Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ആവിയായി; സുപ്രീംകോടതി സമിതി കുറ്റവിമുക്തനാക്കിയതോടെ റെക്കോഡ് കുതിപ്പുമായി അദാനി

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ആരോപിച്ചതുപോലെ അദാനിഗ്രൂപ്പ് ഓഹരി വിലകളില്‍ കൃത്രിമം കാണിച്ചില്ലെന്ന് സുപ്രീംകോടതി സമിതി കണ്ടെത്തിയതോടെ തിങ്കളാഴ്ച അദാനി ഓഹരികളില്‍ വന്‍ കുതിപ്പ്. ഇന്ത്യയിലെ സാധാരണക്കാരായ ഓഹരി നിക്ഷേപകരാണ് കൂടുതലായും അദാനി ഓഹരികള്‍ വാരിക്കൂട്ടിയത്. ഓഹരി നിക്ഷേപകര്‍ക്ക് ഏകദേശം 80,000 കോടി രൂപയുടെ നേട്ടമുണ്ടായതായി പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2023, 10:35 pm IST
in Business

ന്യൂദല്‍ഹി ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ആരോപിച്ചതുപോലെ അദാനിഗ്രൂപ്പ് ഓഹരി വിലകളില്‍ കൃത്രിമം കാണിച്ചില്ലെന്ന് സുപ്രീംകോടതി സമിതി കണ്ടെത്തിയതോടെ തിങ്കളാഴ്ച അദാനി ഓഹരികളില്‍ വന്‍ കുതിപ്പ്. ഇന്ത്യയിലെ സാധാരണക്കാരായ ഓഹരി നിക്ഷേപകരാണ് കൂടുതലായും അദാനി ഓഹരികള്‍ വാരിക്കൂട്ടിയത്. ഓഹരി നിക്ഷേപകര്‍ക്ക് ഏകദേശം 80,000 കോടി രൂപയുടെ നേട്ടമുണ്ടായതായി പറയുന്നു.  അദാനി വിമര്‍ശകരുടെ വായടപ്പിക്കുന്നതായിരുന്നു തിങ്കളാഴ്ച ഓഹരി വിപണിയിലെ അദാനി ഓഹരികളുടെ കുതിപ്പ്. 

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിനെതുടര്‍ന്ന് തകര്‍ന്നുപോയ അദാനി ഓഹരികള്‍ ഒറ്റദിവസം ഇത്രയ്‌ക്കധികം നേട്ടമുണ്ടാക്കുന്നത് ഇതാദ്യമാണ്. അദാനി ഗ്രൂപ്പിന്റെ നട്ടെല്ലായ അദാനി എന്‍റര്‍പ്രൈസസിന്റെ ഓഹരിവില 370 രൂപ കൂടി 2,362 രൂപയായി. ഉയര്‍ന്നു. ഹിന്‍ഡന്‍ബര്‍ഗ് ആഘാതത്തിന് ശേഷം അദാനി എന്‍റര്‍പ്രൈസസ് 2000 രൂപയ്‌ക്കും മുകളിലേക്ക് ഉയരുകയായിരുന്നു.  

അദാനി പോര്‍ട്സ് ഓഹരി വില ആറ് ശതമാനം കുതിച്ചു. ഏകദേശം 41.60 രൂപയാണ് ഒറ്റദിവസം കൂടിയത്. അദാനി പോര്‍ട്സിന്റെ ഓഹരി വില 729 രൂപയില്‍ എത്തി.  

അദാനി ഗ്രീന്‍, അദാനി വില്‍മര്‍, അദാനിഗ്യാസ് എന്നീ ഓഹരികളുടെ വിലയും നല്ല രീതിയില്‍ കുതിച്ചു. സുപ്രീംകോടതി വിദഗ്ധസമിതിയുടെ അദാനിയ്‌ക്കനുകൂലമായ റിപ്പോര്‍ട്ട് സാധാരണ ഓഹരി നിക്ഷേപകരില്‍ നല്ല ആത്മവിശ്വാസമുണ്ടാക്കിയെന്ന് വെല്‍ത് മില്‍സ് സെക്യൂരിറ്റീസിന്റെ ക്രാന്തി ബഥിനി പറയുന്നു. 

Tags: അദാനി എന്‍റര്‍പ്രൈസസിന്‍റെഗൗതം അദാനിഅദാനിഅദാനി ഗ്രൂപ്പ്പട്ടിക ജാതിgreenഅദാനി തുറമുഖം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

നീലംപേരൂര്‍ പടയണി പ്രകൃതിയുമായി ഇഴുകി ചേര്‍ന്നത് ; കോലങ്ങളുടെ പ്രഥമ നിറം പച്ച

Business

എന്‍ഡിടിവിയ്‌ക്ക് പുറമെ ക്വിന്‍റിനെയും ഏറ്റെടുത്ത് അദാനി

അദാനിയും റോബര്‍ട്ട് വദ്രയും സൗഹൃദസംഭാഷണത്തില്‍ (വലത്ത്)
India

കോണ്‍ഗ്രസ് കാലത്ത് അദാനിക്ക് 72000 കോടി വായ്‌പനല്‍കി, മുന്ദ്ര തുറമുഖവും കൊടുത്തു;റോബര്‍ട്ട് വദ്രയും അദാനിയും സുഹൃത്തുക്കള്‍:സ്മൃതി ഇറാനി

India

സുപ്രീംകോടതിയെ പ്രശംസിച്ച് നരേന്ദ്രമോദി; പ്രധാനമന്ത്രിയ്‌ക്ക് നേരെ കൈകൂപ്പി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

Business

അദാനിയില്‍ നിക്ഷേപിച്ച് നഷ്ടം വരുത്തിയെന്ന് വിമര്‍ശിച്ച രാഹുല്‍ എന്ത് പറയും? എല്‍ഐസിയ്‌ക്ക് ചരിത്രലാഭം-9453 കോടി

പുതിയ വാര്‍ത്തകള്‍

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.20 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.