Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മണിപ്പൂരില്‍ തീവ്രവാദികള്‍ നിരീക്ഷണത്തില്‍; 40,000 സൈനികരെ വിന്യസിച്ചു

കലാപമൊതുങ്ങിയതിനു പിന്നാലെ മണിപ്പൂരിലെ തീവ്രസംഘടനകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കുന്നു. ദേശീയ സുരക്ഷയ്‌ക്ക് ഗുരുതരഭീഷണി ഉയര്‍ത്തി, സസ്‌പെന്‍ഷന്‍ ഓഫ് ഓപ്പറേഷന്റെ കീഴിലുള്ള കുക്കി തീവ്രവാദികള്‍ സംസ്ഥാന, കേന്ദ്ര സുരക്ഷാ സേനകള്‍ക്ക് നേരെ തുടര്‍ച്ചയായി ആക്രമണം നടത്തിയത് അന്വേഷണ ഏജന്‍സികള്‍ ഗുരുതരമായാണ് കാണുന്നത്. 40,000 അധിക സൈനികരെ കേന്ദ്ര സുരക്ഷാ സേന മണിപ്പൂരില്‍ വിന്യസിച്ചിട്ടുണ്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 13, 2023, 09:29 pm IST
in India

ഇംഫാല്‍: കലാപമൊതുങ്ങിയതിനു പിന്നാലെ മണിപ്പൂരിലെ തീവ്രസംഘടനകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കുന്നു. ദേശീയ സുരക്ഷയ്‌ക്ക് ഗുരുതരഭീഷണി ഉയര്‍ത്തി, സസ്‌പെന്‍ഷന്‍ ഓഫ് ഓപ്പറേഷന്റെ കീഴിലുള്ള കുക്കി തീവ്രവാദികള്‍ സംസ്ഥാന, കേന്ദ്ര സുരക്ഷാ സേനകള്‍ക്ക് നേരെ തുടര്‍ച്ചയായി ആക്രമണം നടത്തിയത് അന്വേഷണ ഏജന്‍സികള്‍ ഗുരുതരമായാണ് കാണുന്നത്. 40,000 അധിക സൈനികരെ കേന്ദ്ര സുരക്ഷാ സേന മണിപ്പൂരില്‍ വിന്യസിച്ചിട്ടുണ്ട്.  

മെയ്തിയ ഗോത്രസമൂഹത്തിന് നേരെ കുക്കി തീവ്രവാദികള്‍ നടത്തിയ വംശീയ ആക്രമണമാണ് അറുപത് പേരുടെ മരണത്തിനിടയാക്കിയ കലാപത്തിലേക്ക് മണിപ്പൂരിനെ നയിച്ചത്. അക്രമികളെ തീവ്രവാദികളായി പ്രഖ്യാപിക്കണമെന്ന് ദി കോര്‍ഡിനേറ്റിങ് കമ്മിറ്റി ഓണ്‍ മണിപ്പൂര്‍ ഇന്റഗ്രിറ്റി(സിഒസിഒഎംഐ) സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. മെയ്തിയ, കുക്കി സമൂഹങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വം തകര്‍ക്കുന്നതിന് പിന്നില്‍ ഈ തീവ്രവാദി സാന്നിധ്യമാണെന്നാണ് കൊക്കോമി ചൂണ്ടിക്കാട്ടുന്നത്.

കുക്കി തീവ്രവാദികള്‍ മൊയ്റങ്ഗ്പുരല്‍, ഗൊലതാബി, ടോര്‍ബങ്, മക്ലാങ്, ദോലൈതാബി എന്നിവിടങ്ങളില്‍ സുരക്ഷാസേനയെ ആക്രമിച്ചിരുന്നു. മാരകമായ ആയുധങ്ങളും അവരുടെ പക്കലുണ്ടായിരുന്നു.  

മണിപ്പൂരിലെ മലയോര ജില്ലകളില്‍ മെയ്തിയ വിഭാഗം ന്യൂനപക്ഷമാണ്. ചുരാചന്ദ്പൂര്‍, തെങ്നൗപാല്‍, കാങ്പോക്പി ജില്ലകളില്‍ കുക്കി പ്രബലമാണ്, അക്രമം ഭയന്ന് മെയ്തിയകള്‍ ഒഴിഞ്ഞുപോയ ഗ്രാമങ്ങളും വീടുകളും ആയുധധാരികളായ കുക്കി തീവ്രവാദികള്‍ പിടിച്ചെടുത്തതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭക്ഷ്യധാന്യങ്ങള്‍ക്കായി ഇറങ്ങിയ മൂന്ന് മെയ്തിയ യുവാക്കളെ 11 ന്, ബിഷ്ണുപൂരിലെ ടോര്‍ബങ് ബംഗ്ലാ ഗ്രാമത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയെന്നും റിപ്പോര്‍ട്ടുണ്ട്. ഇതേമേഖലയില്‍ സുരക്ഷാസേനയ്‌ക്കെതിരെ വെടിവയ്‌പും നടന്നിരുന്നു.  

അഞ്ച് മണിക്കൂറോളം നീണ്ടുനിന്ന വെടിവയ്‌പില്‍, മണിപ്പൂര്‍ പോലീസ് കമാന്‍ഡോ എച്ച് ജിതന്‍ സിങ് കൊല്ലപ്പെടുകയും നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. 10ന് പുഖാവോ തേരാപൂര്‍ ദോലൈതാബി അണക്കെട്ടിലെ മലനിരകളില്‍ പട്രോളിങ്ങിനിടെ തീവ്രവാദികള്‍ അസം റൈഫിള്‍സിനെയും ആക്രമിച്ചിരുന്നു.  

Tags: indiasoldiersterroristsമണിപ്പൂര്‍ കലാപം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മതസ്വാതന്ത്ര്യ ഉമ്മാക്കി ഭാരതത്തോട് വേണ്ട

India

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

Gulf

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നന്ദിയറിച്ചു

India

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.