Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ജയ്സ്വാള്‍ തകര്‍ത്തത് കെ എല്‍ രാഹുലിന്റെ റെക്കോര്‍ഡ്; ഇനി ലോകകപ്പ് ടീം സ്ഥാനവും തെറിപ്പിക്കുമോ

ഐപിഎല്‍ ചരിത്രത്തിലെ വേഗമേറിയ അര്‍ധസെഞ്വറി കെ.എല്‍. രാഹുലിന്റെ പേരിലായിരുന്നു. 2018 ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ രാഹുല്‍ 14 പന്തുകളില്‍നിന്ന് അര്‍ധ സെഞ്ചറി തികച്ചതായിരുന്നു ആ റെക്കോര്‍ഡ്. 13 പന്തില്‍ 50 തികച്ച് രാജസ്ഥാന്‍ റോയല്‍സിന്റെ യശസ്വി ജയ്സ്വാള്‍ ആ റെക്കോര്‍ഡ് പഴങ്കഥയാക്കി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 12, 2023, 10:33 pm IST
in Cricket

കല്‍ക്കത്ത:  ഐപിഎല്‍ ചരിത്രത്തിലെ വേഗമേറിയ അര്‍ധസെഞ്വറി കെ.എല്‍. രാഹുലിന്റെ പേരിലായിരുന്നു.  2018 ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ രാഹുല്‍ 14 പന്തുകളില്‍നിന്ന് അര്‍ധ സെഞ്ചറി തികച്ചതായിരുന്നു  ആ റെക്കോര്‍ഡ്. 13 പന്തില്‍ 50 തികച്ച്  രാജസ്ഥാന്‍ റോയല്‍സിന്റെ യശസ്വി ജയ്സ്വാള്‍ ആ റെക്കോര്‍ഡ് പഴങ്കഥയാക്കി. 47 പന്തില്‍ 98 റണ്‍സെടുത്ത് രാജസ്ഥാനെ വിജയത്തിലെത്തിച്ച് ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയുടെ യുവതാരം  രാഹുലിന്റെ റെക്കോര്‍ഡ് മാത്രമല്ല ഇന്ത്യന്‍ ടിമിലെ സ്ഥാനവും തെറിപ്പിക്കുമോ എന്ന  ചോദ്യമാണുയരുന്നത്.

പ്രീമിയര്‍ ലീഗിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച ഫോമില്‍ കളിക്കുന്ന യശസ്വി ജയ്സ്വാളിനെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമില്‍ എടുക്കണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു.   പരുക്കേറ്റ കെ.എല്‍. രാഹുലിനു പകരം യശസ്വിയെ ടീമിലെടുക്കണമെന്നാണ് മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോഗന്‍ അഭിപ്രായപ്പെടുന്നത്.  അതിനുള്ള മികവ് യശസ്വിക്കുണ്ടെന്നും അദ്ദേഹം ഒരു സൂപ്പര്‍ സ്റ്റാറായി മാറുമെന്നും വോഗന്‍ ട്വിറ്ററില്‍ കുറിച്ചു.

യശസ്വിയുടെയും നായകന്‍ സഞ്ജു സാംസണിന്റെയും(48) ബാറ്റിങ് മികവില്‍ ആതിഥേയര്‍ നിശ്ചയിച്ച 150 റണ്‍സ് ലക്ഷ്യത്തിലേക്ക് ഒരു വിക്കറ്റ് നഷ്ടത്തില്‍ 13.1 ഓവറില്‍ത്തന്നെ എത്തി രാജസ്ഥാന്‍. ജയത്തോടെ 12 പോയന്റുമായി ടീം മൂന്നാം സ്ഥാനത്തേക്ക് കയറി പ്ലേ ഓഫ് സാധ്യത സജീവമാക്കി.  

യശസ്വി ജയ്സ്വാളിന്റെ ബാറ്റിങ്ങിനെ പുകഴ്‌ത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയും രംഗത്തെത്തി. യശസ്വി ഒരു പ്രതിഭയാണെന്നും ഏറ്റവും മികച്ച ബാറ്റിങ് പ്രകടനമാണു കൊല്‍ക്കത്തയില്‍ കണ്ടതെന്നും കോലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.തൊപ്പിയൂരി സല്യൂട്ട് ചെയ്യുന്ന ഒരു വിഡിയോ ദൃശ്യമാണ് യശസ്വിയെ മെന്‍ഷന്‍ ചെയ്ത് കെ.എല്‍. രാഹുല്‍ ട്വീറ്റ് ചെയ്തത്. യശസ്വി ജയ്സ്വാള്‍ ഒരു സ്പെഷല്‍ പ്ലേയറാണെന്ന് ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവും ട്വീറ്റ് ചെയ്തു.

‘ഇന്നൊരു സുഖമുള്ള അനുഭവമായിരുന്നു. ഞാന്‍ ആഗ്രഹിച്ചതെല്ലാം സംഭവിക്കുന്നത് പോലെയല്ല, ഞാന്‍ അതിനായി നന്നായി തയാറെടുക്കുന്നു, എന്നില്‍ പൂര്‍ണമായി വിശ്വസിക്കുന്നു എന്നതാണ്. ഫലം കിട്ടുമെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. ടീമിനെ വജയത്തിലെത്തിക്കുക എന്നത് വലിയ വികാരമായിരുന്നു, മത്സരം പൂര്‍ത്തിയാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു, മത്സരം വിജയിക്കുക എന്നതു തന്നെയാണ് എന്റെ ലക്ഷ്യം’ -മത്സരശേഷം യശസ്വി പ്രതികരിച്ചു.

Tags: rahulരാജസ്ഥാന്‍ റോയല്‍സ്കേരള രജിസ്ട്രേഷന്‍ഐപിഎല്‍2023
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുലിന്‌റേത് മുതലക്കണ്ണീര്‍, അംബേദ്കറെ അവഗണിച്ച കോണ്‍ഗ്രസാണോ കന്‍ഷിറാമിനെ ആദരിക്കുകയെന്ന് മായാവതി

Kerala

കേരള സ്‌റ്റോറി കാണാൻ ആളില്ലെന്നത് സന്തോഷകരം ; തിയേറ്ററുകൾ ഒഴിഞ്ഞു കിടക്കുകയാണെന്ന് രാഹുൽ

India

ബജ്‌രംഗ്ദളുമായി ഏറ്റുമുട്ടാനെത്തിയ ദീപകിനെ സന്ദർശിച്ച് രാഹുൽ ; സ്ഥിരമായി ഹിന്ദു വിരുദ്ധ പരാമർശങ്ങൾ നടത്തുന്ന ദീപക് സ്നേഹത്തിന്റെ പോരാളിയെന്ന് രാഹുൽ

India

ഇനി രാഹുൽ വേണ്ട , ഇന്ത്യാ നേതൃത്വത്തിൽ നിന്ന് രാഹുൽ പിന്മാറണം ; മമത നയിക്കട്ടെയെന്ന് മണിശങ്കർ അയ്യർ

India

ഇൻഡി മുന്നണിയായിരുന്നെങ്കിൽ ട്രമ്പുമായി ഇതിലും നല്ല വ്യാപാര കരാർ ഉണ്ടാക്കിയേനേ ; രാഹുൽ ഗാന്ധി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.