Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആലുവ-അങ്കമാലി സെക്ഷനില്‍ അറ്റകുറ്റപണികള്‍: മെയ് 20 മുതല്‍ 22 വരെ നാലു ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി

ചില സര്‍വ്വീസുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. 20, 21, 22 തീയതികളിലെ എട്ട് ട്രെയിനുകളാണ് നിലവില്‍ റദ്ദാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2023, 08:56 pm IST
in Kerala

തിരുവനന്തപുരം: ദക്ഷിണ റെയില്‍വേയുടെ ആലുവ-അങ്കമാലി സെക്ഷനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ മൂന്ന് ദിവസത്തെ ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. അതേസമയം ചില സര്‍വ്വീസുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. 20, 21, 22 തീയതികളിലെ എട്ട് ട്രെയിനുകളാണ് നിലവില്‍ റദ്ദാക്കിയത്.

റദ്ദാക്കപ്പെട്ട ട്രെയിന്‍ സര്‍വ്വീസുകള്‍

  • 20ാം തീയതിയിലെ മംഗലൂരു സെന്‍ട്രല്‍-നാഗര്‍കോവില്‍ പരശുറാം
  • 21ലെ നാഗര്‍കോവില്‍-മംഗളൂരൂ സെന്‍ട്രല്‍ പരശുറാം എക്‌സ്പ്രസ്
  • 21ാം തീയതിയിലെ കൊച്ചുവേളി-നിലമ്പൂര്‍ റോഡ് രാജാ റാണി എക്‌സ്പ്രസ്
  • 22ാം തീയതിയിലെ നിലമ്പൂര്‍ റോഡ്-കൊച്ചുവേളി രാജാ റാണി എക്‌സ്പ്രസ്
  • 21ാം തീയതിയിലെ തിരുവനന്തപുരം സെന്‍ട്രല്‍-മഥുരൈ അമൃത എക്‌സ്പ്രസ്
  • 22ാം തീയതിയിലെ മഥുരൈ-തിരുവനന്തപുരം സെന്‍ട്രല്‍ അമൃത എക്‌സ്പ്രസ്
  • 21ാം ലെ കൊച്ചുവേളി-ലോകമാന്യ തിലക് ഗരീബ് രഥ്
  • 22 ാം തീയതിയിലെ ലോകമാന്യ തിലക്-കൊച്ചുവേളി ഗരീബ് രഥ്

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

  • 21ലെ തിരുവനന്തപുരം സെന്‍ട്രല്‍-ഷൊര്‍ണ്ണൂര്‍ വേണാട് എക്‌സ്പ്രസ് എറണാകുളം വരെ മാത്രമായിരിക്കും
  • 22ലെ ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ എക്‌സപ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടും
  • 21ലെ ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് എറണാകുളം വരെ മാത്രമാകും
  • 22ലെ കണ്ണൂര്‍-എറണാകുളം എക്‌സ്പ്രസ് തൃശ്ശൂര്‍ വരെ മാത്രം
  • 21ലെ ഷൊര്‍ണ്ണൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ വേണാട് എക്‌സ്പ്രസ് എറണാകുളത്ത് നിന്നുമാകും പുറപ്പെടുക
  • 21ലെ എറണാകുളം-നിസ്സാമൂദ്ദീന്‍ മംഗള എക്‌സ്പ്രസ് തൃശ്ശൂരില്‍ നിന്ന് പുറപ്പെടും
  • 21ലെ പാലക്കാട്-എറണാകുളം മെമു ചാലക്കുടി വരെ മാത്രമാക്കി
  • 21ലെ എറണാകുളം  പാലക്കാട് മെമു ചാലക്കുടിയില്‍ നിന്നുമാക്കും പുറപ്പെടുക
Tags: Fourറെയില്‍വേനിര്‍മാണ പ്രവര്‍ത്തനംതീവണ്ടിദക്ഷിണ റെയില്‍വേTrain service
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറ്റുകാല്‍ പൊങ്കാല; പ്രത്യേക ട്രെയിന്‍ സര്‍വീസുകളും അധിക സ്റ്റോപ്പുകളും പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

Kerala

വിഴിഞ്ഞത്തേക്ക് ട്രെയിന്‍ കൂകിപ്പായും; ഭൂഗര്‍ഭ റെയിലിന് അനുമതി

Kerala

സീസൺ ടിക്കറ്റുകാർക്ക് ആശ്വാസം; ജനറൽ കോച്ചുകളുടെ എണ്ണം കൂട്ടി റെയിൽവേ, നടപ്പിലാവുന്നത് 14 ജോഡി ട്രെയിനുകളിൽ

India

36 ദിവസം, കുഭമേളയ്‌ക്കെത്തിയത് 54 കോടി ഭക്തര്‍; കൂടുതൽ തീവണ്ടി സർവീസുകൾ ആരംഭിച്ച് റെയിൽവേ, നിയന്ത്രണങ്ങൾ കർശനമാക്കി പോലീസ്

India

മധുര – ബെംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസിന് തുടക്കം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.