Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഐപിഎല്ലില്‍ ഇന്ന്: ഗില്ലിന് മുന്നില്‍ മധ്‌വാള്‍; ജയിക്കുന്നവര്‍ ഫൈനലില്‍ ചെന്നൈയ്‌ക്ക് എതിരാളികള്‍

ഇന്നു മാറ്റുരയ്‌ക്കുന്നത് ഞെരുങ്ങി കയറിക്കൂടിയ മുംബൈ ഇന്ത്യന്‍സും രാജകീയ മാര്‍ച്ച് നടത്തിയ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സും. ഇരുവരുടെയും പോരാട്ടത്തിനപ്പുറം സൂപ്പര്‍ താരോദയത്തിലേക്കെത്തിയ രണ്ട് പേരുടെ മത്സരം കൂടിയാകുകയാണിന്ന്. ഗുജറാത്തിന് രാജകീയമാക്കി മുന്നോട്ടു നയിച്ച ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റിങ്ങും വിഷമഘട്ടത്തിലായ മുംബൈ ഇന്ത്യന്‍സ് ബോളിങ് വിഭാഗത്തെ സ്വന്തം ചുമലിലേറ്റിയ ആകാശ് മധ്‌വാളും.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 26, 2023, 05:00 am IST
in Cricket

അഹമ്മദാബാദ്: ഞായറാഴ്ച ഫൈനല്‍ നടക്കുന്നതിന് തൊട്ടുമുമ്പ് അതേവേദിയില്‍ ഇന്നൊരു റിഹേഴ്‌സല്‍ നടക്കുയാണ് ഇന്തന്‍ പ്രീമിയര്‍ ലീഗി(ഐപിഎല്‍)ല്‍. പ്ലേ ഓഫിലെത്തിയ രണ്ട് ടീമുകളാണ് ഇന്നും മാറ്റുരയ്‌ക്കുന്നത്. ഞെരുങ്ങി കയറിക്കൂടിയ മുംബൈ ഇന്ത്യന്‍സും രാജകീയ മാര്‍ച്ച് നടത്തിയ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സും. ഇരുവരുടെയും പോരാട്ടത്തിനപ്പുറം സൂപ്പര്‍ താരോദയത്തിലേക്കെത്തിയ രണ്ട് പേരുടെ മത്സരം കൂടിയാകുകയാണിന്ന്. ഗുജറാത്തിന് രാജകീയമാക്കി മുന്നോട്ടു നയിച്ച ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റിങ്ങും വിഷമഘട്ടത്തിലായ മുംബൈ ഇന്ത്യന്‍സ് ബോളിങ് വിഭാഗത്തെ സ്വന്തം ചുമലിലേറ്റിയ ആകാശ് മധ്‌വാളും.

വിക്കറ്റിന് മുന്നില്‍ കല്ലുപോലെ ഉറച്ചു നിന്ന് റണ്‍സടിച്ച് കയറ്റുന്ന ഗില്ലിന് മുന്നില്‍ മധ്‌വാളിന്റെ മാസ്മരിക യോര്‍ക്കര്‍ ഫലം കാണുമോയെന്ന് കാത്തിരിക്കുകയാണ് കളിപ്രേമികള്‍. തിരിച്ച് മധ്‌വാള്‍ എന്ന പുത്തന്‍ മതില്‍ മറികടക്കാന്‍ ഗില്ലിന് സാധിക്കുമോയെന്ന് പരിശോധിക്കപ്പെടുന്ന ദിവസവും ഇതു തന്നെ.

രണ്ട് താരങ്ങള്‍ക്കപ്പുറം ഇരുകൂട്ടര്‍ക്കും അഭിമാനത്തിന്റെ പ്രശ്‌നം കൂടിയാണ് ഇന്നത്തെ മത്സരം. കാരണം രണ്ട് ടീമുകള്‍ക്കും വീഴ്ചയില്‍ നഷ്ടപ്പെടാന്‍ പേരും പെരുയമയും ഒത്തിരിയുണ്ട്.  

