Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നടന്നകന്നത് സെവന്‍സ് ഫുട്ബോള്‍ മത്സര വേദിയില്‍ നിന്ന്

താന്‍ ഫുട്‌ബോള്‍ ആരാധകന്‍ മാത്രമല്ല കളിക്കാന്‍ ഇഷ്ടപ്പെടുന്ന ആളു കൂടിയാണെന്ന് പല വേദികളിലും മാമൂക്കോയ പറഞ്ഞിരുന്നു. മാത്രമല്ല പല പ്രദര്‍ശന മത്സരങ്ങളിലും പന്തുതട്ടാന്‍ ജഴ്‌സി ധരിച്ച് ഇറങ്ങിയിട്ടുമുണ്ട്. മലപ്പുറം ജില്ലയിലെ കാളികാവില്‍ പൂങ്ങോട് സെവന്‍സ് ഫുട്‌ബോള്‍ മത്സത്തിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു മാമൂക്കോയക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 27, 2023, 05:00 am IST
in Kerala

ജയേഷ് മുള്ളത്ത്

മലപ്പുറം: ഫുട്‌ബോളിനെ ഏറെ സ്‌നേഹിച്ചിരുന്ന നടന്‍ മാമൂക്കോയ ഒടുവില്‍ നടന്നകന്നതും പൂങ്ങോട് സെവന്‍സ് ഫുട്ബോള്‍  മത്സരവേദിയില്‍ നിന്ന്.  

താന്‍ ഫുട്‌ബോള്‍ ആരാധകന്‍ മാത്രമല്ല കളിക്കാന്‍ ഇഷ്ടപ്പെടുന്ന ആളു കൂടിയാണെന്ന് പല വേദികളിലും മാമൂക്കോയ പറഞ്ഞിരുന്നു. മാത്രമല്ല പല പ്രദര്‍ശന മത്സരങ്ങളിലും പന്തുതട്ടാന്‍ ജഴ്‌സി ധരിച്ച് ഇറങ്ങിയിട്ടുമുണ്ട്. മലപ്പുറം ജില്ലയിലെ കാളികാവില്‍ പൂങ്ങോട് സെവന്‍സ് ഫുട്‌ബോള്‍ മത്സത്തിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു മാമൂക്കോയക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്.

ഒരു ദുരന്തം ഉണ്ടായ മൈതാനത്തേക്ക് കാണികളെ ആകര്‍ഷിക്കാന്‍ ഒരു സെലിബ്രറ്റി അതിഥി വേണമെന്ന സംഘാടകരുടെ തീരുമാനമാണ് മാമൂക്കോയയില്‍ എത്തിയത്. ഒന്‍പത് ലക്ഷത്തിലേറെ രൂപ മുടക്കി പൂര്‍ണമായും ഇരുമ്പ് കൊണ്ടുള്ള ഗ്യാലറി ഒരുക്കി.മത്സരത്തില്‍ മാമുക്കോയയുടെ സാന്നിധ്യമുണ്ടാവുമെന്ന് അറിഞ്ഞ് സ്ത്രീകളുടെയും കുട്ടികളുടെയും വലിയ തിരക്ക് മൈതാനത്ത് ഉണ്ടാക്കി.  

ആരോഗ്യപരമായ കാരണങ്ങളാല്‍ വിശ്രമത്തിലായിരുന്ന മാമുക്കോയ അതെല്ലാം അവഗണിച്ചാണ് സംഘാടകരുടെ ക്ഷണം സ്വീകരിച്ച് എത്തിയത്. എട്ടരയ്‌ക്ക് തുടങ്ങാന്‍ നിശ്ചയിച്ച കളിക്ക് ഉദ്ഘാടകനായ മാമുക്കോയ 8.10ന് എത്തിയതടക്കം അദ്ദേഹത്തിന് ഫുട്‌ബോളിനോടുള്ള പ്രിയം വ്യക്തമാക്കുന്നതാണ്.

താര പരിവേഷ ജാഡകളില്ലാതെ തന്നെയാണ് മൈതാനത്തെത്തിയത്. തന്റെ ആരോഗ്യപരമായ കാരണം കൊണ്ട് കളി മുടങ്ങാതിരിക്കാന്‍ മാമുക്കോയ ശ്രദ്ധിച്ചു. പതിവിന് വിപരീതമായി മുഖത്ത് പ്രസന്നത പ്രകടമായിരുന്നില്ല. മത്സരത്തിന്റെ സംഘാടകരായ പൂങ്ങോട് ഒരുമ ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികള്‍ നല്‍കിയ സ്വീകരണം ഏറ്റുവാങ്ങുമ്പോഴും തന്റെ ശാരീരിക ബുദ്ധിമുട്ട് അദ്ദേഹം പുറത്തുകാണിച്ചില്ല. സംഘാടകര്‍ ക്ഷണിച്ച് കസേരയില്‍ ഇരുത്തി കുറച്ചുകഴിഞ്ഞ് ശാരീരിക അസ്വസ്ഥത തോന്നിയ അദ്ദേഹം ആരേയും അറിയിക്കാതെ മൈതാനത്തിന്റെ പിറകിലേക്ക് ഇറങ്ങുകയായിരുന്നു. അവിടെ നിന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ബ്രസീല്‍ ആരാധകനായിരുന്ന അദ്ദേഹം ഫുട്‌ബോളിനെ കുറിച്ച് പറഞ്ഞു തുടങ്ങിയാല്‍ ആയിരം നാവായിരുന്നു. പല വേദികളിലും സുഹൃത്തുകളോടുള്ള സ്‌നേഹ സംഭാഷണത്തിലും അത് പ്രകടമായിരുന്നു. മാമൂക്കോയയുടെ അവാസാനത്തെ പൊതുപരിപാടിയും ഫുട്‌ബോള്‍ മൈതാനമായത് വിധിയുടെ നിയോഗമാകാം.

Tags: keralafootballcinemamamukoya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.