Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാക്ഷം സമാപിച്ചു

ഓയില്‍ ആന്‍ഡ് ഗ്യാസ് മാര്‍ക്കറ്റിങ് കമ്പനികളുടെ നേതൃത്വത്തില്‍ രണ്ടാഴ്ചയായി തിരുവനന്തപുരത്തു നടന്നു വന്ന കാമ്പയിനായ സാക്ഷം 2023 തിരുവനന്തപുരത്ത് സമാപിച്ചു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 8, 2023, 10:45 pm IST
in Kerala

തിരുവനന്തപുരം: ഓയില്‍ ആന്‍ഡ് ഗ്യാസ് മാര്‍ക്കറ്റിങ് കമ്പനികളുടെ നേതൃത്വത്തില്‍ രണ്ടാഴ്ചയായി തിരുവനന്തപുരത്തു നടന്നു വന്ന കാമ്പയിനായ സാക്ഷം 2023 തിരുവനന്തപുരത്ത് സമാപിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് കേരള ലക്ഷദ്വീപ് കോര്‍ഡിനേറ്ററും സിജിഎമ്മുമായ സഞ്ജീബ് കുമാര്‍ ബെഹ്‌റ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.  

പെട്രോളില്‍ 20 ശതമാനം എഥനോള്‍ കലര്‍ത്തുന്നതിനുള്ള റോഡ്മാപ്പ്, പ്രാഥമിക ഊര്‍ജ്ജ മിശ്രിതത്തില്‍ പ്രകൃതിവാതകത്തിന്റെ വിഹിതം വര്‍ധിപ്പിക്കല്‍, സാറ്റേറ്റ് സംരംഭം, എല്‍എന്‍ജി എന്നിവ ഉള്‍പ്പെടുന്ന രാജ്യത്തിന്റെ ഊര്‍ജ സുരക്ഷ സുസ്ഥിരമായി മെച്ചപ്പെടുത്തുന്നതിന് ഇന്ത്യാ ഗവണ്‍മെന്റ് ഏറ്റെടുത്തിരിക്കുന്ന പുതിയ സംരംഭങ്ങളെക്കുറിച്ചും ഗതാഗത ഇന്ധനം, ദേശീയ ഹൈഡ്രജന്‍ മിഷന്‍, സിറ്റി ഗ്യാസ് വിതരണ ശൃംഖലയുടെ വിപുലീകരണം, ഉജ്ജ്വല പദ്ധതി, ഇമൊബിലിറ്റി തുടങ്ങിയവയെ കുറിച്ചും ബെഹ്‌റ തന്റെ മുഖ്യ പ്രഭാഷണത്തില്‍ വിശദീകരിച്ചു. നെറ്റ് സീറോ ടാര്‍ഗറ്റിലേക്ക് ഇന്ത്യയുടെ എണ്ണ വ്യവസായം നടത്തിയ പ്രതിബദ്ധതകളെക്കുറിച്ച് ബെഹ്‌റ വിശദീകരിച്ചു.  

ബിപിസിഎല്‍ സംസ്ഥാന റീട്ടെയില്‍ തലവന്‍ ഡി. കണ്ണാബീരന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ കൊച്ചി എല്‍പിജി  റീജിയണല്‍ ഓഫീസ് സിജിഎം സുനില്‍കുമാര്‍ ടി.യു., ഗെയില്‍ ഓപ്പറേഷന്‍സ് ആന്‍ഡ് മെയിന്റനന്‍സ് ജിഎം എം. വിജു, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ല്യൂബ്‌സ് ഡിജിഎം അനില്‍ വാസു എന്നിവര്‍ സന്നിഹിതരായിരുന്നു. മലപ്പുറം ബോട്ട് അപകടത്തില്‍ മരിച്ചവര്‍ക്കു ആദരമര്‍പ്പിച്ചു തുടങ്ങിയ ചടങ്ങില്‍ കേരളത്തില്‍ എണ്ണ, വാതക വിപണന കമ്പനികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുന്ന ഒരു ഹ്രസ്വ വീഡിയോ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.

ഐഒസിഎല്‍, ബിപിസിഎല്‍, എച്ച്പിസിഎല്‍, ഗെയില്‍ ഉദ്യോഗസ്ഥര്‍, എല്‍പിജി ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഉള്‍പ്പെടെയുള്ള ചാനല്‍ പങ്കാളികള്‍, ആര്‍ഒ ഡീലര്‍മാര്‍, ലൂബ് സ്‌റ്റോക്കിസ്റ്റ്, ഡിസ്ട്രിബ്യൂട്ടേഴ്‌സ് സെറ്റ് എന്നിവരുള്‍പ്പെടെ 150 ഓളം പങ്കാളികളുടെ ഒത്തുചേരലിന് പരിപാടി സാക്ഷ്യം വഹിച്ചു.

Tags: ഐഎസ്പ്രചാരണംഇന്ധനക്ഷമത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.