16-ാം സീസണ്‍ ഐപിഎല്ലിന്റെ ഫൈനല്‍ ബെര്‍ത്തിലേക്ക് ചെന്നൈ ആദ്യമേ പാസ് നേടിക്കഴിഞ്ഞു. അവര്‍ക്കിനി ഒരെതിരാളിയെ വേണം. 16 വര്‍ഷത്തെ പാരമ്പര്യത്തിലെത്തിനില്‍ക്കുന്ന ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം ചൂടിയതിന്റെ പെരുമ രോഹിത് ശര്‍മ്മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സിനുണ്ട്. രോഹിത് തന്നെയാണ് ഈ കിരീടമത്രെയും നേടിക്കൊടുത്തതും. കഴിഞ്ഞ സീസണില്‍ പിറവികൊണ്ടവരാണ് ഇന്ന് മുംബൈക്ക് എതിരാളികളായി ഇറങ്ങുന്ന ഗുജറാത്ത് ടൈറ്റന്‍സ്. തകര്‍പ്പന്‍ മുന്നേറ്റത്തിലൂടെ കിന്നി സീസണില്‍ തന്നെ വേണ്ടുവോളം കീര്‍ത്തിയും ഒപ്പം കിരീടനേട്ടവും കൈവരിച്ച ടീമാണ് ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ്. നിലവിലെ സീസണില്‍ പോലും അതിന്റെ ഗാംഭീര്യം അറിയിച്ചാണ് ഹാര്‍ദിക്കും കൂട്ടരും പ്ലേഓഫിലെത്തിയത്. ലീഗ് ഘട്ടത്തില്‍ മാറ്റുരച്ച 14ല്‍ 13 ടീമുകളും പ്ലേഓഫ് ബെര്‍ത്തിലെത്താന്‍ അവസാന ലാപ്പില്‍ വിയര്‍ക്കേണ്ടിവന്നു. ആ സമയത്തെല്ലാം അതിവേഗം പ്ലേഓഫിലെത്തിയ അതികായാന്‍മാരായി ഗുജറാത്ത് ടൈറ്റന്‍സ് നെഞ്ചുവിരിച്ച് നിന്നു. പക്ഷെ ക്വാളിഫയര്‍ വണില്‍ എം.എസ്. ധോണി എന്ന ഇതിഹാസ നായകന്റെ പരിചയസമ്പന്നതയ്‌ക്കു മുന്നില്‍ കാലിടറി. അതിന്റെ നീറ്റലുമായാണ് മറ്റൊരു വീരനായകന്‍ രോഹിത് ശര്‍മ്മയുടെ മുംബൈക്കെതിരെ ഇറങ്ങുന്നത്. സിംഹവീര്യം കെട്ടുപോയില്ലെന്ന് തെളിയിക്കേണ്ട ചുമതല രോഹിത്തിനും ഉണ്ട്.

Tags: ചെന്നൈmumbai indiansഗുജറാത്ത് ടൈറ്റന്‍സിഐപിഎല്‍2023
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നദീന്‍ ഡി ക്ലെര്‍ക്കിന്റെ ബാറ്റിങ് പ്രകടനം
Cricket

ആവേശപ്പോരിൽ‌ മുംബൈ ഇന്ത്യൻസിനെ വീഴ്‌ത്തി ആർസിബി

Cricket

ഒറ്റദിനം കൊണ്ട് ‘വിഘ്നേശ്വരന്‍’; മുംബൈ ഇന്ത്യന്‍സിന്റെ പുത്തന്‍ താരോദയം

Cricket

വിഘ്‌നേഷിനെ വിജയകുമാര്‍ പരിശീലിപ്പിച്ചത് ചൈനമാന്‍ ശൈലി

Cricket

കളിക്ക് മുമ്പ് വിളിച്ചിരുന്നു, ‘സ്റ്റേഡിയത്തിലേക്ക് പോവുകയാണ്.. മുംബൈ ഇന്ത്യന്‍സിന് വേണ്ടി പ്രാര്‍ത്ഥിക്കണം’

Cricket

ഹാര്‍ദിക്കിന് കീഴില്‍ വീണ്ടും മുംബൈ

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.