Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കഴിഞ്ഞ 7 വർഷങ്ങൾ വറുതിയുടെ കാലഘട്ടം; സിപിഎം നേതാക്കളുടെ തണലിൽ പോപ്പുലർ ഫ്രണ്ടും ക്യാമ്പസ് ഫ്രണ്ടും തഴച്ചു വളർന്നുവെന്നും എൻ.ഹരി

ആൾക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും മയക്കു മരുന്ന് ഉപയോഗവും വിപണനവും സ്വർണ്ണ കള്ളക്കടത്തും പിണറായി വിജയൻ സർക്കാരിന് കീഴിൽ തഴച്ചു വളർന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2023, 02:18 pm IST
in Kottayam

കോട്ടയം: കഴിഞ്ഞ ഏഴ് വർഷങ്ങൾ കേരളത്തിലെ ജനങ്ങൾക്ക് വറുതിയുടെ കാലഘട്ടമായിരുന്നുവെന്ന് ബിജെപി മധ്യമേഖല പ്രസിഡൻ്റ് എൻ. ഹരി. പെൻഷനും ശമ്പളവും മുടങ്ങി കെഎസ്ആർട്ടിസി ഉദ്യോഗസ്ഥരും കൃഷിക്കാരും ആത്മഹത്യ ചെയ്യേണ്ടിവന്ന വർഷങ്ങളായിരുന്നു കടന്നു പോയത്. മദ്യവർജ്ജന മാണ് ലക്ഷ്യമെന്ന് പറഞ്ഞു അധികാരത്തിലേറിയവർ ഏഴുവർഷം കൊണ്ട് തുറന്ന് കൊടുത്തത് നൂറുകണക്കിന് ബാറുകളും കള്ളു ഷാപ്പുകളുമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അയർകുന്നം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രണ്ടാം പിണറായി സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കും അഴിമതിക്കുമെതിരെ സംഘടിപ്പിച്ച കുറ്റ വിചാരണസദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എൻ. ഹരി.  

തീവ്രവാദത്തെ തുടച്ചുനീക്കുമെന്ന് അവകാശപ്പെട്ട പിണറായി സർക്കാരിനെ വെല്ലുവിളിച്ച് അവരുടെ തന്നെ നേതാക്കളുടെ തണലിൽ പോപ്പുലർ ഫ്രണ്ടും ക്യാമ്പസ് ഫ്രണ്ടും തഴച്ചു വളർന്ന് നിരവധി നിരപരാധികളെ അരിഞ്ഞു വീഴ്‌ത്തി കുടുംബങ്ങൾ അനാഥമാക്കി. അവർ രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഇടതുപക്ഷ സർക്കാർ അവരെ നിശബ്ദമായി സഹായിച്ചുകൊണ്ടിരുന്നു.

ആൾക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും മയക്കു മരുന്ന് ഉപയോഗവും വിപണനവും സ്വർണ്ണ കള്ളക്കടത്തും പിണറായി വിജയൻ സർക്കാരിന് കീഴിൽ തഴച്ചു വളർന്നു. അട്ടപ്പാടിയിലും വയനാട്ടിലും മതിയായ ചികിത്സ കിട്ടാതെ മരിച്ച ആദിവാസി കുട്ടികളുടെയും അമ്മമാരുടെയും വിവരങ്ങൾ മറച്ചു വെച്ചും പട്ടിണി കിടന്ന് ഒടുവിൽ കത്തെഴുതി വെച്ച് ആത്മഹത്യ ചെയ്ത എട്ടാം ക്ലാസുകാരിയെയും ദിവസവും ആക്രമണങ്ങൾക്ക് ഇരയായി നീതി കിട്ടാതെ പോകുന്ന യുവതികളെയും മറച്ചു വെച്ച് സർക്കാർ മാധ്യമങ്ങൾക്ക് മുൻപിൽ കേരളം നമ്പർ വൺ എന്ന് പച്ച കള്ളം വിളിച്ചു പറഞ്ഞു.

ലക്ഷകണക്കിന് വരുന്ന റബ്ബർ കർഷകർക്ക് മോഹന സുന്ദര വാഗ്ദാനങ്ങൾ നൽകി ഓട്ട് വാങ്ങി വഞ്ചിച്ച ക്രൈസ്തവ ന്യുന പക്ഷങ്ങളെയും പുരോഹിതരെയും നിരന്തരം വേട്ടയാടിയ സർക്കാരാണ് ഇടതുപക്ഷ സർക്കർ. ആ സർക്കാരിന്റെ ഭാഗമായി നിന്നുകൊണ്ട് തന്നെ റബ്ബര്‍ ഉത്പാദക ഉത്തേജക പദ്ധതിയിൽ അടിസ്ഥാന സംഭരണ വില കൂട്ടുമെന്ന് പറഞ്ഞു ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് ഇടയ്‌ക്കിടെ നിവേദനങ്ങളുമായി മുഖ്യമന്ത്രിയെ സന്ദർശിച്ചു വെറും കുശലാഅന്വേഷണം മാത്രം നടത്തി കർഷകരെ വഞ്ചിച്ചതും ഇവിടുത്തെ എം.പി ജോസ് കെ മാണി തന്നെയാണ്.

കർഷകർക്കായി വിവിധ പദ്ധതികൾ നടപ്പിലാക്കിയ പിതാവിന്റെ പാതയിൽ നിന്ന് വ്യതിചലിച്ചു ഇടതു മുന്നണിക്കൊപ്പം ചേക്കറിയ ജോസ് കെ മാണി ഇനിയും സിപിഐഎമ്മിൽ നിന്ന് ഏറെ പഠിക്കാനുണ്ട്. സഹകരണ മേഖലയിലെ അഴിമതി പതിനായിരക്കണക്കിന് ജനങ്ങളുടെ കിടപ്പാടം ഇല്ലന്നാക്കി അതിന് മറുപടി പറയേണ്ടത് സഹകരണ മന്ത്രി വാസവനുമാണ് .  

ഒരു വിചാരണ കൊണ്ട് മാത്രം ഇടതു പക്ഷ സർക്കാരിന്റെ ഭരണത്തിന് കീഴിലെ കറുത്ത ദിനങ്ങൾ ജനങ്ങളോട് പറഞ്ഞു തീരില്ല. ജനസമൂഹത്തോട് ഒപ്പം നിന്ന് ഇതിനെതിരെ നിരന്തരം പോരാടുമെന്നും ഹരി പറഞ്ഞു. 

Tags: Pinarayi VijayanbjpN.Hari
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

Kerala

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

Kerala

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

Kerala

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.