Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

പുറത്താക്കല്‍ പോരിന് ലഖ്‌നൗവും മുംബൈയും

പരിചയ സമ്പന്നനായ രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സും അവിചാരിതമായി നായക പദവിയിലേക്കെത്തിയ ക്രുണാല്‍ പാണ്ഡ്യയുടെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലാണ് എലിമിനേറ്റര്‍ പോരാട്ടം. ലീഗ് റൗണ്ട് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ചെന്നൈയ്‌ക്കൊപ്പം 17 പോയിന്റ് നേടിയാണ് ലഖ്‌നൗ പ്ലേ ഓഫിനെത്തിയത്. റണ്‍റേറ്റിന്റെ ബലത്തില്‍ ചെന്നൈ രണ്ടാമതായി ക്വാളിഫയര്‍ വണ്‍ കളിക്കാന്‍ യോഗ്യരായി. മൂന്നാം സ്ഥാനത്തായി പോയ ലഖ്‌നൗ നാലാമതെത്തിയ മുംബൈ ഇന്ത്യന്‍സുമായി ഇന്ന് എലിമിനേറ്റര്‍ കളിക്കും

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 24, 2023, 05:00 am IST
in Cricket

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) പ്ലേഓഫിലേക്ക് അവസാന റൗണ്ട് ലീഗ് പോരാട്ടങ്ങളില്‍ നാടകീയമായി തെരഞ്ഞെടുക്കപ്പെട്ട രണ്ട് ടീമുകള്‍ തമ്മില്‍ ഇന്ന് എലിമിനേറ്റര്‍ മത്സരത്തിനിറങ്ങും. പേരുപോലെ തന്നെ പുറത്താകുന്ന ടീന്റെ ഐപിഎല്‍ 16-ാം സീസണ്‍ പ്രയാണം നിലയ്‌ക്കും. ജയിക്കുന്നവര്‍ക്ക് ഫൈനലിലെത്താന്‍ പിന്നെയും ഒരു കടമ്പ കൂടി താണ്ടണം. ഇന്നലെ നടന്ന ക്വാളിഫയര്‍ വണില്‍ തോറ്റവരുമായി വെള്ളിയാഴ്ച ജയിക്കണം. പരിചയ സമ്പന്നനായ രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സും അവിചാരിതമായി നായക പദവിയിലേക്കെത്തിയ ക്രുണാല്‍ പാണ്ഡ്യയുടെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലാണ് എലിമിനേറ്റര്‍ പോരാട്ടം.

ലീഗ് റൗണ്ട് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ചെന്നൈയ്‌ക്കൊപ്പം 17 പോയിന്റ് നേടിയാണ് ലഖ്‌നൗ പ്ലേ ഓഫിനെത്തിയത്. റണ്‍റേറ്റിന്റെ ബലത്തില്‍ ചെന്നൈ രണ്ടാമതായി ക്വാളിഫയര്‍ വണ്‍ കളിക്കാന്‍ യോഗ്യരായി. മൂന്നാം സ്ഥാനത്തായി പോയ ലഖ്‌നൗ നാലാമതെത്തിയ മുംബൈ ഇന്ത്യന്‍സുമായി ഇന്ന് എലിമിനേറ്റര്‍ കളിക്കും.

പ്ലേഓഫിലെത്തിയ നാടകീയത

ലഖ്‌നൗവിന് നിര്‍ണാക ജയം വേണ്ടിയിരുന്ന മത്സരത്തില്‍ കൊല്‍ക്കത്തയെ ഒരു റണ്‍സിന് തോല്‍പ്പിച്ചാണ് യോഗ്യത നേടിയത്. ജയിച്ചാല്‍ പ്ലേഓഫിലെത്തുമെന്ന് ഉറപ്പിച്ചിരുന്ന മത്സരത്തില്‍ ലഖ്‌നൗ തോറ്റെന്നു കരുതിയ മത്സരത്തിലാണ് ഈഡന്‍ ഗാര്‍ഡന്‍സില്‍ നേരീയ ജയം സ്വന്തമാക്കിയത്. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിലായിരുന്നു ആ വിജയം. കൊല്‍ക്കത്തയ്‌ക്കായി റിങ്കു സിങ് എറിഞ്ഞ അവസാന ഓവറില്‍ രണ്ട് വൈഡുകളെറിഞ്ഞു. എന്നിട്ടും ഒരു റണ്‍സകലത്തില്‍ കളി അടിയറവച്ചു. ഫലം ലഖ്‌നൗ പ്ലേഓഫിലേക്ക് കുതിച്ചു.

