒന്നിക്കുന്നു

India

കീർത്തി സുരേഷ് യൂനിസെഫ് ഇന്ത്യ അംബാസഡർ

Entertainment

പാൻ ഇന്ത്യൻ സിനിമയുമായി ആന്റണി വർഗീസ് – കീർത്തി സുരേഷ് ടീം ഒന്നിക്കുന്നു

Entertainment

ദോശ ദോശ’; കീർത്തി സുരേഷിനെ ദോശയെന്ന് വിളിച്ച് പരിഹസിച്ച് പാപ്പരാസികൾ; കിടിലൻ മറുപടി നൽകി താരം

Entertainment

കീർത്തിയുടെ വിവാഹ വസ്ത്രം നെയ്‌തെടുത്തത് 405 മണിക്കൂറെടുത്ത് :പ്രണയ കവിത സ്വർണനൂലിൽ തുന്നി

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.