Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാരതത്തില്‍ സ്വാതന്ത്ര്യ സമരം അവസാനിച്ചിട്ടില്ല: എന്‍.ആര്‍. മധു

ഭാരതത്തില്‍ യഥാര്‍ത്ഥ സ്വാതന്ത്ര്യ സമരം അവസാനിച്ചിട്ടില്ലെന്ന് കേസരി മുഖ്യ പത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു. ബത്തേരിയില്‍ നടന്ന രാമന്‍ നമ്പി അനുസ്മരണ യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2023, 12:06 am IST
in Kerala
രാമന്‍ നമ്പി അനുസ്മരണം മാധ്യമ പ്രവര്‍ത്തക സുജയ പാര്‍വ്വതി ഉദ്ഘാടനം ചെയ്യുന്നു

രാമന്‍ നമ്പി അനുസ്മരണം മാധ്യമ പ്രവര്‍ത്തക സുജയ പാര്‍വ്വതി ഉദ്ഘാടനം ചെയ്യുന്നു

ബത്തേരി: ഭാരതത്തില്‍ യഥാര്‍ത്ഥ സ്വാതന്ത്ര്യ സമരം അവസാനിച്ചിട്ടില്ലെന്ന് കേസരി മുഖ്യ പത്രാധിപര്‍  ഡോ. എന്‍.ആര്‍. മധു. ബത്തേരിയില്‍ നടന്ന രാമന്‍ നമ്പി അനുസ്മരണ യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി വീരമൃത്യു വരിച്ച രാമന്‍ നമ്പിയെ പോലുള്ളവരെ ചരിത്രം അവഗണിക്കുകയായിരുന്നു. ഇവരെപ്പോലുള്ള ധീര ദേശാഭിമാനികളെ കണ്ടെത്തി അവര്‍ക്ക് ഉചിതമായ സ്ഥാനവും സ്മാരകവും സ്ഥാപിക്കാനായി നിലവിലുള്ള സാഹചര്യങ്ങളോട് നമ്മള്‍ പൊരുതുകയാണ്. ഇത് ഒരു സ്വാതന്ത്ര്യ സമരമാണ്. രാമന്‍ നമ്പിയെ പോലെ  അവഗണിക്കപ്പെട്ട പലര്‍ക്കും ഇപ്പോള്‍ അര്‍ഹമായ സ്ഥാനം ലഭിക്കുന്നുണ്ട്. 2014 ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയോടെ, രാജ്യത്ത് അതുവരെ നിലനിന്ന അനീതികളോട് പോരാടുകയാണ്. നാടിന്റെ ആത്മാഭിമാനം വാനോളം ഉയര്‍ത്തുന്ന കാലമാണിത്. ബത്തേരി സ്വതന്ത്ര മൈതാനിയില്‍ നടന്ന അനുസ്മരണ സമ്മേളനം പ്രമുഖ മാധ്യമ പ്രവര്‍ത്തക സുജയ പാര്‍വതി ഉദ്ഘാടനം ചെയ്തു. ബീട്ടീഷ് ചരിത്ര രേഖകളില്‍ പോലും രാമന്‍ നമ്പിയുടെ ചരിത്രം ഉണ്ടെങ്കിലും ഭാരതത്തിന്റെ ഔദ്യോഗിക ചരിത്രത്തിലും പാഠ്യപദ്ധതിയിലും ആ സ്വതന്ത്ര്യ സമര പോരാട്ടം ഉള്‍പ്പെടാതെ പോയത് ദൗര്‍ഭാഗ്യകരമാണെന്ന് സുജയ പാര്‍വ്വതി പറഞ്ഞു. വയനാട് പൈതൃക സംരക്ഷണ കര്‍മസമിതി അധ്യക്ഷന്‍ എ.വി. രാജേന്ദ്രപ്രസാദ് അധ്യക്ഷനായി. ചരിത്രകാരന്‍ വി. കെ. സന്തോഷ് കുമാര്‍ രാമന്‍ നമ്പി അനുസ്മരണ പ്രഭാഷണം നടത്തി. ആസാദി കാ അമൃത് മഹോത്സവ് ജില്ലാ സമിതി ജനറല്‍ കണ്‍വീനര്‍. സി കെ. ബാലകൃഷ്ണന്‍ സ്വാഗതവും രാമന്‍ നമ്പി അനുസ്മരണ സ്വാഗതസംഘം കണ്‍വീനര്‍ എം. ശശികുമാര്‍ നന്ദിയും  പറഞ്ഞു.

Tags: ഐഎസ്indiakeralaMadhu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

പുതിയ വാര്‍ത്തകള്‍

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.