Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആറാം റാങ്ക്; ഗഹന നവ്യ ജയിംസ് കേരളത്തിന്റെ അഭിമാനം, ഒപ്പം പാലായ്‌ക്കും

സിവില്‍ സര്‍വീസിനെ ബാലികേറാമലയായി കാണുന്ന പുതുതലമുറയ്‌ക്ക് മുന്നില്‍, ഒറ്റയ്‌ക്ക് പൊരുതി നേടിയ വിജയത്തിന്റെ കഥയാണ് ഗഹനക്ക് പറയാനുള്ളത്. സിവില്‍ സര്‍വ്വീസ് പഠനത്തിന് ഒരു പരിശീലന കേന്ദ്രത്തെയും ആശ്രയിച്ചിട്ടില്ല. ഒറ്റയ്‌ക്ക് പഠിച്ചാണ് റാങ്ക് നേടിയത്. മാതൃസഹോദരനും ജപ്പാന്‍ അംബാസഡറുമായ പാലാ സ്വദേശി സിബി ജോര്‍ജ്ജ് ആണ് വിദേശകാര്യ വിഷയങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രചോദനമായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2023, 05:00 am IST
in Kerala
അഖിലേന്ത്യ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ആറാം റാങ്ക് നേടിയ ഗഹന നവ്യ ജയിംസ് അച്ഛനമ്മമാര്‍ക്കും സഹോദരനുമൊപ്പം

അഖിലേന്ത്യ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ആറാം റാങ്ക് നേടിയ ഗഹന നവ്യ ജയിംസ് അച്ഛനമ്മമാര്‍ക്കും സഹോദരനുമൊപ്പം

പാലാ: സിവില്‍ സര്‍വീസ് പരീക്ഷയില്‍ രാജ്യത്ത് ആറാമത്തെയും കേരളത്തില്‍ ഒന്നാമെത്തയും റാങ്ക് സ്വന്തമാക്കി പാലാ സ്വദേശി ഗഹന നവ്യ ജയിംസ് (25) കേരളത്തിന്റെ അഭിമാനമായി. പാലാ സെന്റ് തോമസ് കോളജില്‍ നിന്ന് വിരമിച്ച ഹിന്ദി അധ്യാപകന്‍ മുത്തോലി ചിറക്കല്‍ പ്രൊഫ. സി.കെ. ജയിംസ് തോമസിന്റെയും കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ നിന്ന് വിആര്‍എസ് എടുത്ത് വിരമിച്ച അധ്യാപിക ദീപാ ജോര്‍ജിന്റെയും മൂത്ത മകളാണ് ഗഹന. പരിശീലനവും മുന്‍വിധികളും ഇല്ലാതെയുള്ള പഠനമായിരുന്നു ഗഹനയുടേത്.  

സിവില്‍ സര്‍വീസിനെ ബാലികേറാമലയായി കാണുന്ന പുതുതലമുറയ്‌ക്ക് മുന്നില്‍, ഒറ്റയ്‌ക്ക് പൊരുതി നേടിയ വിജയത്തിന്റെ കഥയാണ് ഗഹനക്ക് പറയാനുള്ളത്. സിവില്‍ സര്‍വ്വീസ് പഠനത്തിന് ഒരു പരിശീലന കേന്ദ്രത്തെയും ആശ്രയിച്ചിട്ടില്ല. ഒറ്റയ്‌ക്ക് പഠിച്ചാണ് റാങ്ക് നേടിയത്. മാതൃസഹോദരനും ജപ്പാന്‍ അംബാസഡറുമായ പാലാ സ്വദേശി സിബി ജോര്‍ജ്ജ് ആണ് വിദേശകാര്യ വിഷയങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രചോദനമായത്. 2021ല്‍ ആദ്യം പരീക്ഷ എഴുതി പ്രിലിമിനറി പാസായിരുന്നു. തുടര്‍ന്ന് ഈ വര്‍ഷം വീണ്ടും ശ്രമം നടത്തി. അതില്‍ റാങ്ക് നേടാനായതില്‍ ഏറെ സന്തോഷമുണ്ട്. റാങ്ക് പ്രതീക്ഷിച്ചിരുന്നില്ല, എന്നാല്‍ ആഗ്രഹമുണ്ടായിരുന്നതായി ഗഹന പറയുന്നു. ഒരുപാട് വായിക്കുന്ന ശീലമുണ്ട്. മലയാള ദിനപ്പത്രങ്ങളാണ് ആദ്യം മുതല്‍ വായിച്ചിരുന്നത്. പിന്നീട് ഇംഗ്ലീഷ് പത്രങ്ങളും ദിനചര്യയാക്കി. ടൈംടേബിള്‍ വച്ചുള്ള പഠനമില്ല. എപ്പോഴാണോ താത്പര്യം തോന്നുന്നത് അപ്പോള്‍ തുടര്‍ച്ചയായി പഠിക്കുന്നതായിരുന്നു തന്റെ ശീലമെന്നും ഗഹന പറയുന്നു.

പാലാ ചാവറ പബ്ലിക് സ്‌കൂളിലാണ് പത്താം ക്ലാസും സെന്റ് മേരീസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പ്ലസ്ടുവും ഫുള്‍ എ പ്ലസോടെ പൂര്‍ത്തിയാക്കി. പാലാ അല്‍ഫോന്‍സാ കോളജില്‍നിന്ന് ഒന്നാം റാങ്കോടെ ബിഎ ഹിസ്റ്ററിയും സെന്റ് തോമസ് കോളജില്‍നിന്ന് എംഎ പൊളിറ്റിക്കല്‍ സയന്‍സില്‍ യൂണിവേഴ്‌സിറ്റി ഒന്നാം റാങ്കും നേടി. തുടര്‍ന്ന് യുജിസി നാഷണല്‍ റിസര്‍ച്ച് ഫെലോഷിപ്പ്.

എംജി സര്‍വകലാശാലയില്‍ ഇന്റര്‍നാഷനല്‍ റിലേഷന്‍സില്‍ ഗവേഷണം നടത്തി വരവേയാണ് സിവില്‍ സര്‍വ്വീസില്‍ റാങ്ക് തേടിയെത്തുന്നത്. ഫോറിന്‍ അഫയേഴ്‌സില്‍ പ്രവര്‍ത്തിക്കുകയാണ് ആഗ്രഹമെന്നും ഗഹന പറഞ്ഞു. പഠനത്തോടൊപ്പം കലോത്സവങ്ങളിലും ഗഹന സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. രചനാ മത്സരങ്ങളോടാണ് താത്പര്യം. കവിതാ രചനയും ഇഷ്ടവിഷയമാണ്. വലിയ വിജയത്തില്‍ സന്തോഷമുണ്ടെന്നും കുടുംബം ഉറച്ച പിന്തുണയാണ് നല്കിയതെന്നും ഗഹന കൂട്ടിച്ചേര്‍ത്തു. സഹോദരന്‍: ഗൗരവ് അമര്‍ ജെയിംസ് പാലാ സെന്റ് തോമസ് കോളജ് മൂന്നാം വര്‍ഷ ബിഎ ഹിസ്റ്ററി വിദ്യാര്‍ത്ഥിയാണ്.

Tags: keralaPalaഐഎഎസ്ഇന്ത്യന്‍ സിവില്‍ സര്‍വ്വീസസ്ഗഹന നവ്യ ജയിംസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇരുമുന്നണികളേയും ഞെട്ടിച്ച് പാലായിൽ ഷോൺ ജോർജിന്റെ റോഡ് ഷോ: പങ്കെടുത്തത് പതിനായിരങ്ങൾ

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.