Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഐപിഎല്‍ പ്ലേഓഫ് പ്രവചനാതീതം

കൊടുമുടി കയറുകയാണ് ഇക്കുറി ഐപിഎല്‍ ആവേശം. സസ്‌പെന്‍സ് ത്രില്ലര്‍. അവസാന ഓവറുകളില്‍, അവസാന പന്തുകളില്‍ വിജയം കൊയ്ത മത്സരങ്ങളാണ് ഏറെയും. കഴിഞ്ഞ ദിവസം അവസാനപന്തിലെ സിക്‌സറിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പഞ്ചാബ് സൂപ്പര്‍ കിങ്‌സിന് മേല്‍ നാടകീയ വിജയം നേടിയത്. പതിനൊന്ന് റൗണ്ട് പിന്നിടുമ്പോഴും ഐപിഎല്‍ പ്ലേഓഫ് ചിത്രം വ്യക്തമാകുന്നില്ല. പത്ത് ടീമുകള്‍ക്കും പ്ലേഓഫ് അപ്രാപ്യമല്ലെന്നതാണ് ആവേശം ഇരട്ടിപ്പിക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 9, 2023, 11:09 pm IST
in Cricket

കൊച്ചി: കൊടുമുടി കയറുകയാണ് ഇക്കുറി ഐപിഎല്‍ ആവേശം. സസ്‌പെന്‍സ് ത്രില്ലര്‍.  അവസാന ഓവറുകളില്‍, അവസാന പന്തുകളില്‍ വിജയം കൊയ്ത മത്സരങ്ങളാണ് ഏറെയും. കഴിഞ്ഞ ദിവസം അവസാനപന്തിലെ സിക്‌സറിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പഞ്ചാബ് സൂപ്പര്‍ കിങ്‌സിന് മേല്‍ നാടകീയ വിജയം നേടിയത്. പതിനൊന്ന് റൗണ്ട് പിന്നിടുമ്പോഴും ഐപിഎല്‍ പ്ലേഓഫ് ചിത്രം വ്യക്തമാകുന്നില്ല. പത്ത് ടീമുകള്‍ക്കും പ്ലേഓഫ് അപ്രാപ്യമല്ലെന്നതാണ് ആവേശം ഇരട്ടിപ്പിക്കുന്നത്.  

ഇക്കുറി ഇതുവരെ പ്ലേഓഫ് ഉറപ്പാക്കിയെന്ന് പറയാവുന്ന ഏക ടീം നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സാണ്. 11 മല്‍സരങ്ങളില്‍ നിന്നും 16 പോയിന്റുണ്ട് അവര്‍ക്ക്. ഇനി മൂന്ന് മത്സരങ്ങളുണ്ട്. ഒരു വിജയം കൂടിയായാല്‍ ഗുജറാത്ത് ടൈറ്റന്‍സ് പ്ലേഓഫില്‍ കടക്കും. പിന്നില്‍ ധോണിപ്പടയാണ്.  13 പോയിന്റുണ്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിന്. രണ്ട് കളികള്‍ കൂടി വിജയിച്ചാല്‍ 17 പോയിന്റുമായി പ്ലേഓഫിലേക്ക് അവരുമെത്തും.  

പതിനൊന്ന് പോയിന്റുള്ള ലഖ്‌നൗ  

സൂപ്പര്‍ ജയന്റ്‌സിന്റെ ഭാവി തുലാസിലാണ്. ഇനിയുള്ള മൂന്ന് കളികളും അവര്‍ക്ക് ജയിക്കണം. അഞ്ച് ടീമുകള്‍ 10 പോയിന്റുമായി ഒപ്പത്തിനൊപ്പം നി

ല്‍ക്കുന്നു. മികച്ച റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് അവരില്‍ മുന്നിലുണ്ട്. ഒടുവില്‍ കളിച്ച മൂന്ന് മത്സരത്തിലും തോറ്റ രാജസ്ഥാന് ഇനിയുള്ള കളികള്‍ വലിയ മാര്‍ജിനില്‍ ജയിക്കണം. കൊല്‍ക്കത്ത നൈറ്റ്റൈഡഴ്സ്, റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്സ്, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ 10 പോയിന്റുമായി അഞ്ചു മുതല്‍ എട്ടു വരെ സ്ഥാനങ്ങളിലാണ്.  

ആര്‍സിബിക്കും മുംബൈയ്‌ക്കും ഇനി നാല് മത്സരങ്ങളുണ്ട്. രാജസ്ഥാന്‍ റോയല്‍സിനു പിന്നില്‍ അഞ്ചാംസ്ഥാനത്തു കൊല്‍ക്കത്തയാണ്. പഞ്ചാബാണ് ഏഴാമത്. പോയിന്റ് പട്ടികയില്‍ അവസാനത്തെ രണ്ടു സ്ഥാനങ്ങളില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദും ദല്‍ഹി ക്യാപ്പിറ്റല്‍സുമാണ്. എട്ട് പോയിന്റ് വീതമുള്ള രണ്ടുകൂട്ടര്‍ക്കും നാലു മല്‍സരങ്ങള്‍ ശേഷിക്കുന്നുണ്ട്.  

Tags: IPLഎം.എസ്. ധോണിരാജസ്ഥാന്‍ റോയല്‍സ്ചെന്നൈ സൂപ്പര്‍ കിംഗ്‌സ്പഞ്ചാബ് കിംഗ്സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎൽ വാതുവെപ്പ് കേസ്: സിഡികൾ വിവർത്തനം ചെയ്തതിന് എം.എസ് ധോണി 10 ലക്ഷം രൂപ നൽകണം, ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

Cricket

അമിത് ഷായുടെ മകനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു; ബിസിസിഐ പ്രസിഡന്‍റായിരുന്ന ശരത് പവാര്‍ 200 വിക്കറ്റും 10000 റണ്‍സും നേടിയെന്ന് ട്രോള്‍

Cricket

ഹിന്ദുവിരുദ്ധ, രാജ്യവിരുദ്ധ ബംഗ്ലാദേശ് കളിക്കാരൻ ക്രിക്കറ്റ് ടീമിൽ; ഷാരൂഖിന്റേത് രാജ്യദ്രോഹമെന്ന് ബിജെപി എംഎൽഎ

Cricket

സഞ്ജു സാംസണിന് പകരം രവീന്ദ്ര ജഡേജയോ ? ലേലത്തിന് മുമ്പുതന്നെ സി‌എസ്‌കെയും റോയൽസും തമ്മിൽ ഒരു സൂപ്പർ കരാർ

Cricket

വാങ്കഡെ സ്റ്റേഡിയത്തിലെ ബിസിസിഐ സ്റ്റോറിൽ നിന്നും ഐപിഎൽ കളിക്കാരുടെ 261 ജേഴ്‌സികൾ മോഷ്ടിച്ച സംഭവം : സെക്യൂരിറ്റി ഗാർഡ് ഫാറൂഖ് അസ്ലം ഖാൻ പിടിയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.