Tuesday, May 20, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മലയാള പത്രങ്ങളില്‍ സാമൂഹ്യ പെന്‍ഷന്‍ 1600 രൂപ; ഇംഗ്ലീഷ് പത്രങ്ങളില്‍ എത്തിയപ്പോള്‍ 11,600 രൂപ; പിണറായി സര്‍ക്കാറിന്റെ ഒരു ‘തള്ള്’ പരസ്യംകൂടി പുറത്ത്

ലോകം വിരല്‍ത്തുമ്പില്‍ ആയ കാലത്തും ഇത്തരത്തില്‍ കള്ളത്തരം പ്രചരിപ്പിക്കാന്‍ ധൈര്യം കാണിച്ചവര്‍ കഴിഞ്ഞ കാലങ്ങളില്‍ എന്തൊക്കെ നുണകള്‍ ആയിരിക്കും പറഞ്ഞിട്ടുണ്ടാവുകയെന്നന് ബിജെപി വക്താവ് സസന്ദീപ് വാചസ്പതി ചോദിച്ചു

Janmabhumi Online by Janmabhumi Online
May 20, 2023, 11:27 pm IST
in Kerala
ചിത്രം 1. ദില്ലി എഡിഷന്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സ്. ചിത്രം 2. ആലപ്പുഴ എഡിഷന്‍ മലയാള മനോരമ.

ചിത്രം 1. ദില്ലി എഡിഷന്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സ്. ചിത്രം 2. ആലപ്പുഴ എഡിഷന്‍ മലയാള മനോരമ.

FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം:  പിണറായി വിജയന്‍ സര്‍ക്കാര്‍ പ്രതിമാസം 1600 രൂപ സാമൂഹ്യക്ഷേമ പെന്‍ഷന്‍ നല്‍കുന്നു എന്നാണ് മലയാള ദിനപത്രങ്ങളില്‍ നല്‍കിയ പരസ്യം. കേരളത്തിന് വെളിയില്‍ ഉള്ള ഇംഗ്ലീഷ് പത്രങ്ങളില്‍ എത്തിയപ്പോള്‍ പ്രതിമാസ സാമൂഹ്യക്ഷേമ പെന്‍ഷന്‍  11,600 രൂപയായി.  7.25 മടങ്ങ് ഇരട്ടി.  സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നല്‍കിയ പരസ്യത്തിലാണ് കള്ളം പരസ്യമായി ചെയ്തിരിക്കുന്നത്. കേന്ദ്ര പദ്ധതികളെല്ലാം തങ്ങളുടെ ഭരണ നേട്ടമായി ചിത്രീകരിച്ചാണ്‌ കേരളസര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നത്. അതിന്റെ പരസ്യത്തിനായി കോടികളാണ് ചെലവിടുന്നത്. സംസ്ഥാനത്ത് കേന്ദ്രം ലക്ഷം കോടിയിലധികം രൂപയുടെ  ദേശീയ പാതാവികസനം നടത്തുമ്പോള്‍ പദ്ധതി ചെലവിന്റെ രണ്ടര ശതമാനത്തില്‍ താഴെ 5000 കോടി സ്ഥലമെടുപ്പിന് നല്‍കിയത്   വലിയ കാര്യമായി പൊങ്ങച്ചം കാട്ടി പരസ്യം നല്‍കിയത് കഴിഞ്ഞദിവസമായിരുന്നു

ലോകം വിരല്‍ത്തുമ്പില്‍ ആയ കാലത്തും ഇത്തരത്തില്‍ കള്ളത്തരം പ്രചരിപ്പിക്കാന്‍ ധൈര്യം കാണിച്ചവര്‍ കഴിഞ്ഞ കാലങ്ങളില്‍ എന്തൊക്കെ നുണകള്‍ ആയിരിക്കും പറഞ്ഞിട്ടുണ്ടാവുകയെന്നന് ബിജെപി വക്താവ് സസന്ദീപ് വാചസ്പതി ചോദിച്ചു.ഇവറ്റകളുടെ നുണ വിശ്വസിച്ച് കമ്മ്യൂണിസം എന്തോ വലിയ സംഭവം ആണെന്ന് ധരിക്കുന്നവരുടെ തല പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വാളയാര്‍ ചുരം കഴിഞ്ഞാല്‍ സിപിഎം ഉണ്ടാവില്ല. പക്ഷേ ഉളുപ്പില്ലായ്മ പല മടങ്ങ് അധികമായി ഉണ്ടാകും.  സന്ദീപ് ആക്ഷേപിച്ചു

