Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Badminton

പി വി സിന്ധു, എച്ച്എസ് പ്രണോയ് ക്വാട്ടറില്‍; സാത്വിക്‌സായിരാജ് റങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ക്വാട്ടറിലെത്തി

നാലാം സീഡ് ജപ്പാന്റെ കൊടൈ നരോക്കയോട് തോറ്റ് കിദംബി ശ്രീകാന്ത് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2023, 01:41 pm IST
in Badminton

ദുബായ് : ദുബായ് ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളായ പി വി സിന്ധു, എച്ച്എസ് പ്രണോയ് എന്നിവര്‍ ക്വാട്ടറിലെത്തി. പുരുഷ ഡബിള്‍സ് ജോഡികളായ സാത്വിക്‌സായിരാജ് റങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ക്വാട്ടറിലെത്തിയിട്ടുണ്ട്.

വനിതാ സിംഗിള്‍സില്‍ രണ്ട് തവണ ഒളിമ്പിക്‌സ് മെഡല്‍ ജേതാവായ സിന്ധു രണ്ടാം സീഡ് ദക്ഷിണ കൊറിയയുടെ അന്‍ സെ യങ്ങിനെ നേരിടും. എട്ടാം സീഡായ സിന്ധു  21-12, 21-15 എന്ന സ്‌കോറിനാണ് ചൈനയുടെ യുവെ ഹാനെ കീഴടക്കിയത്.

പുരുഷ സിംഗിള്‍സില്‍ എട്ടാം സീഡായ പ്രണോയ് ജപ്പാന്റെ കാന്ത സുനേയാമയുമായി ക്വാട്ടറില്‍ ഏറ്റുമുട്ടും. പ്രി ക്വാട്ടറില്‍ ഇന്തോനേഷ്യയുടെ ചിക്കോ ഓറ ദ്വി വാര്‍ഡോയോയെ 21-16, 5-21, 21-18 എന്ന് സ്‌കോറിനാണ് പരാജയപ്പെടുത്തിയത്.

അതേസമയം നാലാം സീഡ് ജപ്പാന്റെ കൊടൈ നരോക്കയോട് തോറ്റ് കിദംബി ശ്രീകാന്ത് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി

ആറാം സീഡ്് സാത്വികും ചിരാഗും സെമി പ്രവേശനത്തിനായി മൂന്നാം സീഡ്് ഇന്തോനേഷ്യന്‍ താരങ്ങളായ മുഹമ്മദ് അഹ്‌സന്‍, ഹെന്ദ്ര സെറ്റിയാവാന്‍ എന്നിവരെ നേരിടും. കൊറിയയുടെ ജിന്‍ യോങ്‌ന സുങ് സിയൂങ് സഖ്യത്തെയാണ് ഇന്ത്യന്‍ ജോഡി പ്രി ക്വാട്ടറില്‍ പരാജയപ്പെടുത്തിയത്.

മിക്‌സഡ് ഡബിള്‍സ് ജോഡികളായ രോഹന്‍ കപൂറും സിക്കി റെഡ്ഡിയും രണ്ടാം റൗണ്ടിലെ എതിരാളികളായ ദക്ഷിണ കൊറിയയുടെ സിയോ സിയൂങ് ജേചേ യു ജങ് എന്നിവരില്‍ നിന്നും വാക്കോവര്‍ ലഭിച്ചതോടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടം നേടി. ഇന്തോനേഷ്യന്‍ ജോഡികളായ ഡെജന്‍ ഫെര്‍ഡിനന്‍സ്യാഗ്ലോറിയ ഇമാനുവല്ലെ വിദ്ജാജ എന്നിവരെയാണ് ഇന്ത്യന്‍ ജോഡി അടുത്തതായി നേരിടുന്നത്.

അതേസമയം വനിതാ ഡബിള്‍സ് ജോഡിയായ ട്രീസ ജോളിയും ഗായത്രി ഗോപിചന്ദും ദക്ഷിണ കൊറിയന്‍ സഖ്യമായ ജിയോങ് നയൂന്‍, കിം ഹ്യെജിയോങ് എന്നിവര്‍ക്ക് വാക്കോവര്‍ നല്‍കി ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.

Tags: പി.വി. സിന്ധുഎച്ച്എസ് പ്രണോയ്രങ്കി റെഡ്ഡിചിരാഗ് ഷെട്ടിദുബായ് എക്സ്പോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Badminton

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ്: സിന്ധുവിന് കടുപ്പം; ശ്രീകാന്തിന് ആദ്യപോരില്‍ കരുത്തന്‍ താരം

Badminton

റാങ്കിങ്ങില്‍ സിന്ധുവിന് നേട്ടം

Badminton

ഓസ്ട്രേലിയന്‍ ഓപ്പണ്‍; മലയാളി താരം പ്രണോയ് പൊരുതി വീണു

Badminton

എച്ച് എസ് പ്രണോയ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍; തോല്‍പ്പിച്ചത് പ്രിയാന്‍ഷു രജാവതിനെ

Badminton

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍; പ്രിയാന്‍ഷു രജാവത്തും എച്ച്എസ് പ്രണോയിയും സെമിയില്‍, സിന്ധു പുറത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കരമന ജയൻ എൻഡിഎ സ്ഥാനാർത്ഥി; ചിറയിൻകീഴിൽ കോൺഗ്രസ് വിട്ട ബി.എസ് അനൂപ് മത്സരിച്ചേക്കും

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.