Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുസ്ലിം യുവാവുമായുള്ള മകളുടെ വിവാഹം ബിജെപി നേതാവ് വേണ്ടെന്ന് വെച്ചു; തീരുമാനം മാറ്റിയത് ‘ലവ് ജിഹാദ്’ ആരോപണവും പ്രതിഷേധവും ശക്തമായപ്പോള്‍

മുസ്ലിം യുവാവിന് മകളെ വിവാഹം ചെയ്തു കൊടുക്കാനുള്ള തീരുമാനത്തിനെതിരെ എതിര്‍പ്പ് ശക്തമായതോടെ വിവാഹം റദ്ദാക്കിയതായി പ്രഖ്യാപിച്ച് ബിജെപി നേതാവ്. ഉത്തരാഖണ്ഡിലെ മുന്‍ എംഎല്‍എ കൂടിയായ യശ്പാല്‍ മകളെ മുസ്ലിം യുവാവിന് വിവാഹം ചെയ്തു കൊടുക്കാന്‍ തീരുമാനിച്ചിരുന്നു. മകളുടെ സന്തോഷം എന്ന് കരുതിയായിരുന്നു ഈ തീരുമാനം. എന്നാല്‍ ഹിന്ദു സംഘടനകളുടെ സമ്മര്‍ദ്ദം ശക്തമായതോടെയാണ് വിവാഹം യശ്പാല്‍ വേണ്ടെന്ന് വെച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2023, 08:32 pm IST
inIndia

ഡെറാഡൂണ്‍: മുസ്ലിം യുവാവിന് മകളെ വിവാഹം ചെയ്തു കൊടുക്കാനുള്ള തീരുമാനത്തിനെതിരെ എതിര്‍പ്പ് ശക്തമായതോടെ വിവാഹം റദ്ദാക്കിയതായി പ്രഖ്യാപിച്ച് ബിജെപി നേതാവ്. ഉത്തരാഖണ്ഡിലെ മുന്‍ എംഎല്‍എ കൂടിയായ യശ്പാല്‍ മകളെ മുസ്ലിം യുവാവിന് വിവാഹം ചെയ്തു കൊടുക്കാന്‍ തീരുമാനിച്ചിരുന്നു. മകളുടെ സന്തോഷം എന്ന് കരുതിയായിരുന്നു ഈ തീരുമാനം. എന്നാല്‍ ഹിന്ദു സംഘടനകളുടെ സമ്മര്‍ദ്ദം ശക്തമായതോടെയാണ് വിവാഹം യശ്പാല്‍ വേണ്ടെന്ന് വെച്ചത്.  

വിവാഹക്ഷണക്കത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ശക്തമായ എതിര്‍പ്പുമായി ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയത്. വിശ്വ ഹിന്ദു പരിഷത്ത്, ബജ്രംഗ്ദള്‍, ഭൈരവ് സേന എന്നീ സംഘടനകള്‍ എതിര്‍പ്പുമായി എത്തി. ഇത് ലവ് ജിഹാദാണെന്നും ബിജെപി നേതാവായിരിക്കെ മുസ്ലിം യുവാവിന് മകളെ വിവാഹം ചെയ്തുകൊടുക്കുന്നത് ഇരട്ടത്താപ്പാണെന്നും ആരോപണമുണ്ടായി.  

മകള്‍ക്ക് കേരള സ്റ്റോറി സിനിമയിലെ അനുഭവമുണ്ടാകുമെന്നും ചിലര്‍ പ്രചാരണം അഴിച്ചുവിട്ടിരുന്നു. യശ്പാലിന്റെ മകള്‍ മുസ്ലിം യുവാവിനെ വിവാഹം കഴിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് പൗരി ക്ഷേത്രകമ്മിറ്റിയും പ്രതികരിച്ചിരുന്നു. ബിജെപിയുടെ സ്വന്തം നേതാക്കള്‍ തന്നെ തങ്ങളുടെ പെണ്‍മക്കളെ മുസ്ലിം യുവാക്കള്‍ക്ക് വിവാഹം കഴിച്ചുകൊടുക്കുന്നത് ശരിയല്ലെന്നും ക്ഷേത്രകമ്മിറ്റി അഭിപ്രായപ്പെട്ടിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഹിന്ദു സംഘടനകള്‍ യശ്പാലിന്റെ കോലവും കത്തിച്ചിരുന്നു.  

