Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അധര്‍മത്തിന് കടിഞ്ഞാണിടണം

ഇന്ന് കള്ളം പറയാത്തവരോ കള്ളം കാണിക്കാത്തവരോ ഉണ്ടോ? സ്വര്‍ഗവും നരകവും ഭൂമിയില്‍ തന്നെയെന്ന് ഓര്‍മ വേണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2023, 06:14 pm IST
in Samskriti

മാടമ്പ് എന്‍.ജി. കാവാലം

പാണ്ഡവര്‍ അന്യന്റെ നിധി അപഹരിച്ച് അശ്വമേധയാഗം നടത്തി. എത്ര ഉന്നതര്‍ ചെയ്താലും മോഷണം അധര്‍മമാണ്. തെറ്റാണ്. ശിക്ഷ ഉറപ്പാണ്. മഹാപ്രസ്ഥാനത്തില്‍ പാണ്ഡവര്‍ ആരും തുണയില്ലാതെ കാനനപാതയില്‍ വീണു മരിച്ചു. ധര്‍മിഷ്ഠനായ ധര്‍മപുത്രര്‍ മാത്രം സ്വര്‍ഗത്തിലെത്തി. എങ്കിലും ഒരു ചെറിയ കള്ളം പറഞ്ഞതിന്റെ ശിക്ഷയായി, അദ്ദേഹത്തിന് നരകം കാണേണ്ടി വന്നു.  

ഇന്ന് കള്ളം പറയാത്തവരോ കള്ളം കാണിക്കാത്തവരോ ഉണ്ടോ? സ്വര്‍ഗവും നരകവും ഭൂമിയില്‍ തന്നെയെന്ന് ഓര്‍മ വേണം.  

ഭാരതത്തില്‍ ഗുരുശിഷ്യ ബന്ധം പരിപാവനമാണ്. ശിഷ്യര്‍ക്ക് ഗുരു ദൈവതുല്യനാണ്. ഗുരുവില്‍ ശിഷ്യന് ഉത്തമ വിശ്വാസമാണ് വേണ്ടത്. ശങ്കരാചാര്യരുടെ ശിഷ്യന്‍ സനന്ദനന്‍, ഗംഗയുടെ ജലോപരി നടന്ന് ഗുരുസമീപത്തെത്തി പത്മപാദരായ കഥ പ്രസിദ്ധമാണല്ലോ? ഗുരു ശിഷ്യരെ സ്വന്തം സന്താനങ്ങളെപ്പോലെ സ്‌നേഹിക്കുന്നു.  

ഇന്ന് അവസ്ഥ ആകെ മാറിയിരിക്കുന്നു. ഗുരുവിനെ വഞ്ചിക്കുന്ന ശിഷ്യന്മാര്‍ രക്ഷപ്പെടുകയില്ല. വിഭ്യാഭ്യാസം കച്ചവടമായി. ഇന്ന് എവിടെയും സത്യത്തിനും ധര്‍മത്തിനും നിരക്കാത്ത വിധത്തില്‍ മനുഷ്യന്‍ തന്റെ സ്വാര്‍ത്ഥത പൂര്‍ത്തകരിക്കുന്നു. എന്ത് അധര്‍മം കാട്ടിയും പണം നേടാന്‍ ശ്രമിക്കുന്നു. അധര്‍മത്താല്‍ നേടുന്ന ധനം അനര്‍ത്ഥമുണ്ടാക്കും. സ്‌നേഹിച്ച്, ആദരിച്ച് പരിപാലിക്കേണ്ട അച്ഛനമ്മമാരെ പെരുവഴിയിലോ വൃദ്ധസദനത്തിലോ തള്ളുന്നു.  

ഉല്പതിഷ്ണുക്കളായ മഹാത്മാക്കള്‍ ഈ ദുരവസ്ഥകള്‍ക്കും അധര്‍മങ്ങള്‍ക്കും ചിന്തിച്ച് ഒരു പരിഹാരം നിര്‍ദേശിക്കേണ്ടിയിരിക്കുന്നു. വിളംബം അപകടകരമാണ്. ദ്വാരകയ്‌ക്കുണ്ടായ അവസ്ഥ കേരളത്തിന് ഉണ്ടാവാതിരിക്കട്ടെ.  

(അവസാനിച്ചു)

Tags: indiaHindutvaമഹാഭാരതംgurupoornima
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

പുതിയ വാര്‍ത്തകള്‍

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ദതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.