Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വകാര്യ കമ്പനി 2000 കോടിക്ക് നടപ്പാക്കാമെന്നു പറഞ്ഞ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി; 142 കോടിക്ക് നടപ്പാക്കി അഹമ്മദാബാദ് നഗരസഭ

1980 മുതല്‍ മാലിന്യം കുന്നു കൂട്ടിയിട്ടിരുന്ന ഈ സ്ഥലത്തിന് 2200 കോടിയോളം രൂപ വിലയുണ്ടാകും

ആര്‍. പ്രദീപ് by ആര്‍. പ്രദീപ്
May 4, 2023, 05:41 pm IST
in India

അഹമ്മദാബാദ്:   ബ്രഹ്മപുരം മാലിന്യ നിര്‍മ്മാമര്‍ജ്ജന പദ്ധതി സ്വാകാര്യകമ്പനിക്കു നല്‍കിയതില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന കൊച്ചി നഗരസഭക്ക്‌ അഹമ്മദാബാദ് നഗരസഭയെ മാതൃകയാക്കാം. സ്വകാര്യ കമ്പനി 2000 കോടിക്ക് നടപ്പാക്കാമെന്നു പറഞ്ഞ പദ്ധതി അഹമ്മദാബാദ് നഗരസഭ  142 കോടിക്കാണ് നടപ്പാക്കുന്നത്. അഴിമതിയില്ല, കടബാധ്യതയുമില്ല.മാലിന്യ മലയ്‌ക്ക്  തീ പിടിച്ചിട്ടില്ല. ദുര്‍ഗന്ധവും ഇല്ല.

1980 മുതലുള്ള മാലിന്യമാണ് വളരെ വ്യക്തമായി തരതിക്കുന്നത്. ഇത് രാജ്യത്തിലെ മറ്റ് വേസ്റ്റ് മാനേജമെന്റ് പ്ലാന്റുകള്‍ക്ക് തന്നെ മാതൃകയാണ്. കേരളം ഉള്‍പ്പെടുയുള്ള സംസ്ഥാനങ്ങളിലെ വിവിധ പ്ലാന്റുകള്‍ സ്വകാര്യ കമ്പനികള്‍ കരാര്‍ നല്‍ക്കുമ്പോളാണ് അഹമ്മാബാദ് നഗരസഭ സ്വന്തമായി ഇത് നടപ്പിലാക്കുന്നത്.

അഹമ്മദാബാദിലെ ഭീമാകാരമായ മാലിന്യക്കൂമ്പാരം മൗണ്ട് പിരാന എന്ന അപരനാമത്തില്‍, നഗരം വൃത്തിയായി സൂക്ഷിക്കുന്നതില്‍ മുന്‍കാലങ്ങളില്‍ സംഭവിച്ച എല്ലാ പിഴവുകളുടെയും സാക്ഷ്യമായിരുന്നു. 55 മീറ്റര്‍ ഉയരമുള്ള മാലിന്യമല വര്‍ഷം മുഴുവനും ഉയര്‍ത്തുന്ന ദുര്‍ഗന്ധം നഗരത്തിന്റെ പേരിന് കളങ്കമായിരുന്നു.

ഭരണാധികാരികളുടെ ഇച്ഛാശക്തിയുടെ അടയാളമാണ് ഇന്നീ പ്രദേശം. രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ പിരാന വേസ്റ്റ് മാനേജ്‌മെന്റ് പദ്ധതി നടപ്പാക്കി. ഒരു കോടി ടണ്‍ മാലിന്യം സംസ്‌കരിക്കാനുള്ള പദ്ധതി നടപ്പിലാക്കി.  

അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പിരാന മാലിന്യ പര്‍വതം പൊളിച്ചുമാറ്റാനുള്ള ദൗത്യം ആരംഭിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ദിവസവും പ്രതിദിനം 300 ടണ്‍ മാലിന്യമാണ് നീക്കം ചെയ്യുന്നത്. ചരലും പ്ലാസ്റ്റിക്കും ഫോസിലൈസ് ചെയ്ത മാലിന്യങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്നു.