ഇതോടെ മനം മടുത്ത യശ്പാല്‍ മകളുടെ വിവാഹം റദ്ദാക്കി. പൗരിയിലെ റിസോര്‍ട്ടിലായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. നേരത്തെ ലഖ്നൗ സര്‍വ്വകലാശാലയില്‍ പഠിയ്‌ക്കുമ്പോഴാണ് യശ്പാലിന്റെ മകള്‍ മുസ്ലിം യുവാവുമായി പ്രണയത്തിലായത്. മകളുടെ സന്തോഷത്തിന് വേണ്ടിയാണ് യശ്പാല്‍ വിവാഹത്തിന് സമ്മതിച്ചിരുന്നത്. 

Tags: bjpലൗ ജിഹാദ്മുസ്ലീംവിഎച്ച്പിബജറംഗ് ദള്‍വിവാഹംവിശ്വഹിന്ദു പരിഷത്ത്‌
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

മനുസ്മൃതി കത്തിക്കണമെന്ന് ആവശ്യപ്പെടുന്ന രാഹുൽ ഗാന്ധിക്ക് കാന്തപുരത്തിന്റെ പ്രസ്താവനയിൽ നിലപാടില്ല: എം.ടി രമേശ്

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

India

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘കഥയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നു, ഓപ്പറേഷൻ ത്രാൾ’ ഒരു രാഷ്‌ട്രീയ പ്രചാരണ സിനിമയല്ല’; വിവാദത്തിന് പ്രതികരണവുമായി ടീം

സ്വർണ വിലയില്‍ ഇന്നും വർധനവ് !

അന്തരിച്ച പ്രശസ്ത കവി അനിൽ പനച്ചൂരാന്റെ മകൾ മൈത്രേയി പനച്ചൂരാന് കേരള സർവകലാശാലയിൽ മൂന്നാം റാങ്ക്

ഗ്ലോബല്‍ കോണ്‍ഷ്യസ് ഫുഡ് സിസ്റ്റംസ് ഉച്ചകോടിയില്‍ മാതാ അമൃതാനന്ദമയീ ദേവി വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യപ്രഭാഷണം നടത്തുന്നു

ആഗോള കോണ്‍ഷ്യസ് ഫുഡ് സിസ്റ്റംസ് ഉച്ചകോടിക്ക് ഭൂട്ടാനില്‍ തുടക്കം

ബെംഗളൂരുവിൽ മലയാളിയുടെ സൂപ്പർ മാർക്കറ്റ് കത്തിനശിച്ചു; ഏഴു കോടിയുടെ നഷ്ടം

അഫ്ഗാനിലെ സ്ത്രീ ജീവിതം: ‘പെണ്ണായി ജനിക്കേണ്ടിയിരുന്നില്ല’, അരുണിമയുടെ അനുഭവക്കുറിപ്പ് ചര്‍ച്ചയാകുന്നു

സാമ്പത്തിക വളര്‍ച്ച: പ്രചാരണങ്ങളും യാഥാര്‍ത്ഥ്യവും

ഇന്ന് ശ്രീകൃഷ്ണ ജയന്തി: മായ വിട്ടുണരാന്‍… മാനവനാകാന്‍

തെരഞ്ഞെടുപ്പ് തോല്‍വി: സിപിഎം രണ്ട് തട്ടില്‍

പത്താം മിനിറ്റില്‍ നിലച്ച വിസില്‍, നിറഞ്ഞ കണ്ണുകള്‍; മെസിക്ക് ആദരവുമായി അര്‍ജന്റീന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.