Tags: Pinarayi Vijayanസന്ദീപ് വാചസ്പതി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെ സമാനതകളില്ലാത്ത ഭരണാധികാരിയെന്നു വാഴ്‌ത്തി ദിവ്യ എസ്. അയ്യര്‍ ഐഎഎസ്

Editorial

പിണറായിസത്തിന്റെ തേര്‍വാഴ്ച

Kerala

പി.കെ. ശ്രീമതി എകെജി ഭവനില്‍ പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് പിണറായി

Kerala

മുഖ്യമന്ത്രിയുടെ അത്താഴവിരുന്നിൽ നിന്നും പിന്മാറി ഗവർണർമാർ; ക്ഷണിച്ചിരുന്നത് കേരള, ബംഗാൾ, ഗോവ ഗവർണർമാരെ

Kerala

‘ത്യാഗപൂർണ്ണമായ ജീവിതം, സഹജീവികള്‍ക്ക് വേണ്ടി സ്വയം കത്തിയെരിയുന്ന സൂര്യന്‍’; മുഖ്യമന്ത്രിയെ പുകഴ്‌ത്തി കെ കെ രാഗേഷ്

പുതിയ വാര്‍ത്തകള്‍

പാർലമെന്റ് പാസാക്കിയ നിയമങ്ങൾ ഭരണഘടനാപരം; ശക്തമായ വാദങ്ങൾ ഉയർന്നില്ലെങ്കിൽ വഖഫ് കേസുകളിൽ ഇടപെടാനാകില്ല: സുപ്രീംകോടതി

യോഗി ആദിത്യനാഥിന്റെ പ്രത്യേക നിർദേശം : യുപി -നേപ്പാൾ അതിർത്തിയിൽ പൊളിച്ചത് 225 മദ്രസകൾ , 30 മസ്ജിദുകൾ , 25 മസാറുകൾ

ഒരിക്കല്‍ ഒരു ഭൂമി വഖഫ് ആയാൽ അത് എക്കാലത്തും വഖഫ് ആയിരിക്കും ; കേരളം സുപ്രീം കോടതിയിൽ

പാമ്പിനെ പേടിയാണോ? ഭീതി വേണ്ട ആപ്പ് മതി; മേളയിൽ കൗതുകമുണർത്തി സര്‍പ്പ ആപ്പ്

കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു; ആക്രമിച്ചത് ബൈക്കിലെത്തിയ രണ്ടു പേർ, കൊല്ലപ്പെട്ട നിധീഷിന്റെ ഭാര്യയ്‌ക്കും പരിക്ക്

ബിരിയാണിക്കൊപ്പം സാലഡ് വിളമ്പിയില്ല; വിവാഹ ഹാളിൽ കാറ്ററിങ് തൊഴിലാളികളുടെ കൂട്ടത്തല്ല്, നാല് പേർക്ക് തലയ്‌ക്ക് പരുക്കേറ്റു

സംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകൾക്ക് റെഡ് അലർട്ട്, മൂന്നിടത്ത് ഓ റഞ്ച് അലർട്ട്, കള്ളക്കടൽ പ്രതിഭാസം മൂലം കടലാക്രമണത്തിനും സാധ്യത

ജ്യോതി മൽഹോത്ര പാകിസ്ഥാൻ സന്ദർശിച്ച് അധികം താമസിയാതെ ചൈനയിലും താമസിച്ചു ; രഹസ്യങ്ങൾ അയച്ചിരുന്നത് വിവിധ ആപ്പുകളിലൂടെ

ഹാഫിസ് സയ്യിദിനെ വിട്ടു നൽകിയാൽ പ്രശ്നം തീരും ; പാക്കിസ്ഥാനോട് ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ ജെപി സിങ്

പാകിസ്ഥാനിലെ അണക്കെട്ട് നിർമാണം വേഗത്തിൽ പൂർത്തികരിക്കുമെന്ന് ചൈന : സിന്ധു നദീജല കരാർ മരവിപ്പിച്ചതിന്റെ പ്രതികാരമെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies