Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ ടെറ്റ്, ബിഎഡ് പരീക്ഷകള്‍ ഒരേ ദിവസം; വിദ്യാര്‍ഥികള്‍ ആശങ്കയില്‍

ഏതു പരീക്ഷയ്‌ക്ക് തയാറാകണമെന്നറിയാതെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഒന്നാം വര്‍ഷ ബിഎഡ് വിദ്യാര്‍ഥികള്‍ ആശങ്കയില്‍. മെയ് 29 മുതല്‍ ജൂണ്‍ രണ്ട് വരെ നടത്താനിരിക്കുന്ന ബിഎഡ് ഒന്നാം സെമസ്റ്റര്‍ പരീക്ഷ മാറ്റി വയ്‌ക്കാത്തതാണ് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയാകുന്നത്. ഇതേ തീയതികളില്‍ കെ ടെറ്റ് പരീക്ഷ, പിഎസ്‌സി അഭിമുഖങ്ങളും പരീക്ഷകളും വരുന്നതാണ് നിലവില്‍ വിദ്യാര്‍ഥികളെ ആശങ്കയിലാഴ്‌ത്തുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 25, 2023, 05:00 am IST
in Kerala

കോഴിക്കോട്: ഏതു പരീക്ഷയ്‌ക്ക് തയാറാകണമെന്നറിയാതെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഒന്നാം വര്‍ഷ ബിഎഡ് വിദ്യാര്‍ഥികള്‍ ആശങ്കയില്‍.  മെയ് 29 മുതല്‍ ജൂണ്‍ രണ്ട് വരെ നടത്താനിരിക്കുന്ന ബിഎഡ് ഒന്നാം സെമസ്റ്റര്‍ പരീക്ഷ മാറ്റി വയ്‌ക്കാത്തതാണ് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയാകുന്നത്. ഇതേ തീയതികളില്‍ കെ ടെറ്റ് പരീക്ഷ, പിഎസ്‌സി അഭിമുഖങ്ങളും പരീക്ഷകളും വരുന്നതാണ് നിലവില്‍ വിദ്യാര്‍ഥികളെ ആശങ്കയിലാഴ്‌ത്തുന്നത്. മെയ് 30,31 തീയതികളില്‍ കെ ടെറ്റ് പരീക്ഷ, 31, ജൂണ്‍ ഒന്ന് തീയതികളില്‍ പിഎസ്‌സി അഭിമുഖങ്ങള്‍, ജൂണ്‍ രണ്ടിന് എല്‍പിഎസ്എ പിഎസ്‌സി പരീക്ഷ എന്നിങ്ങനെയാണ് മറ്റു പരീക്ഷകള്‍.  

ഈ സാഹചര്യത്തില്‍ ബിഎഡ് പരീക്ഷ മാറ്റിവയ്‌ക്കണമെന്നാവിശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുള്‍പ്പെടെ ഉള്ളവര്‍ക്ക് വിദ്യാര്‍ഥികള്‍ പരാതി നല്കിയെങ്കിലും ഇനി പരീക്ഷ മാറ്റിവയ്‌ക്കാനാവില്ലെന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ വൈസ് ചാന്‍സലര്‍ അറിയിച്ചത്. നാല് തവണയാണ് പരീക്ഷ മാറ്റിവച്ചത്. നെറ്റ് എക്‌സാം തീയതിയുമായി ഒരുമിച്ച് വന്നപ്പോള്‍ ആദ്യ തവണ മാറ്റി.  മെയ് 22 മുതല്‍ 26 വരെ നടത്താനായിരുന്നു പിന്നീട് നിശ്ചയിച്ചത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി സോണ്‍ കലോത്സവം നടക്കുന്നതിനാല്‍ പരീക്ഷ വീണ്ടും മാറ്റി. എന്നാല്‍ ബി സോണ്‍ കലോത്സവത്തിന്  

ബിഎഡ് കോളജുകളില്‍ നിന്ന് വളരെ കുറച്ച് വിദ്യാര്‍ഥികള്‍ മാത്രമാണ് പങ്കെടുക്കുന്നതെന്നും വിദ്യര്‍ഥികളെ സംബന്ധിച്ച് പരീക്ഷാ തീയതി വന്നതോടെ എല്ലാവരും പരീക്ഷക്കായുള്ള തയാറെടുപ്പിലായിരുന്നെന്നും ബിഎഡ് വിദ്യാര്‍ഥി സലാഹുദ്ദീന്‍ പറയുന്നു. എന്നാല്‍ വീണ്ടും പരീക്ഷ മാറ്റി 29 മുതല്‍ ജൂണ്‍ രണ്ട് വരെ നടത്താന്‍ തീരുമാനിച്ചിതാണ് വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്.  

സെമസ്റ്റര്‍ പരീക്ഷ എഴുതിയില്ലെങ്കില്‍ അടുത്ത വര്‍ഷം സപ്ലിമെന്ററിയായി എഴുതാമെന്ന മറുപടിയാണ് യൂണിവേഴ്‌സിറ്റി അധികൃതര്‍ പറയുന്നത്. കാത്തിരുന്ന പിഎസ്‌സി, കെ ടെറ്റ് പരീക്ഷ എഴുതിയില്ലെങ്കില്‍ അവസരം നഷ്ടമാകും. കൂടാതെ പിഎസ്‌സി പരീക്ഷകളില്‍ കണ്‍ഫര്‍മേഷന്‍ നല്കിയ ശേഷം പരീക്ഷ എഴുതിയില്ലെങ്കില്‍ പ്രൊഫൈല്‍ ബ്ലോക്കാവാനും കാരണമാകും.  

കെ ടെറ്റ്, പിഎസ്‌സി പരീക്ഷാ തീയതികള്‍ വളരെ മുമ്പ് തന്നെ പ്രഖ്യാപിച്ചതാണ്. ഇതൊന്നും പരിശോധിക്കാതെ സര്‍വകലാശാല അധികൃതര്‍ എടുക്കുന്ന ഇത്തരം തീരുമാനങ്ങള്‍ തങ്ങളുടെ ഭാവിയെ തന്നെ ബാധിക്കുമെന്നും ബിഎഡ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.  

Tags: keralaStudentsexamകേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.