മുംബൈയുടെ പ്ലേഓഫ് പ്രയാണം അതിലും കൗതുകകരമായിരുന്നു. ഞായറാഴ്ച നടന്ന മത്സരത്തില്‍ ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചു. വെറുമൊരു ജയം മാത്രം പോരായിരുന്നു മുംബൈയ്‌ക്ക് അപ്രാപ്യമായ റണ്‍റേറ്റോടുകൂടിയ വിജയം നേടേണ്ടതുണ്ടായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് മുന്നില്‍ വച്ച 201 റണ്‍സ് വിജയലക്ഷ്യം രണ്ട് ഓവര്‍ ബാക്കിയാക്കി ജയിച്ചു. എന്നിട്ടും റണ്‍റേറ്റ് നിരക്ക് മൈനസ് പോയിന്റില്‍ തന്നെ തുടര്‍ന്നു(0.044).  ആര്‍സിബി ഗുജറാത്തിനെ തോല്‍പ്പിച്ചാല്‍ പ്ലേഓഫിലെത്തുമായിരുന്നു. പക്ഷെ 197 റണ്‍സെന്ന വമ്പന്‍ സ്‌കോര്‍ പടുത്തെങ്കിലും ഗില്ലാട്ടത്തില്‍ ഗുജറാത്ത് ബാംഗ്ലൂരിനെ അനായാസം മറകടന്നു. ബാംഗ്ലൂരിന്റെ തോല്‍വി മുംബൈയ്‌ക്ക് തുണയായി.

ജയിച്ചത് ലഖ്‌നൗ മാത്രം

മൂന്ന് തവണയാണ് ലഖ്‌നൗവും മുംബൈയും ഇതുവരെ ഐപിഎല്ലില്‍ ഏറ്റുമുട്ടിയത്. മൂന്നെണ്ണത്തിലും ലഖ്‌നൗവും മുംബൈയെ തോല്‍പ്പിച്ചു. കഴിഞ്ഞ സീസണിലെ ലീഗ് റൗണ്ടില്‍ രണ്ട് കളിയും ഇത്തവണ ഒരു കളിയും ഇരുവരും തമ്മില്‍ കളിച്ചു. മൂന്നിലും ജയം ലഖ്‌നൗവിനൊപ്പം.  

വമ്പന്‍മാരെ തോല്‍പ്പിക്കാനായ ആത്മവിശ്വാസത്തിലാണ് ക്രുണാല്‍ പാണ്ഡ്യയും സംഘവും രോഹിത്തിനും കൂട്ടര്‍ക്കുമെതിരെ ഇറങ്ങുന്നത്. കളിമികവ് നോക്കിയാല്‍ മുംബൈയുടെ ബാറ്റിങ് ലൈനപ്പ് മെച്ചപ്പെട്ട് വരുന്ന കാഴ്ചയാണ് കാണുന്നത്. ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും ഫോമിലാണ്. നിറംമങ്ങി നിന്ന നായകന്‍ രോഹിത് ശര്‍മ്മ കഴിഞ്ഞ ചില മത്സരങ്ങളോടെ ഫോം വീണ്ടെടുത്തു. നിര്‍ണായകമായ ലീഗ് റൗണ്ടിലെ അവസാന പോരാട്ടത്തില്‍ കരിയറിലെ ആദ്യ ട്വന്റി20 സെഞ്ച്വറിയുമായി കാമറൂണ്‍ ഗ്രീനും തിളങ്ങി നില്‍ക്കുകയാണ്. ലഖ്‌നൗ നിരയില്‍ ആര് എപ്പോള്‍ മികവ് കാട്ടുമെന്ന ഉറപ്പില്ല. എന്നാല്‍ ആരുവേണമെങ്കിലും ഫോമിലേക്കെത്താം കളിയെ തങ്ങളുടേതാക്കി മാറ്റാനും സാധിക്കും എന്നതാണ് സ്ഥിതി.  

Tags: ലഖ്‌നോmumbai indiansഐപിഎല്‍2023
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നദീന്‍ ഡി ക്ലെര്‍ക്കിന്റെ ബാറ്റിങ് പ്രകടനം
Cricket

ആവേശപ്പോരിൽ‌ മുംബൈ ഇന്ത്യൻസിനെ വീഴ്‌ത്തി ആർസിബി

Cricket

ഒറ്റദിനം കൊണ്ട് ‘വിഘ്നേശ്വരന്‍’; മുംബൈ ഇന്ത്യന്‍സിന്റെ പുത്തന്‍ താരോദയം

Cricket

വിഘ്‌നേഷിനെ വിജയകുമാര്‍ പരിശീലിപ്പിച്ചത് ചൈനമാന്‍ ശൈലി

Cricket

കളിക്ക് മുമ്പ് വിളിച്ചിരുന്നു, ‘സ്റ്റേഡിയത്തിലേക്ക് പോവുകയാണ്.. മുംബൈ ഇന്ത്യന്‍സിന് വേണ്ടി പ്രാര്‍ത്ഥിക്കണം’

Cricket

ഹാര്‍ദിക്കിന് കീഴില്‍ വീണ്ടും മുംബൈ

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.