ജില്ലയിലെ വിശലമായ ഒരു പ്രദേശത്താണ് സ്ഥിതിചെയ്യുന്ന ഈ പ്ലാന്റില്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ സ്വച്ഛഭാരത് പദ്ധതിയുടെ ഭാഗമായി മൂന്നു ഘട്ടമായിയാണ് മാലിന്യ നിര്‍മ്മാര്‍ജനം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ പ്ലസ്റ്റിക്കും മണ്ണും നീക്കം ചെയ്യും. ഇങ്ങനെ ലഭിക്കുന്ന മണ്ണ ദേശീയ പാത വികസനത്തിന് ഉപയോഗിക്കുന്നു.  സമാനമായി ലഭിക്കുന്ന പ്ലാസ്റ്റിക്ക് സുചീകരണത്തിന് ശേഷം സംസ്ഥാനത്തെ സിമ്മന്റ് കമ്പനികള്‍ക്കും നല്‍കും. രാവും പകലുമായി പ്രവര്‍ത്തിക്കുന്ന എട്ടു പ്ലാന്റുകളാണ് നഗരസഭ പരിധിയിലുള്ളത്. ദിവസേനയുള്ള മാലിന്യങ്ങളും ഇതിനൊപ്പം സംസ്‌കരിക്കപെടുന്നു. ബ്രഹ്മപുരം പോലുള്ള സ്ഥങ്ങള്‍ക്കും ഇത് മാതൃകയാണ്.

ഇപ്പോള്‍, മാലിന്യം വേര്‍തിരിക്കാനുള്ള ട്രോമല്‍ യന്ത്രം ഒരു ദിവസം 300 ടണ്‍ മാലിന്യം വേര്‍തിരിക്കുന്നു, എന്നാല്‍ അത്തരം നൂറു കണക്കിന് യന്ത്രങ്ങളാണ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. വലിയ മാലിന്യ മലയാണെങ്കിലും ഇവിടെയെത്തിയാല്‍ ദുര്‍ഗന്ധമോ പൊട്ടിയൊഴുകലോ ഒന്നുമില്ലന്നതാണ് പ്രത്യേകത. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇവിടെ മാലിന്യമേ ഉണ്ടാകില്ല. അങ്ങിനെ വരുമ്പോള്‍ 1980 മുതല്‍ മാലിന്യം കുന്നു കൂട്ടിയിട്ടിരുന്ന ഈ സ്ഥലത്തിന് 2200 കോടിയോളം രൂപ വിലയുണ്ടാകും. 

115 ലക്ഷം കോടി മെട്രിക് ടണ്‍ വേസ്റ്റാണ് ഈ പ്ലാന്റില്‍ മാത്രം നിര്‍മ്മാജനം ചെയ്യുന്നതെന്ന് അഹമ്മാബാദ് മാലിന്യ നിര്‍മ്മാര്‍ജന പദ്ധതി ഡയറക്ടര്‍ ഹര്‍ഷത് സോളങ്കി പറഞ്ഞു. സ്വച്ഛഭാരത് പദ്ധതിയുടെ ഭാഗമായി 2018 ആരംഭിച്ച ഈ പ്രക്രിയയില്‍ ലഗസി മാലിന്യം പോലും സംസ്‌കരിക്കപെടുന്നുവെന്നും അദേഹം വ്യക്തമാക്കി.

Tags: WasteBrahmapuram Waste Managementമാലിന്യനിര്‍മ്മാര്‍ജ്ജനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോത്തുണ്ടിയില്‍ കൊല ചെയ്യപ്പെട്ട സുധാകരന്‍-സജിത ദമ്പതികളുടെ മകള്‍ക്ക് ധന സഹായം അനുവദിച്ച് സര്‍ക്കാര്‍

Kerala

താമരശേരി ഫ്രഷ്‌കട്ട് മാലിന്യ സംസ്‌കരണ പ്ലാന്റ് സംഘര്‍ഷം: ഒരാള്‍ കൂടി അറസ്റ്റില്‍

Kerala

ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം ഉണ്ടെങ്കില്‍ കെട്ടിട നികുതി ഇളവ്

Kerala

കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കി: സിഐയ്‌ക്ക് നഗരസഭാ സെക്രട്ടറിയുടെ നോട്ടീസ്

Kerala

കോഴിയിറച്ചി മാലിന്യം വാഹനത്തില്‍ നിന്നും റോഡില്‍; പൊലീസില്‍ പരാതി നല്‍കി നാട്ടുകാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.